( moviemax.in) സൂപ്പർഹീറോ ചിത്രം 'ലോക' മലയാള സിനിമയുടെ ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ കുതിപ്പ് തുടരുകയാണ്. എമ്പുരാന്റെ 268 കോടി കളക്ഷൻ മറികടന്ന്, ആഗോളതലത്തിൽ ഏറ്റവും ഉയർന്ന കളക്ഷൻ നേടുന്ന മലയാള സിനിമയായി ഇത് മാറി. ഇന്ത്യയിൽ നിന്ന് 150 കോടി നേടിയ രണ്ടാമത്തെ മലയാള ചിത്രവും, കേരളത്തിൽ നിന്ന് മാത്രം 100 കോടി നേടിയ രണ്ടാമത്തെ ചിത്രവുമാണ് 'ലോക'.
Loka beats Empurane; Loka becomes highest-grossing Malayalam film