'അതെ, നമ്മള്‍ അത് സാധിച്ചു'; വിവാഹ ആഘോഷങ്ങള്‍ക്ക് ആരംഭം; ചിത്രങ്ങള്‍ പങ്കുവച്ച് ആരതി പൊടിയും റോബിനും

'അതെ, നമ്മള്‍ അത് സാധിച്ചു'; വിവാഹ ആഘോഷങ്ങള്‍ക്ക് ആരംഭം; ചിത്രങ്ങള്‍ പങ്കുവച്ച് ആരതി പൊടിയും റോബിനും
Feb 12, 2025 07:41 PM | By Susmitha Surendran

(moviemax.in)  സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധ നേടിയ രണ്ട് പേരുടെ വിവാഹ ആഘോഷങ്ങള്‍ക്ക് തുടക്കം. ബിഗ് ബോസ് മലയാളം മുന്‍ മത്സരാര്‍ഥി റോബിന്‍ രാധാകൃഷ്ണനും ആരതി പൊടിയുമാണ് വിവാഹിതരാവുന്നത്. ഫെബ്രുവരി 16 നാണ് ഇരുവരുടെയും വിവാഹം.

എന്നാല്‍ ഇതോടനുബന്ധിച്ചുള്ള വിവിധ ചടങ്ങുകളും ആഘോഷ പരിപാടികളും ഇന്നലെ തന്നെ ആരംഭിച്ചു. ഇതിന്‍റെ ചിത്രങ്ങള്‍ ആരതി പൊടിയും റോബിനും ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്. അതെ, നമ്മള്‍ അത് സാധിച്ചുവെന്ന് റോബിന്‍ പോസ്റ്റിന് കമന്‍റും ചെയ്തിട്ടുണ്ട്.


ഏറെ നാളത്തെ പ്രണയത്തിന് പിന്നാലെയാണ് ഇരുവരും വിവാഹിതരാവുന്നത്. ബിഗ് ബോസ് മലയാളം സീസണ്‍ 4 ല്‍ മത്സരാര്‍ഥിയായി ഏത്തിയതോടെയാണ് റോബിന്‍ രാധാകൃഷ്ണന്‍ പൊതുസമൂഹത്തിന്‍റെ ശ്രദ്ധയിലേക്ക് എത്തുന്നത്.

ആ സീസണിലെ ബിഗ് ബോസില്‍ ഏറ്റവും പ്രേക്ഷകപിന്തുണയുള്ള മത്സരാര്‍ഥികളില്‍ ഒരാളുമായിരുന്നു റോബിന്‍. ബിഗ് ബോസ് കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴും ഉദ്ഘാടന വേദികളിലും മറ്റും നിരന്തരം സജീവമായിരുന്നു റോബിനെ അഭിമുഖം ചെയ്യാന്‍ എത്തിയതായിരുന്നു ആരതി.

https://www.instagram.com/p/DF-STjgSJ5o/?utm_source=ig_embed&%3Butm_campaign=loading

ഇവിടെനിന്നാണ് ഇരുവരുടെയും പരിചയത്തിന് തുടക്കം. അതേസമയം ആരതി പൊടി പങ്കുവച്ച ചിത്രങ്ങള്‍ക്ക് താഴെ നിരവധി പേരാണ് ആശംസകളുമായി എത്തുന്നത്.



#Start #wedding #celebrations #ArathiPodi #Robin #share #pictures

Next TV

Related Stories
മാറിടം കാണിച്ച് ജാസി...! തെളിവ് കാണിച്ച് കൊടുക്കുന്നത് ഇങ്ങനെയാണോ? ; വീഡിയോ കോൾ വിവാദത്തിൽ പ്രതികരണവുമായി സായ് കൃഷ്ണ

Dec 31, 2025 11:50 AM

മാറിടം കാണിച്ച് ജാസി...! തെളിവ് കാണിച്ച് കൊടുക്കുന്നത് ഇങ്ങനെയാണോ? ; വീഡിയോ കോൾ വിവാദത്തിൽ പ്രതികരണവുമായി സായ് കൃഷ്ണ

മാറിടം കാണിച്ച് ജാസി, ഹെലൻ ഓഫ് സ്പാർട്ട വീഡിയോ കോൾ വിവാദം , പ്രതികരണവുമായി സായ്...

Read More >>
കാത്തിരുന്ന കണ്മണി വരുന്നു; ഭർത്താവിനൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പ്രീത പ്രദീപ്

Dec 30, 2025 02:34 PM

കാത്തിരുന്ന കണ്മണി വരുന്നു; ഭർത്താവിനൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പ്രീത പ്രദീപ്

നടി പ്രീത പ്രദീപ്, ഗർഭിണി, മെറ്റേണിറ്റി ഫോട്ടോഷൂട്ട്...

Read More >>
Top Stories










News Roundup