(moviemax.in) സ്വകാര്യഭാഗത്ത് പാമ്പുകടിയേറ്റതിനെ തുടർന്ന് വേദനയാൽ പുളയുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുടെ വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ വൈറലാകുന്നു.
പാമ്പുകളുമായി അടുത്ത് ഇടപഴകുന്ന വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുന്ന ഇന്തോനേഷ്യൻ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് തന്നെ പാമ്പ് കടിച്ചതുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.
വീഡിയോയിൽ പാമ്പ് ഇയാളെ കടിച്ചു പിടിച്ചിരിക്കുന്ന ദൃശ്യങ്ങൾ ആണുള്ളത്. പാമ്പിന്റെ കടിയിൽ നിന്നും രക്ഷപ്പെടാൻ അതിനെ അയാൾ പിന്നോട്ട് പിടിച്ചു വലിക്കുന്നതും എന്നാൽ പാമ്പ് കടി വിടാത്തതും ദൃശ്യങ്ങളിൽ ഉണ്ട്.
https://www.instagram.com/reel/DE10I1UTLQj/?utm_source=ig_embed&utm_campaign=loading
ആദ്യം എഴുന്നേറ്റ് നിന്നുകൊണ്ടായിരുന്നു പാമ്പിൽ നിന്നും രക്ഷപ്പെടാനുള്ള ശ്രമം ഇയാൾ നടത്തിയിരുന്നത്. എന്നാൽ വീഡിയോയുടെ അവസാനഭാഗത്ത് നിലത്തിരുന്നുകൊണ്ട് അതിനു ശ്രമിക്കുന്നതും പെട്ടെന്ന് തന്നെ വീഡിയോ അവസാനിപ്പിക്കുന്നതും ആണ് ഉള്ളത്. വീഡിയോ വൈറലായതോടെ നിരവധിപ്പേർ പാമ്പിന്റെ ഇനം വിശദീകരിച്ചുകൊണ്ട് വീഡിയോയ്ക്ക് താഴെ കമന്റുകൾ രേഖപ്പെടുത്തിയിട്ടുണ്ട്.
#shocking #scenes #youngman #writhed #pain #bitten #snake #his #private #part