'ഇനിയൊരിക്കലും കാണാൻ ഇടവരരുതേ... പിരിഞ്ഞത് അതുകൊണ്ടാണ്, ഞങ്ങൾക്ക് എന്താണ് പറ്റിയതെന്ന് ഇപ്പോഴും അറിയില്ല' -മഹീന

'ഇനിയൊരിക്കലും കാണാൻ ഇടവരരുതേ... പിരിഞ്ഞത് അതുകൊണ്ടാണ്, ഞങ്ങൾക്ക് എന്താണ് പറ്റിയതെന്ന് ഇപ്പോഴും അറിയില്ല'  -മഹീന
Jun 28, 2025 03:06 PM | By Athira V

( moviemax.in ) കഴിഞ്ഞ ദിവസമാണ് യുട്യൂബറും സോഷ്യൽമീഡിയ ഇൻഫ്ലൂവൻസറുമായ മ​ഹീന മുന്ന ആദ്യമായി തന്റെ നഷ്ട പ്രണയത്തെ കുറിച്ച് വെളിപ്പെടുത്തി എത്തിയത്. എട്ടാം ക്ലാസിൽ തുടങ്ങിയ മഹീനയുടെ പ്രണയത്തിന് മൂന്ന് വർഷത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു. പ്രണയം എങ്ങനെയാണ് തുടങ്ങിയത് എന്നതൊക്കെയാണ് ആദ്യത്തെ പാർട്ടിൽ മഹീന പറഞ്ഞത്. ഒരിക്കൽ പോലും വഴക്കിടുകയോ പിണങ്ങുകയോ ചെയ്തിട്ടില്ലാത്ത പ്രണയ ജോഡികൾ എന്തുകൊണ്ട് ഒന്നിച്ചില്ലെന്ന സംശയം ആദ്യ ഭാ​ഗം കണ്ട ആരാധകർക്കുണ്ടായിരുന്നു.

ഇപ്പോഴിതാ രണ്ടാം ഭാ​ഗത്തിൽ എല്ലാ സംശയങ്ങൾക്കുമുള്ള മറുപടി മഹീന നൽകുന്നുണ്ട്. എന്തുകൊണ്ട് വേർപിരിഞ്ഞുവെന്നതിന് ഇപ്പോഴും കൃത്യമായി ഒരു ഉത്തരമില്ലെന്ന് മഹീന പറയുന്നു. നഷ്ടപ്രണയം ആണെങ്കിൽ കൂടിയും ആ പ്രണയം തനിക്ക് സമ്മാനിച്ചത് സന്തോഷം നിറ‍ഞ്ഞ ഓർമകൾ മാത്രമാണെന്നും മഹീന പറയുന്നു.

എന്റെ നിർ‌ബന്ധത്തിനാണ് അവൻ ​ഗൾഫിലേക്ക് ജോലി അന്വേഷിച്ച് പോയത്. അവൻ ​ഗൾഫിലേക്ക് പോയശേഷം ഞാൻ കത്തുകൾ എഴുതുമായിരുന്നു. ഇപ്പോഴും ആ കത്തുകൾ എന്റെ കയ്യിലുണ്ട്. സുഹൃത്ത് വഴിയാണ് കത്ത് അവന് എത്തിച്ചിരുന്നത്.


അവൻ തിരിച്ചയച്ച കത്തുകൾ വായിച്ച ഉടൻ കീറിക്കളയും. ഫോട്ടോസ് അവന്റെ ചേട്ടൻ വഴിയാണ് എന്നിലേക്ക് എത്തിയിരുന്നത്. ആറ് മാസം കഴിഞ്ഞ് ആള് നാട്ടിൽ വന്നു. ഒരു പെട്ടി നിറയെ ചോക്ലേറ്റും മറ്റും എനിക്ക് കൊണ്ടുവന്ന് തന്നിരുന്നു. അവൻ പിറന്നാളിന് തന്ന സമ്മാനങ്ങൾ പോലും ഫ്രണ്ട്സ് തന്ന ​ഗിഫ്റ്റെന്ന് പറഞ്ഞാണ് വീട്ടിൽ കാണിച്ചിരുന്നത്. ഞങ്ങൾക്ക് എന്താണ് പറ്റിയതെന്ന് ഇപ്പോഴും അറിയില്ല. അതിനിടയ്ക്ക് ഞങ്ങൾ റിലേഷൻഷിപ്പ് തുടരുന്ന കാര്യം വീട്ടുകാർ വീണ്ടും അറിഞ്ഞിരുന്നു.

