പൊതുപ്രവർത്തനം ഏതായാലും കൊളളാം...! കാസർഗോഡ് ശ്‌മശാനത്തിൽ നിന്ന് മരം മുറിച്ചു കടത്തിയ പഞ്ചായത്തംഗം അറസ്റ്റിൽ

പൊതുപ്രവർത്തനം ഏതായാലും കൊളളാം...! കാസർഗോഡ് ശ്‌മശാനത്തിൽ നിന്ന് മരം മുറിച്ചു കടത്തിയ പഞ്ചായത്തംഗം അറസ്റ്റിൽ
Nov 13, 2025 10:58 AM | By VIPIN P V

കാസർഗോഡ്: ( www.truevisionnews.com )കുമ്പള പഞ്ചായത്തിന്റെ അധീനതയിലുള്ള കിദൂർ ശ്മശാനത്തിൽ നിന്ന് മരങ്ങൾ മുറിച്ചു കടത്തിയ കേസിൽ കോൺഗ്രസ് പഞ്ചായത്ത് അംഗം അറസ്റ്റിൽ. കുമ്പള പഞ്ചായത്തിലെ എട്ടാം വാർഡ് അംഗമായ രവിരാജ് എന്ന തുമ്മയെയാണ് കുമ്പള പൊലീസ് അറസ്റ്റ് ചെയ്തത്.

കിദൂർ, കുണ്ടങ്കേരടുക്കയിലുള്ള ശ്മശാനഭൂമിയിൽ നിന്ന് രണ്ടാഴ്ച മുമ്പാണ് ഇയാൾ 124 മരങ്ങൾ മുറിച്ചു കടത്തിയത്. മരംമുറി വിവാദമായതിനെ തുടർന്ന് കുമ്പള പഞ്ചായത്ത് സെക്രട്ടറിയാണ് പൊലീസിൽ പരാതി നൽകിയത്. കുമ്പള എസ്.ഐ. അനൂപിന്റെ നേതൃത്വത്തിൽ നടന്ന അന്വേഷണത്തിലാണ് മരങ്ങൾ മുറിച്ചു കടത്തിയത് രവി രാജിന്റെ നേതൃത്വത്തിലാണെന്ന് വ്യക്തമായത്.

മുറിച്ചു കടത്തിയ മരത്തടികൾ ഒരു മില്ലിൽ വിൽപന നടത്തിയതായും പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. ഈ വിഷയത്തിൽ കൂടുതൽ നിയമനടപടികൾ ആരംഭിച്ചിട്ടുണ്ട്.

Panchayat member arrested for cutting and transporting wood from Kasaragod crematorium

Next TV

Related Stories
പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

Nov 13, 2025 11:51 AM

പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ്, ശുചിമുറിയിൽ യുവതി...

Read More >>
'താമര ബിന്ദു.... ബിന്ദുകൃഷ്ണ കേരളത്തിലെ ഒറ്റുകാരി, എത്ര പണത്തിനാണ് സീറ്റ് ബിജെപിക്ക് വിറ്റത്'; ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധ പോസ്റ്റർ

Nov 13, 2025 11:12 AM

'താമര ബിന്ദു.... ബിന്ദുകൃഷ്ണ കേരളത്തിലെ ഒറ്റുകാരി, എത്ര പണത്തിനാണ് സീറ്റ് ബിജെപിക്ക് വിറ്റത്'; ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധ പോസ്റ്റർ

തദ്ദേശ തെരഞ്ഞെടുപ്പ്, ബിന്ദു കൃഷ്ണ ബിജെപി ഏജൻ്റ് , ഡിസിസി ഓഫീസിന് മുന്നിൽ പ്രതിഷേധ...

Read More >>
പിഎം ശ്രീ: 'കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്‌നമല്ല' - വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

Nov 13, 2025 10:57 AM

പിഎം ശ്രീ: 'കത്ത് ആരുടെയും വിജയത്തിന്റെയും പരാജയത്തിന്റെ പ്രശ്‌നമല്ല' - വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി

പിഎം ശ്രീ പദ്ധതി കത്ത് വിവാദം, ബിനോയ് വിശ്വം പ്രതികരണത്തില്‍ വിദ്യാഭ്യാസ മന്ത്രി...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/-