വീണ്ടും അമീബിക് മസ്തിഷ്കജ്വരം, രോ​ഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരന്

വീണ്ടും അമീബിക് മസ്തിഷ്കജ്വരം, രോ​ഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരന്
Sep 16, 2025 04:30 PM | By Athira V

പാലക്കാട്: www.truevisionnews.com സംസ്ഥാനത്ത് ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. പാലക്കാട് സ്വദേശിയായ ഇരുപത്തിയൊമ്പതുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഈവർഷം അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 17 പേരാണ് മരിച്ചത്. ഇതുസംബന്ധിച്ച കണക്കുകൾ ആരോഗ്യവകുപ്പ് പുറത്തുവിട്ടു. ഈ വർഷം ഇതുവരെ രോഗം സ്ഥിരീകരിച്ചത് 66 പേർക്കാണ്. ഈ മാസം രോഗം സ്ഥിരീകരിച്ച 19 രോഗികളിൽ ഏഴുപേരും മരിച്ചു. നിലവിൽ പതിനഞ്ചിലേറെ രോഗികളാണ് കോഴിക്കോട്, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിൽ ചികിത്സയിലുള്ളത്.

Amebic encephalitis again, the disease was confirmed in a 29-year-old man from Palakkad

Next TV

Related Stories
'തല അടിച്ചു പൊട്ടിക്കും'; കുറ്റ്യാടി സി.ഐയ്ക്കും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്കുമെതിരെ ഭീഷണിയുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ്

Sep 16, 2025 07:57 PM

'തല അടിച്ചു പൊട്ടിക്കും'; കുറ്റ്യാടി സി.ഐയ്ക്കും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്കുമെതിരെ ഭീഷണിയുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ്

കുറ്റ്യാടി സി.ഐയ്ക്കും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്കുമെതിരെ ഭീഷണിയുമായി കെഎസ്‌യു ജില്ലാ...

Read More >>
ഇപ്പോൾ സമാധാനമായില്ലേ? അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ചു; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

Sep 16, 2025 07:49 PM

ഇപ്പോൾ സമാധാനമായില്ലേ? അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ചു; ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ് ചെയ്തു

അമിതവേഗതയിൽ കെഎസ്ആർടിസി ബസ് ഓടിച്ച ഡ്രൈവറുടെ ലൈസൻസ് സസ്പെൻഡ്...

Read More >>
പണമിടപാടിനെ ചൊല്ലി തർക്കം; തിരുവനന്തപുരത്ത് യുവതിയെ നേരെ ക്രൂരമർദ്ദനം

Sep 16, 2025 07:35 PM

പണമിടപാടിനെ ചൊല്ലി തർക്കം; തിരുവനന്തപുരത്ത് യുവതിയെ നേരെ ക്രൂരമർദ്ദനം

പണമിടപാടിനെ ചൊല്ലിയുള്ള തർക്കത്തിന് പിന്നാലെ തിരുവനന്തപുരത്ത് സ്ത്രീക്ക് നേരെ ക്രൂര...

Read More >>
കുസാറ്റിൽ വിദ്യാർത്ഥിയെ ഹോസ്റ്റല്‍ പരിസരത്തുനിന്നും കാണാതായതായി പരാതി

Sep 16, 2025 07:27 PM

കുസാറ്റിൽ വിദ്യാർത്ഥിയെ ഹോസ്റ്റല്‍ പരിസരത്തുനിന്നും കാണാതായതായി പരാതി

കുസാറ്റിൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ പരിസരത്തുനിന്നും കാണാതായതായി...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall