പലതരത്തിലുള്ള ലഹരി ഉപയോഗങ്ങൾ ഇപ്പോൾ ദിനം പ്രതി റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. എന്നാൽ ഇത്തരത്തിൽ ഒരു വിചിത്രമായായ രീതിയിൽ ലഹരി ഉപയോഗം ഇത് ആദ്യമാണെന്ന് തന്നെ പറയാം..
ലിംഗത്തിനു ചുറ്റും മയക്കുമരുന്ന് കെട്ടിവച്ച് വണ്ടിയോടിച്ച ആളെ പോലീസ് പിടിച്ചു എന്ന റിപ്പോർട്ട് ആണ് ഇപ്പോൾ വീണ്ടും വിരൽ ആകുന്നത്. ജനനേന്ദ്രിയത്തിൽ പൊതിഞ്ഞ കൊക്കെയ്നും മെത്താംഫെറ്റാമൈനും ആണ് ഇയാളിൽ നിന്നും പോലീസ് കണ്ടെത്തിയത്. കാർ തിരയുന്നതിനിടെ യാത്രക്കാരുടെ സീറ്റിന്റെ വിടവിനിടയിൽ ഒരു തോക്ക് അധികൃതർ കണ്ടെത്തിയിരുന്നു, യാത്രക്കാരനെ പരിശോധിച്ചപ്പോൾ മയക്കുമരുന്ന് കണ്ടെത്തുകയായിരുന്നു.
മാസങ്ങൾക്ക് മുൻപ് നടന്ന സംഭവമാണെങ്കിലും നിലവിലെ സമൂഹത്തിൽ നടക്കുന്ന കാര്യങ്ങളിൽ ഉള്ളതായതിനാൽ വാർത്ത വീണ്ടും വൈറൽ ആവുകയാണ്.
വെളുപ്പിന് നാല് മണിക്ക് ലൈറ്റ് ഓൺ ആക്കാതെ ഒരാൾ കാർ ഓടിക്കുന്നത് കണ്ടെത്തിയ ശേഷമാണ് പോലീസ് ഇയാളെ പരിശോധിച്ചത്. എന്നാൽ മയക്കുമരുന്ന് കണ്ടെത്തിയ ശേഷവും ഇയാൾ പൊലീസിന് വളരെ വിചിത്രമായ മറുപടിയാണ് നൽകിയത്.
ഫ്ലോറിഡയിലെ ഒരു ട്രാഫിക് സ്റ്റോപ്പിനിടെ ആയിരുന്നു സംഭവം.എന്നാൽ ആ മനുഷ്യൻ മയക്കുമരുന്ന് തന്റേതല്ലെന്ന് നിഷേധിച്ചു. മയക്കുമരുന്ന് തന്റേതല്ലെന്ന് ഇയാൾ പറഞ്ഞെങ്കിലും മയക്കുമരുന്ന് ആരുടേതാണെന്ന് വെളിപ്പെടുത്തിയിട്ടില്ല.
ഫ്ലോറിഡയിൽ ഒരാൾ വിചിത്രമായ സംഭവത്തിൽ ഉൾപ്പെടുന്നത് ഇതാദ്യമല്ല. അമേരിക്കയുടെ സ്വാതന്ത്ര്യ ദിനമായ ജൂലൈ നാലിന്റെ വാരാന്ത്യത്തിന് മുന്നോടിയായി, ഫ്ലോറിഡയിലെ ഒരു കേപ് കോറൽ കനാലിലെ നിവാസികൾ പടക്കം പൊട്ടുന്നത് കേട്ട് ഉണർന്നിരുന്നു .
എന്നാൽ നിങ്ങൾ ചിന്തിക്കുന്നതല്ല. ജൂൺ 25-ന് രാത്രി പുലർച്ചെ 3 മണിക്ക് ഒരാൾ ഉച്ചത്തിൽ നിലവിളിക്കുന്നത് സാറ വാർനെക്കെയ്ക്ക് കേൾക്കാമായിരുന്നു. പുറത്ത് പോയപ്പോൾ അധികം ഒന്നും കാണാനില്ലാത്തതിനാൽ മിണ്ടാതിരിക്കാൻ പറഞ്ഞ് അവർ അലറി. ഒരാൾ ഉച്ചത്തിൽ ശബ്ദമുണ്ടാക്കുന്നതായിരുന്നു അത്.
#man #held #driving #drugs #wrapped #around #his #private #parts