അവർക്ക് ഞങ്ങളുടെ റിലേഷൻഷിപ്പ് ഓക്കെയായിരുന്നില്ല. അതുകൊണ്ട് തന്നെ മാതാപിതാക്കളെ വിഷമിപ്പിക്കേണ്ട ആരെയും വിഷമിപ്പിക്കേണ്ടെന്ന്‌ ഞങ്ങൾ കരുതി. ഞാൻ അന്ന് പത്താം ക്ലാസിലാണ് പഠിക്കുന്നത്. പാരന്റ്സിന് നമ്മളെ കുറിച്ച് ആകുലതകൾ ഇതൊക്കെ കേൾക്കുമ്പോൾ ഉണ്ടാകും. അതിനേയും തെറ്റ് പറയാൻ പറ്റില്ല. വീണ്ടും അവൻ ദുബായിലേക്ക് പോയി.

ഞങ്ങൾ രണ്ടുപേരും ഒക്കെ അല്ലാഞ്ഞിട്ട് വേണ്ടെന്ന് വെച്ച പ്രണയമായിരുന്നില്ല. പക്ഷെ എന്തുകൊണ്ട് വേർപിരിഞ്ഞുവെന്നതിന്റെ കാരണം ഇപ്പോഴും ഞങ്ങൾക്ക് രണ്ടുപേർക്കും അറിയില്ല. പിരിഞ്ഞശേഷം സോഷ്യൽമീഡിയയിലൂടെയും നാട്ടിൽ വെച്ചും പുള്ളിയെ പിന്നീട് പലപ്പോഴായി കണ്ടിട്ടുണ്ട്. ആളിപ്പോൾ ജോലിയൊക്കെയായി നല്ല രീതിയിൽ മുന്നോട്ട് പോവുകയാണ്. മറക്കാൻ പറ്റാത്ത പ്രണയമാണത്.

വീട്ടുകാരുടെ എതിർപ്പ് വന്നതോടെ ഞങ്ങൾ മെസേജ് അയക്കുന്നത് കുറഞ്ഞു. വിളിക്കാതെയായി. അതിനുശേഷം ആളെ ഇനി നേരി‌ട്ട് ഒരിക്കലും കാണരുതെ എന്നായിരുന്നു എന്റെ പ്രാർത്ഥന. കണ്ട് കഴിഞ്ഞാൽ ഒരു വിഷമമാണ്. എന്നെ ഒരുപാട് മോട്ടിവേറ്റ് ചെയ്തിട്ടുള്ള വ്യക്തിയാണ്. എനിക്ക് എന്താണ് സന്തോഷം, എന്റെ ഇഷ്ടം എന്താണ് എന്ന് മനസിലാക്കി എന്നെ മോട്ടിവേറ്റ് ചെയ്ത വ്യക്തിയായിരുന്നു.

ഞങ്ങൾ വഴക്കിട്ടിട്ടേയില്ല. എല്ലാത്തിനും സപ്പോർട്ടായിരുന്നു. എല്ലാം ഷെയർ ചെയ്യുമായിരുന്നു. ആ പ്രണയത്തെ കുറിച്ച് ആലോചിക്കുമ്പോൾ സന്തോഷമാണ്. ഒരു നല്ല കാലമായിരുന്നു. ആളെ എന്നെ ഒരിക്കലും വഴക്ക് പറഞ്ഞിട്ടില്ല. അന്നത്തെ എന്റെ കോലമൊക്കെ കാണേണ്ടതായിരുന്നു എന്നും മഹീന പറയുന്നു. ചക്കപ്പഴം സീരിയലിൽ സുമേഷ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധനേടിയ നടൻ റാഫിയെയാണ് മഹീന വിവാഹം ചെയ്തത്.

മൂന്ന് വർഷം മുമ്പായിരുന്നു ഇരുവരുടേയും വിവാ​ഹം. അതും പ്രണയ വിവാഹമായിരുന്നു. എന്നാൽ ഇപ്പോൾ ഇരുവരും വേർപിരിഞ്ഞു. അതിന്റെ കാരണം മഹീന വെളിപ്പെടുത്തിയിട്ടില്ല. വേർപിരിയാമെന്നത് നല്ല തീരുമാനമായാണ് തോന്നിയതെന്നാണ് മ​ഹീന പറഞ്ഞത്.

maheenamunna revealed what happened end school love story video

Next TV

Related Stories
'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

Oct 23, 2025 04:46 PM

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ;...

Read More >>
ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

Oct 23, 2025 12:02 PM

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്...

Read More >>
ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്-  വീണ മുകുന്ദൻ

Oct 23, 2025 11:39 AM

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ മുകുന്ദൻ

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ...

Read More >>
പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

Oct 22, 2025 11:15 AM

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി...

Read More >>
ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

Oct 22, 2025 10:54 AM

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി...

Read More >>
Top Stories










https://moviemax.in/- //Truevisionall