നാദാപുരം പുറമേരിയിൽ ഇരുമ്പ് പൈപ്പ് കയറ്റിയ പിക്കപ്പ് ലോറിയിൽ ഓട്ടോയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്

നാദാപുരം പുറമേരിയിൽ ഇരുമ്പ് പൈപ്പ് കയറ്റിയ പിക്കപ്പ് ലോറിയിൽ ഓട്ടോയിടിച്ച് അപകടം; രണ്ടുപേർക്ക് പരിക്ക്
Sep 16, 2025 10:25 PM | By Athira V

കോഴിക്കോട്: (www.truevisionnews.com ) പുറമേരിയിൽ ഇരുമ്പ് പൈപ്പ് കയറ്റിയ പിക്കപ്പ് ലോറിയിൽ ഓട്ടോയിടിച്ച് രണ്ടുപേർക്ക് പരിക്ക്. പുറമേരി സ്വദേശിയായ ഓട്ടോ ഡ്രൈവർ ബാബു, കക്കംവെള്ളി സ്വദേശിനിയായ വീട്ടമ്മയ്ക്കുമാണ് പരിക്കേറ്റത്. ലോറി അശ്രദ്ധമായി റോഡിലിറക്കിയതാണ് അപകടത്തിന് കാരണം.

നാദാപുരം - വടകര സംസ്ഥാന പാതയിൽ പുറമേരിയിലാണ് അപകടം ഉണ്ടായത്. സംസ്ഥാന പാതയിൽ നിന്നും വീട്ടിലേക്ക് പൈപ്പുമായി കയറുന്നതിനിടെ വീട്ടിൽ നിന്നും മറ്റൊരു വാഹനം റോഡിലേക്ക് ഇറക്കാൻ പിക്കപ്പ് ലോറി പിറകോട്ട് എടുക്കുകയായിരുന്നു. ഇതിനിടയിലാണ് റോഡിലൂടെ എത്തിയ ഓട്ടോറിക്ഷ പിക്കപ്പിലെ ഇരുമ്പ് കമ്പിയിൽ ചെന്നിടിച്ചത്.

ഓട്ടോയുടെ മുൻഭാഗം പൂർണ്ണമായി തകർന്നു. പരിക്കേറ്റ ഡ്രൈവറെയും യാത്രക്കാരിയേയും നാദാപുരം ഗവ താലൂക് ആശുപത്രിയിലും വടകര ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവറുടെ തലയ്ക്കാണ് പരിക്കേറ്റത്.

auto-rickshaw collided with a pickup truck loaded with iron pipes in Nadapuram two people were injured

Next TV

Related Stories
വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും; എടവണ്ണയിൽ വൻ ആയുധവേട്ട

Sep 16, 2025 10:03 PM

വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും; എടവണ്ണയിൽ വൻ ആയുധവേട്ട

വീട്ടിൽ നിന്ന് കണ്ടെത്തിയ് 20 എയർ ഗണ്ണുകളും മൂന്ന് റൈഫിളുകളും, എടവണ്ണയിൽ വൻ...

Read More >>
 കോഴിക്കോട് പൊലീസ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

Sep 16, 2025 09:39 PM

കോഴിക്കോട് പൊലീസ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതികള്‍ പിടിയില്‍

ചെമ്മങ്ങാട് പൊലീസ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച പ്രതികള്‍ പിടിയില്‍....

Read More >>
കാസര്‍കോട് 16കാരന്‍ പീഡനത്തിനിരയായ സംഭവം; ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

Sep 16, 2025 09:20 PM

കാസര്‍കോട് 16കാരന്‍ പീഡനത്തിനിരയായ സംഭവം; ബേക്കല്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്‌പെന്‍ഡ് ചെയ്തു

പതിനാറുകാരനെ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പ്രതിയായ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറെ സസ്‌പെന്‍ഡ്...

Read More >>
'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിച്ചില്ല'; പുതുപ്പരിയാരത്തെ യുവതിയുടെ ആത്മഹത്യ, ഭര്‍ത്താവ് അറസ്റ്റില്‍

Sep 16, 2025 09:12 PM

'ആദ്യ വിവാഹത്തിലെ കുഞ്ഞിനെ ഭര്‍ത്താവ് പരിഗണിച്ചില്ല'; പുതുപ്പരിയാരത്തെ യുവതിയുടെ ആത്മഹത്യ, ഭര്‍ത്താവ് അറസ്റ്റില്‍

പാലക്കാട്‌ പുതുപ്പരിയാരത്ത് യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ്...

Read More >>
അയലിൽ ഉള്ള തുണി എടുത്തുവെച്ചോളൂ ....; ഈ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാധ്യത

Sep 16, 2025 08:28 PM

അയലിൽ ഉള്ള തുണി എടുത്തുവെച്ചോളൂ ....; ഈ ജില്ലയിൽ അടുത്ത മൂന്ന് മണിക്കൂറിൽ മഴയ്ക്ക് സാധ്യത

അടുത്ത മൂന്ന് മണിക്കൂറിൽ കേരളത്തിലെ രണ്ടു ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക്...

Read More >>
'തല അടിച്ചു പൊട്ടിക്കും'; കുറ്റ്യാടി സി.ഐയ്ക്കും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്കുമെതിരെ ഭീഷണിയുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ്

Sep 16, 2025 07:57 PM

'തല അടിച്ചു പൊട്ടിക്കും'; കുറ്റ്യാടി സി.ഐയ്ക്കും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്കുമെതിരെ ഭീഷണിയുമായി കെഎസ്‌യു ജില്ലാ പ്രസിഡന്റ്

കുറ്റ്യാടി സി.ഐയ്ക്കും കോഴിക്കോട് അസിസ്റ്റന്റ് കമ്മീഷണർക്കുമെതിരെ ഭീഷണിയുമായി കെഎസ്‌യു ജില്ലാ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall