പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ

പരിയാരം കണ്ണൂർ ഗവ: മെഡിക്കൽ കോളേജ് ശുചിമുറിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ
Nov 13, 2025 11:51 AM | By Susmitha Surendran

കണ്ണൂർ :(https://truevisionnews.com/) പരിയാരം ഗവ: മെഡിക്കൽ കോളേജ് ആശുപത്രിയിൽ യുവതി തൂങ്ങിമരിച്ച നിലയിൽ . നാലാം വാർഡിലെ ശുചിമുറിയിലാണ് യുവതിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത് .

കുത്ത്പറമ്പ് ഏഴാം മൈലിലെ ലില(46) ആണ് മരിച്ചത്. മാനസികരോഗത്തിന് മരുന്ന് കഴിക്കുന്ന യുവതി സഹോദരിയുടെ നീലേശ്വരത്തെ വീട്ടിൽ വെച്ച് അമിത അളവിൽ മാനസിക രോഗത്തിനുള്ള ഗുളിക കഴിച്ചതിനെ തുടർന്ന് ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു . വിവരമറിഞ്ഞ് പരിയാരം മെഡിക്കൽ കോളേജ് പോലീസ് സ്ഥലത്ത് എത്തി.

Pariyaram Kannur Govt. Medical College, young woman hangs herself in the washroom

Next TV

Related Stories
'എന്തുകൊണ്ട് സ്ഥാനാർത്ഥിയാക്കിയില്ല...'; സീറ്റ് നൽകാത്തതിന്റെ കാരണം വിശദീകരിച്ച് പി പി ദിവ്യ

Nov 13, 2025 01:38 PM

'എന്തുകൊണ്ട് സ്ഥാനാർത്ഥിയാക്കിയില്ല...'; സീറ്റ് നൽകാത്തതിന്റെ കാരണം വിശദീകരിച്ച് പി പി ദിവ്യ

സഥാനാർത്ഥി പട്ടിക,സി.പി.എം,പി.പി. ദിവ്യ, തദ്ദേശ തെരഞ്ഞെടുപ്പ്...

Read More >>
'അവഗണനയില്‍ മനം മടുത്തു, എല്‍ഡിഎഫ് തന്നെ ഞെരുക്കി'; എല്‍ഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

Nov 13, 2025 01:34 PM

'അവഗണനയില്‍ മനം മടുത്തു, എല്‍ഡിഎഫ് തന്നെ ഞെരുക്കി'; എല്‍ഡിഎഫ് കൗണ്‍സിലര്‍ ബിജെപിയില്‍ ചേര്‍ന്നു

തൃശൂര്‍ കോര്‍പ്പറേഷനിലെ എല്‍ഡിഎഫ് കൗണ്‍സിലര്‍, ബിജെപിയില്‍...

Read More >>
സുരക്ഷ ഒരുക്കിയില്ല; അരൂർ ഗർഡർ അപകടം, നിർമാണ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു

Nov 13, 2025 01:23 PM

സുരക്ഷ ഒരുക്കിയില്ല; അരൂർ ഗർഡർ അപകടം, നിർമാണ കമ്പനിക്കെതിരെ പൊലീസ് കേസെടുത്തു

അരൂർ ഗർഡർ അപകടം,സുരക്ഷ ഒരുക്കിയില്ല, നിർമാണ കമ്പനിക്കെതിരെ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/-