#thoppi | എന്തിനാണ് മയക്കുമരുന്ന് കച്ചവടം ചെയ്യാൻ താൻ പോകുന്നത്? ഒരു മണിക്കൂറിന് 21,000 രൂപ, വരുമാനം വെളിപ്പെടുത്തി 'തൊപ്പി

#thoppi | എന്തിനാണ് മയക്കുമരുന്ന് കച്ചവടം ചെയ്യാൻ താൻ പോകുന്നത്? ഒരു മണിക്കൂറിന് 21,000 രൂപ, വരുമാനം വെളിപ്പെടുത്തി 'തൊപ്പി
Jan 20, 2025 03:32 PM | By Susmitha Surendran

(moviemax.in)  തൊപ്പി എന്ന പേരില് അറിയപ്പെടുന്ന ഒരു യൂട്യൂബറാണ് നിഹാദ്. തന്റെ വരുമാനം വെളിപ്പെടുത്തിയിട്ടുള്ള തൊപ്പിയുടെ വീഡിയോയാണ് നിലവില്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

മയക്കുമരുന്ന് കച്ചവടം ഉണ്ടോ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നിഹാദെന്ന തൊപ്പി. മണിക്കൂറിന് 21000 രൂപ തനിക്ക് വരുമാനമുണ്ടെന്ന് പറയുന്നു നിഹാദ്. തന്റെ വരുമാനത്തെ കുറിച്ച് ബോധ്യമില്ലാത്തിനാലാണ് ചോദ്യം എന്നും മറുപടിയില്‍ നിഹാദ്.

തൊപ്പിയുടെ സ്‍ട്രീമിംഗ് കോണ്‍ട്രാക്റ്റും ആ വീഡിയോയില്‍ പരസ്യപ്പെടുത്തുന്നും ഉണ്ട്. എനിക്ക് സ്‍ട്രീമിംഗില്‍ എത്ര വരുമാനം കിട്ടും എന്ന് നിങ്ങള്‍ക്ക് അറിയില്ലല്ലേ.

അതാണ് കാര്യം. എന്നാല്‍ ഞാൻ ഒരു കാര്യം വീഡിയോയില്‍ കാണിക്കാം. ഇതെന്റെ ഒറിജിനല്‍ സ്‍ട്രീമിംഗ് കോണ്‍ട്രാക്റ്റ് ആണ്. ഒരു മണിക്കൂര്‍ സ്‍ട്രീമിംഗിന് മാത്രം തനിക്ക് 21000 രൂപ ലഭിക്കുന്നുണ്ട്.

ദിവസം ഒരു ലക്ഷത്തോളം സ്‍ട്രീമിംഗില്‍ താൻ ഉണ്ടാക്കിയിട്ടുണ്ട് എന്ന് വ്യക്തമാക്കുന്നു നിഹാദ്. അപ്പോള്‍ മാസ വരുമാനം എത്രയായി?.

ഇത് സ്‍ട്രീമിംഗ് മാത്രമാണ് എന്നും പറയുന്നു നിഹാദ്. പിന്നെ ഒരുപാട് പ്രമോഷൻസുണ്ട് തനിക്ക്. ഉദ്ഘാടനങ്ങളുടെ വകയും വരുമാനം ലഭിക്കുന്നു. അങ്ങനെ പല വഴികളിലൂടെ വരുമാനം ഉണ്ട്. ഇതൊക്കെ നിയമപരമായിട്ടുള്ള വരുമാനം ആണെന്നും പറയുന്നു നിഹാദ്.

അങ്ങനെ പൈസയുണ്ടാക്കാൻ പറ്റുമ്പോള്‍ നിയമ വിരുദ്ധമായി ചെയ്യില്ലെന്നാണ് നിഹാദ് വ്യക്തമാക്കുന്ന്. എന്തിനാണ് മയക്കുമരുന്ന് കച്ചവടം ചെയ്യാൻ താൻ പോകുന്നത്.

എനിക്കെന്താ ഭ്രാന്തുണ്ടോ?. താനെന്താ പൊട്ടനാണോയെന്നും ചോദിക്കുന്നു തന്റെ വീഡിയോയില്‍ നിഹാദ്. രോഷാകുലനായിട്ടാണ് നിഹാദ് വീഡിയോയില്‍ പ്രതികരിക്കുന്നത്. എന്തായാലും നിഹാദ് വരുമാനം വെളിപ്പെടുത്തിയതിന്റെ വീഡിയോ വ്യാപകമായി പ്രചരിക്കുന്നുമുണ്ട്. പ്രതികൂലിച്ചും അനുകൂലിച്ചും മറ്റ് യൂട്യൂബര്‍മാരും വീഡിയോ ചെയ്‍തതും ശ്രദ്ധയാകര്‍ഷിക്കുന്നുണ്ട്.

