വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും; എടവണ്ണയിൽ വൻ ആയുധവേട്ട

വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും; എടവണ്ണയിൽ വൻ ആയുധവേട്ട
Sep 16, 2025 10:03 PM | By Athira V

മലപ്പുറം : ( www.truevisionnews.com) എടവണ്ണയിൽ വൻ ആയുധവേട്ട. ഇരുപത് എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും വീട്ടിൽ നിന്ന് കണ്ടെത്തി. 200ലധികം വെടിയുണ്ടകളും 40 പെലറ്റ് ബോക്സും കണ്ടെത്തി. എടവണ്ണയിലെ വീട്ടിൽ പൊലീസ് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം പിടിച്ചെടുത്തത്. വീട്ടുടമസ്ഥൻ ഉണ്ണിക്കമ്മദിനെ പൊലീസ് അറസ്റ്റ് ചെയ്തു.

പൊലീസിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് വീട്ടിൽ പരിശോധന നടത്തിയത്. ഇത്രയധികം ആയുധങ്ങൾ സൂക്ഷിക്കുന്നതിനുള്ള ലൈസൻസ് ഉണ്ണിക്കമദിന് ഇല്ലായിരുന്നു. വീടിന്റെ മുകൾ ഭാഗത്ത് നടത്തിയ ആദ്യഘട്ട പരിശോധനയിൽ ഒരു റൈഫിളും 40 തിരകളും ഒരു ഗണ്ണും കണ്ടെത്തിയിരുന്നു. പിന്നാലെ വീടിന്റെ താഴെ ഭാഗത്ത് ഷട്ടറിട്ട ഭാഗത്ത് നടത്തിയ പരിശോധനയിലാണ് വൻ ആയുധ ശേഖരം കണ്ടെത്തിയത്.

ആയുധങ്ങൾ അനധികൃതമായി സൂക്ഷിച്ച് വിൽപന നടത്തുകയായിരുന്നു. ഇവ എവിടെ നിന്ന് എത്തിച്ചു എന്ന കാര്യത്തിൽ കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യലിൽ കൂടുതൽ വിവരങ്ങൾ ലഭിക്കുമെന്നാണ് പൊലീസ് അറിയിച്ചിരിക്കുന്നത്. സംഭവത്തിൽ പരിശോധന തുടരുമെന്ന് പൊലീസ് പറഞ്ഞു.

20 air guns and three rifles found in house; Massive arms hunt in Edavanna

Next TV

Related Stories
നാദാപുരം പുറമേരിയിൽ ഇരുമ്പ് പൈപ്പ് കയറ്റിയ പിക്കപ്പ് ലോറിയിൽ ഓട്ടോയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

Sep 16, 2025 10:25 PM

നാദാപുരം പുറമേരിയിൽ ഇരുമ്പ് പൈപ്പ് കയറ്റിയ പിക്കപ്പ് ലോറിയിൽ ഓട്ടോയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

നാദാപുരം പുറമേരിയിൽ ഇരുമ്പ് പൈപ്പ് കയറ്റിയ പിക്കപ്പ് ലോറിയിൽ ഓട്ടോയിടിച്ച് അപകടം; രണ്ടുപേർക്ക്...

Read More >>
 കോഴിക്കോട് പൊലീസ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

Sep 16, 2025 09:39 PM

കോഴിക്കോട് പൊലീസ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

ചെമ്മങ്ങാട് പൊലീസ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതികള്‍ പിടിയില്‍....

Read More >>
കാസര്‍കോട് 16കാരന്‍ പീഡനത്തിനിരയായ സംഭവം; ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

Sep 16, 2025 09:20 PM

കാസര്‍കോട് 16കാരന്‍ പീഡനത്തിനിരയായ സംഭവം; ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

പതിനാറുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്‌പെന്‍ഡ്...

Read More >>
'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിച്ചില്ല'; പുതുപ്പരിയാരത്തെ യുവതിയുടെ ആത്മഹത്യ, ഭര്‍ത്താവ് അറസ്റ്റില്‍

Sep 16, 2025 09:12 PM

'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിച്ചില്ല'; പുതുപ്പരിയാരത്തെ യുവതിയുടെ ആത്മഹത്യ, ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട്‌ പുതുപ്പരിയാരത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ്...

Read More >>
അയലിൽ ഉള്ള തുണി എടുത്തുവെച്ചോളൂ ....; ഈ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാധ്യത

Sep 16, 2025 08:28 PM

അയലിൽ ഉള്ള തുണി എടുത്തുവെച്ചോളൂ ....; ഈ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ രണ്ടു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്...

Read More >>
'തല അടിച്ചു പൊട്ടിക്കും'; കുറ്റ്യാടി സി.ഐയ്ക്കും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്കുമെതിരെ ഭീഷണിയുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ്

Sep 16, 2025 07:57 PM

'തല അടിച്ചു പൊട്ടിക്കും'; കുറ്റ്യാടി സി.ഐയ്ക്കും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്കുമെതിരെ ഭീഷണിയുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ്

കുറ്റ്യാടി സി.ഐയ്ക്കും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്കുമെതിരെ ഭീഷണിയുമായി കെഎസ്‌യു ജില്ലാ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall