കുസാറ്റിൽ വിദ്യാർത്ഥിയെ ഹോസ്റ്റല്‍ പരിസരത്തുനിന്നും കാണാതായതായി പരാതി

കുസാറ്റിൽ വിദ്യാർത്ഥിയെ ഹോസ്റ്റല്‍ പരിസരത്തുനിന്നും കാണാതായതായി പരാതി
Sep 16, 2025 07:27 PM | By Susmitha Surendran

കൊച്ചി: ( www.truevisionnews.com ) കുസാറ്റിൽ വിദ്യാർത്ഥിയെ ഹോസ്റ്റൽ പരിസരത്തുനിന്നും കാണാതായതായി പരാതി. മൂന്നാം വർഷ ഇലക്ട്രോണിക്‌സ് വിദ്യാർത്ഥിയായ 20കാരൻ സായന്തിനെയാണ് ഈ മാസം പതിനഞ്ചിന് ഹോസ്റ്റൽ പരിസരത്തുനിന്നും കാണാതായത്. വിദ്യാനഗർ റോഡിലെ ആഷിയാന ഹോസ്റ്റൽ പരിസരത്ത് നിന്നും തിങ്കളാഴ്ച വൈകീട്ട് 4.20 ഓടെയാണ് കാണാതായതെന്ന് കളമശ്ശേരി പൊലീസിൽ നൽകിയ പരാതിയിൽ പറയുന്നു.

വിദ്യാർത്ഥിയെക്കുറിച്ച് വിവരം ലഭിക്കുന്നവർ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ 0484 2532050 എന്ന നമ്പറിലോ വിവരം അറിയിക്കേണ്ടതാണ്.

A complaint has been filed that a student at CUSAT has gone missing from the hostel premises.

Next TV

Related Stories
വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും; എടവണ്ണയിൽ വൻ ആയുധവേട്ട

Sep 16, 2025 10:03 PM

വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും; എടവണ്ണയിൽ വൻ ആയുധവേട്ട

വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും, എടവണ്ണയിൽ വൻ...

Read More >>
 കോഴിക്കോട് പൊലീസ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

Sep 16, 2025 09:39 PM

കോഴിക്കോട് പൊലീസ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

ചെമ്മങ്ങാട് പൊലീസ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതികള്‍ പിടിയില്‍....

Read More >>
കാസര്‍കോട് 16കാരന്‍ പീഡനത്തിനിരയായ സംഭവം; ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

Sep 16, 2025 09:20 PM

കാസര്‍കോട് 16കാരന്‍ പീഡനത്തിനിരയായ സംഭവം; ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

പതിനാറുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്‌പെന്‍ഡ്...

Read More >>
'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിച്ചില്ല'; പുതുപ്പരിയാരത്തെ യുവതിയുടെ ആത്മഹത്യ, ഭര്‍ത്താവ് അറസ്റ്റില്‍

Sep 16, 2025 09:12 PM

'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിച്ചില്ല'; പുതുപ്പരിയാരത്തെ യുവതിയുടെ ആത്മഹത്യ, ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട്‌ പുതുപ്പരിയാരത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ്...

Read More >>
അയലിൽ ഉള്ള തുണി എടുത്തുവെച്ചോളൂ ....; ഈ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാധ്യത

Sep 16, 2025 08:28 PM

അയലിൽ ഉള്ള തുണി എടുത്തുവെച്ചോളൂ ....; ഈ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ രണ്ടു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്...

Read More >>
'തല അടിച്ചു പൊട്ടിക്കും'; കുറ്റ്യാടി സി.ഐയ്ക്കും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്കുമെതിരെ ഭീഷണിയുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ്

Sep 16, 2025 07:57 PM

'തല അടിച്ചു പൊട്ടിക്കും'; കുറ്റ്യാടി സി.ഐയ്ക്കും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്കുമെതിരെ ഭീഷണിയുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ്

കുറ്റ്യാടി സി.ഐയ്ക്കും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്കുമെതിരെ ഭീഷണിയുമായി കെഎസ്‌യു ജില്ലാ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall