'വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു', കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത

'വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു', കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത
Feb 5, 2025 12:08 PM | By Susmitha Surendran

(moviemax.in ) ലോകത്തിലെ ഏറ്റവും വലിയ തീര്‍ഥാടക സംഗമമായ കുംഭമേളയിൽ പുണ്യസ്നാനം നടത്തി നടി സംയുക്ത. ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജില്‍ നടക്കുന്ന മഹാകുംഭമേളയിൽ കോടി കോടിക്കണക്കിനാളുകളാണ് പങ്കെടുക്കാനായി എത്തുന്നത്.

ഇതിനോടകം രാഷ്ട്രീയ നേതാക്കളും സെലിബ്രറ്റികളുമെല്ലാം എത്തിയിട്ടുണ്ട്.  ത്രിവേണി സംഗമത്തില്‍ മുങ്ങി സ്നാനം ചെയ്തതിന്റെ ചിത്രങ്ങള്‍ നടി തന്നെയാണ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. വിശാലമായ സംസ്കാരത്തെ വിലമതിക്കുന്നു എന്നാണ് സ്നാനത്തിനു ശേഷം സംയുക്ത കുറിച്ചത്.

ജീവിതത്തെ വിശാലമായി കാണുമ്പോൾ അതിൻ്റെ അർത്ഥം നമുക്ക് വെളിപ്പെടുന്നു. മഹാകുംഭത്തിലെ ഗംഗയിൽ ഒരു പുണ്യസ്നാനം പോലെ, ബോധത്തിൻ്റെ പ്രവാഹത്തെ എപ്പോഴും പോഷിപ്പിക്കുന്ന അതിരുകളില്ലാത്ത ചൈതന്യത്തിനുവേണ്ടി ഞാൻ എൻ്റെ സംസ്കാരത്തെ മനസിലാക്കുന്നു’ സംയുക്ത ചിത്രങ്ങൾക്കൊപ്പം കുറിച്ചു.

#Actress #Samyukta #took #holy #bath #KumbhMela.

Next TV

Related Stories
'ഈ കൊച്ചൊക്കെ ഇത്ര പെട്ടെന്നു വളർന്നോ?', അക്ഷര കിഷോറിന്‍റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

Feb 5, 2025 06:40 AM

'ഈ കൊച്ചൊക്കെ ഇത്ര പെട്ടെന്നു വളർന്നോ?', അക്ഷര കിഷോറിന്‍റെ പുതിയ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍

ചെറുപ്രായത്തില്‍ തന്നെ അഭിനയരംഗത്തെത്തിയ അക്ഷരയുടെ ഇപ്പോളത്തെ ചിത്രങ്ങള്‍ സോഷ്യൽ മീഡിയയിൽ ശ്രദ്ധ...

Read More >>
ആസിഫ് അലി- താമർ ചിത്രം 'സർക്കീട്ട്'; ആസിഫ് അലിയുടെ ജന്മദിന സ്പെഷ്യൽ വീഡിയോയുമായി അണിയറ പ്രവർത്തകർ

Feb 4, 2025 09:46 PM

ആസിഫ് അലി- താമർ ചിത്രം 'സർക്കീട്ട്'; ആസിഫ് അലിയുടെ ജന്മദിന സ്പെഷ്യൽ വീഡിയോയുമായി അണിയറ പ്രവർത്തകർ

ഗംഭീര പ്രേക്ഷക- നിരൂപക ശ്രദ്ധ നേടിയ താമറിന്റെ ആദ്യ ചിത്രം നേരിട്ടുള്ള ഒടിടി റിലീസായി സോണി ലൈവിലാണ് സ്ട്രീം ചെയ്തത്. അതിനൊപ്പം അന്താരാഷ്ട്ര...

Read More >>
ഇന്നുവരെയുള്ള സാമൂഹ്യമാറ്റം; യഥാർത്ഥ പാൻ ഇന്ത്യൻ കഥയുമായി  'അരിക്'; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

Feb 4, 2025 08:56 PM

ഇന്നുവരെയുള്ള സാമൂഹ്യമാറ്റം; യഥാർത്ഥ പാൻ ഇന്ത്യൻ കഥയുമായി 'അരിക്'; ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് പൃഥ്വിരാജ്

വി എസ് സനോജ് സംവിധാനത്തിൽ ഒരുങ്ങുന്ന അരിക് ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ...

Read More >>
'എനിക്ക് വേണ്ടി ദിലീപേട്ടന്‍ ഒരു കാര്യവുമില്ലാതെ, മിണ്ടാന്‍ പറ്റാത്ത ഒരാളെ കുനിച്ചിട്ട് തല്ലി' - നവ്യ നായര്‍

Feb 4, 2025 01:20 PM

'എനിക്ക് വേണ്ടി ദിലീപേട്ടന്‍ ഒരു കാര്യവുമില്ലാതെ, മിണ്ടാന്‍ പറ്റാത്ത ഒരാളെ കുനിച്ചിട്ട് തല്ലി' - നവ്യ നായര്‍

നമ്മളെ ഇറിറ്റേറ്റ് ചെയ്യിക്കുന്ന രീതിയില്‍ എന്തെങ്കിലും പുള്ളിയെക്കൊണ്ട് ചെയ്യിപ്പിക്കും....

Read More >>
Top Stories