#Hat's #video #revealing #his #earnings #currently #garnering #attention.

Next TV

Related Stories
കൊന്നു കളയുമോ...? നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ ആരാണ്? 'ലജ്ജ തോന്നുന്നു'; ലക്ഷ്മിയേയും മസ്താനിയേയും നിർത്തിപ്പൊരിച്ച് മോഹൻലാൽ

Sep 14, 2025 12:40 PM

കൊന്നു കളയുമോ...? നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ ആരാണ്? 'ലജ്ജ തോന്നുന്നു'; ലക്ഷ്മിയേയും മസ്താനിയേയും നിർത്തിപ്പൊരിച്ച് മോഹൻലാൽ

കൊന്നു കളയുമോ...? നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ ആരാണ്? 'ലജ്ജ തോന്നുന്നു'; ലക്ഷ്മിയേയും മസ്താനിയേയും നിർത്തിപ്പൊരിച്ച്...

Read More >>
'പൊക്കോളൂ...ഈ ഷോയില്‍ നിന്ന് ഇറങ്ങിക്കോ...', വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍; പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍, അമ്പരന്ന് ലക്ഷ്‍മിയും മസ്‍താനിയും

Sep 13, 2025 05:00 PM

'പൊക്കോളൂ...ഈ ഷോയില്‍ നിന്ന് ഇറങ്ങിക്കോ...', വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍; പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍, അമ്പരന്ന് ലക്ഷ്‍മിയും മസ്‍താനിയും

'പൊക്കോളൂ...ഈ ഷോയില്‍ നിന്ന് ഇറങ്ങിക്കോ...', വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍; പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍, അമ്പരന്ന് ലക്ഷ്‍മിയും...

Read More >>
നെഞ്ച് വിരിച്ചാണ് ഞാൻ നിൽക്കുന്നത്; എവിടേയ്ക്ക് അമ്പ് കൊടുക്കണം എന്ന് കൂർമബുദ്ധിയിൽ പ്രതീക്ഷിക്കണം - മുൻഷി രഞ്ജിത്ത്

Sep 13, 2025 03:15 PM

നെഞ്ച് വിരിച്ചാണ് ഞാൻ നിൽക്കുന്നത്; എവിടേയ്ക്ക് അമ്പ് കൊടുക്കണം എന്ന് കൂർമബുദ്ധിയിൽ പ്രതീക്ഷിക്കണം - മുൻഷി രഞ്ജിത്ത്

നെഞ്ച് വിരിച്ചാണ് ഞാൻ നിൽക്കുന്നത്; എവിടേയ്ക്ക് അമ്പ് കൊടുക്കണം എന്ന് കൂർമബുദ്ധിയിൽ പ്രതീക്ഷിക്കണം - മുൻഷി...

Read More >>
ഫോട്ടോ കണ്ടതോടെ ജാസ്മിന്റെ മുഖം മാറി, കോൾ വന്നതോടെ കൈ തട്ടി മാറ്റി ഗബ്രി; കഴുകൻ കണ്ണുകൾ അതും കണ്ടുപിടിച്ചു

Sep 12, 2025 10:36 AM

ഫോട്ടോ കണ്ടതോടെ ജാസ്മിന്റെ മുഖം മാറി, കോൾ വന്നതോടെ കൈ തട്ടി മാറ്റി ഗബ്രി; കഴുകൻ കണ്ണുകൾ അതും കണ്ടുപിടിച്ചു

ഫോട്ടോ കണ്ടതോടെ ജാസ്മിന്റെ മുഖം മാറി, കോൾ വന്നതോടെ കൈ തട്ടി മാറ്റി ഗബ്രി; കഴുകൻ കണ്ണുകൾ അതും...

Read More >>
 'പേഴ്സണൽ ലൈഫ് വീഡിയോയിൽ കാണിക്കാൻ താത്പര്യമില്ല, ചിലർ അത് മോശം രീതിയിലാക്കും' -കാർത്തിക് സൂര്യ

Sep 11, 2025 12:08 PM

'പേഴ്സണൽ ലൈഫ് വീഡിയോയിൽ കാണിക്കാൻ താത്പര്യമില്ല, ചിലർ അത് മോശം രീതിയിലാക്കും' -കാർത്തിക് സൂര്യ

വീഡിയോയിൽ വിവാഹ ശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ചും വർഷയെക്കുറിച്ചും സംസാരിച്ച് കാർത്തിക്...

Read More >>
Top Stories

https://moviemax.in/- //Truevisionall