സിനിമാ നിര്‍മാതാവ് കെ.പി ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തി

സിനിമാ നിര്‍മാതാവ് കെ.പി ചൗധരിയെ മരിച്ച നിലയില്‍ കണ്ടെത്തി
Feb 3, 2025 07:53 PM | By Susmitha Surendran

(moviemax.in) തെലുങ്ക് സിനിമാ നിര്‍മാതാവ് കെ.പി ചൗധരിയെ(44)മരിച്ച നിലയില്‍ കണ്ടെത്തി. രജനീകാന്ത് അഭിനയിച്ച കബാലിയുടെ തെലുങ്ക് പതിപ്പിന്റെ നിര്‍മാതാവാണ് കെ.പി ചൗധരി.

നോര്‍ത്ത് ഗോവയിലെ സിയോലിമില്‍ വാടകവീടിന് സമീപത്താണ് ചൗധരിയെ മരിച്ചനിലയില്‍ കണ്ടെത്തിയതെന്ന് നോര്‍ത്ത് ഗോവ പോലീസ് സൂപ്രണ്ട് വ്യക്തമാക്കി. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

അഞ്ചുന പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ സിയോലിം സ്‌റ്റേഷനിലാണ് മരണം സംബന്ധിച്ച പ്രാഥമിക വിവരം ലഭിച്ചത്. കൂടുതല്‍ വിവരങ്ങള്‍ അന്വേഷിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ലഹരിമരുന്ന് കേസുമായി ബന്ധപ്പെട്ട് 2023ല്‍ കെ.പി ചൗധരിയെ സൈബര്‍ സ്‌ക്വഡ് അറസ്റ്റ് ചെയ്തിരുന്നു.

(ഓർക്കുക-ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്‌ലൈൻ നമ്പർ: 1056)

#Telugu #film #producer #KPChaudhary #found #dead

Next TV

Related Stories
'ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണം അത് സാറയല്ല വ്യാജനാണ് ....'; മുന്നറിയിപ്പുമായി പിതാവ് നടൻ രാജ് അർജുൻ

Dec 4, 2025 12:57 PM

'ബ്ലോക്ക് ചെയ്ത് റിപ്പോർട്ട് അടിക്കണം അത് സാറയല്ല വ്യാജനാണ് ....'; മുന്നറിയിപ്പുമായി പിതാവ് നടൻ രാജ് അർജുൻ

സാറാ അർജുൻ, മുന്നറിയിപ്പുമായി രാജ് അർജുൻ, വ്യാജ നമ്പറുപയോഗിച്ച് ആൾമാറാട്ടം...

Read More >>
50 കോടി ? കളക്ഷൻ   റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

Dec 1, 2025 11:29 AM

50 കോടി ? കളക്ഷൻ റെക്കോർഡുകൾ തകർത്ത് ധനുഷിന്റെ തേരെ ഇഷ്‌ക് മേം

ധനുഷ് ചിത്രം തേരെ ഇഷ്‌ക് മേം, കളക്ഷൻ റെക്കോർഡുകൾ...

Read More >>
നടി തനുശ്രീ ചക്രബര്‍ത്തി വിവാഹിതയായി

Nov 28, 2025 04:27 PM

നടി തനുശ്രീ ചക്രബര്‍ത്തി വിവാഹിതയായി

ബംഗാളി നടി തനുശ്രീ ചക്രബര്‍ത്തി ...

Read More >>
Top Stories










News Roundup






News from Regional Network