അല്ല ആരിത്...... കല്യാണത്തിന് വന്ന ആളെ മനസ്സിലായോ? അപ്രതീക്ഷിതമായി എത്തിയ അതിഥി, വൈറലായി വീഡിയോ

അല്ല ആരിത്...... കല്യാണത്തിന് വന്ന ആളെ മനസ്സിലായോ? അപ്രതീക്ഷിതമായി എത്തിയ അതിഥി, വൈറലായി വീഡിയോ
May 28, 2025 12:15 PM | By Athira V

(moviemax.in) വിവാഹവീടുകളിൽ നിന്നുള്ള അനേകം മനോഹരങ്ങളായതും അതുപോലെ തന്നെ രസകരമായതുമായ മുഹൂർത്തങ്ങളുടെ വീഡിയോകൾ മിക്കവരും സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

പലപ്പോഴും, നെറ്റിസൺസിന് ഇത്തരം വീഡിയോകൾ വലിയ താല്പര്യവുമാണ്. ഏറെ ആസ്വദിച്ചും ചിരിച്ചും ആളുകൾ അത്തരം വീഡിയോകൾ കാണാറുണ്ട്. എന്നാൽ, വിവാഹവീട്ടിലേക്കുള്ള തികച്ചും അപൂർവമായ ഒരു അതിഥിയുടെ വരവാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്ന ഈ വീഡിയോ.

വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്, nepalinlast24hr എന്ന യൂസറാണ്. വിവാഹവീട്ടിലേക്ക് ഒരു കാണ്ടാമൃഗം നടന്നു വരുന്ന കാഴ്ചയാണ് ഈ വീഡിയോയിൽ കാണുന്നത്. ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്ന വീഡിയോയിൽ യാതൊരു സങ്കോചവും കൂടാതെ കാണ്ടാമൃഗം വിവാഹത്തിന്റെ ആഘോഷം നടക്കുന്ന സ്ഥലത്തേക്ക് നടന്നു ചെല്ലുന്നത് കാണാം. ചിത്വാൻ നാഷണൽ പാർക്കിൽ നിന്നാണ് ഈ കാണ്ടാമൃ​ഗം വിവാഹം നടക്കുന്ന സ്ഥലത്തെത്തിയത് എന്നാണ് കരുതുന്നത്.

ലൈറ്റുകളും പൂക്കളും കൊണ്ട് അലങ്കരിച്ചിരിക്കുന്ന വിവാഹവീടാണ് വീഡിയോയിൽ കാണുന്നത്. വിവാഹാഘോഷം നടക്കുന്നിടത്തേക്ക് കാണ്ടാമൃ​ഗം കടന്നു വന്നത് ഒരേ സമയം അതിഥികളെ അമ്പരപ്പിക്കുകയും ഭയപ്പെടുത്തുകയും രസിപ്പിക്കുകയും ചെയ്യുകയായിരുന്നു.

ചിത്വാനിലെ ഒരു വിവാഹത്തിൽ ഒരു അപ്രതീക്ഷിത സന്ദർശകൻ എത്തിയ അവിസ്മരണീയ കാഴ്ച എന്നും പറഞ്ഞാണ് വീഡിയോ ഇൻസ്റ്റ​ഗ്രാമിൽ ഷെയർ ചെയ്തിരിക്കുന്നത്. ശാന്തതയോടും കൗതുകത്തോടും എത്തിയ ഈ കാണ്ടാമൃ​ഗം അതിഥികളെ അത്ഭുതപ്പെടുത്തുകയും രസിപ്പിക്കുകയും ചെയ്തുവെന്നും മനുഷ്യരും കാണ്ടാമൃഗങ്ങളും തമ്മിലുള്ള ചിത്വാനിലെ ഐക്യം ലോകത്തെ അത്ഭുതപ്പെടുത്തുന്നത് ഇപ്പോഴും തുടരുകയാണ് എന്നും വീഡിയോയുടെ കാപ്ഷനിൽ പറയുന്നുണ്ട്.

നിരവധിപ്പേർ വീഡിയോയ്ക്ക് കമന്റുകളുമായി എത്തി. ഇതാണ് വൈൽഡ് കാർഡ് എൻട്രി എന്നതായിരുന്നു ഒരു രസികൻ കമന്റ്. ഇതാണ് ചീഫ് ​ഗസ്റ്റ് എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.

unexpected guest during wedding celebration video goes viral

Next TV

Related Stories
ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

Sep 16, 2025 02:23 PM

ങേ സത്യം...പരമാത്രം... കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച് യുവതി

കാണാത്ത മറുക് വരെ നാട്ടുകാരെ കാണിച്ച് ജെമിനി എഐ! ട്രെൻഡിന് പിന്നാലെ ആശങ്ക പങ്കുവച്ച്...

Read More >>
ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

Sep 9, 2025 05:26 PM

ഇപ്പോ എങ്ങനെ ഇരിക്കണ്....! ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന് യുവതി

ഭർത്താവിനോട് വഴക്കിട്ട് നദിയിൽ ചാടി, മുതലയെ കണ്ട് പേടിച്ച് മരത്തിൽ കയറി, രാത്രി മുഴുവനും പേടിച്ചിരുന്ന്...

Read More >>
പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

Sep 9, 2025 02:29 PM

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ കമന്റുകൾ

പിഷാരടിയുടെ എതിരാളിയോ....? മീനാക്ഷിയുടെ വൈറൽ പോസ്റ്റിനും ക്യാപ്ഷനും പിന്നാലെ ആരാധകരുടെ...

Read More >>
അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

Sep 8, 2025 01:06 PM

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക മോഹനൻ

അത്ഭുതപ്പെടുത്തി, അവിശ്വസനീയമായിരുന്നു': ആദ്യ സിനിമയിലേക്ക് കൈപിടിച്ചുയർത്തിയത് മമ്മൂട്ടി; ഓർമ്മകൾ പങ്കുവെച്ച് മാളവിക...

Read More >>
അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

Sep 8, 2025 12:49 PM

അച്ഛാ പാമ്പ്.... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന വീഡിയോ

അച്ഛാ പാമ്പ് .... വീട്ടിൽ ചുരുണ്ടുകൂടി പാമ്പിനെ കണ്ട് ആദ്യം പേടിച്ചോടി, പിന്നാലെ വന്ന അച്ഛൻ കുട്ടിയെ കൊണ്ട് ചെയ്യിപ്പിച്ചത്‌...! അമ്പരപ്പിക്കുന്ന...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall