#surya45 | സൂര്യ45 ൽ മലയാളികളുടെ പ്രിയപ്പെട്ട ഇന്ദ്രൻസും സ്വാസികയും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നു

#surya45 | സൂര്യ45 ൽ മലയാളികളുടെ പ്രിയപ്പെട്ട ഇന്ദ്രൻസും സ്വാസികയും കേന്ദ്ര കഥാപാത്രങ്ങളിൽ എത്തുന്നു
Dec 15, 2024 12:08 PM | By Athira V

( moviemax.in ) പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന സൂര്യയുടെ നാൽപ്പത്തി അഞ്ചാമത് ചിത്രം സൂര്യാ 45ൽ കേന്ദ്ര കഥാപാത്രങ്ങളിൽ മലയാളി താരങ്ങളായ ഇന്ദ്രൻസും സ്വാസികയും എത്തുന്നു.

തൃഷയാണ് സൂര്യാ 45ലെ നായിക. ആർ ജെ ബാലാജി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സംഗീത സംവിധാനം നിർവഹിക്കുന്നത് സായി അഭയങ്കറാണ്. ജി കെ വിഷ്ണുവാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്.

അരുവി, തീരൻ അധികാരം ഒൺട്ര്‍, കൈതി, സുൽത്താൻ, ഒകെ ഒരു ജീവിതം തുടങ്ങിയ അർത്ഥവത്തായ ബ്ലോക്ക്ബസ്റ്ററുകളുടെ നിർമ്മാതാക്കളായ ഡ്രീം വാരിയർ പിക്ചേഴ്സാണ് ഈ ബിഗ് ബഡ്ജറ്റ് ചിത്രം നിർമ്മിക്കുന്നത്.

ആക്ഷൻ എന്റെർറ്റൈനെർ എന്നതിനുപരി ഹാസ്യത്തിനും പ്രാധാന്യം നൽകുന്ന ചിത്രമാണിതെന്ന് സംവിധായകൻ ആർ ജെ ബാലാജി സൂചിപ്പിച്ചിരുന്നു.സൂര്യ 45ന്റെ ചിത്രീകരണം ഇപ്പോൾ കോയമ്പത്തൂരിൽ നടക്കുകയാണ്.

നിർമ്മാതാക്കളായ എസ് ആർ പ്രകാശ് ബാബുവും എസ് ആർ പ്രഭുവും ചേർന്ന് ചിത്രം 2025 രണ്ടാം പകുതിയിൽ ആണ് സൂര്യ 45 റിലീസ് ചെയ്യാനാണ് പദ്ധതിയിടുന്നത്.പി ആർ ഓ ആൻഡ് മാർക്കറ്റിങ് കൺസൾട്ടന്റ് പ്രതീഷ് ശേഖർ.

#Surya45 #Indrans #Swasika #favorites #Malayalees #are #in #the #central #roles

Next TV

Related Stories
#keerthisuresh | കീര്‍ത്തി തന്നെയെഴുതിയ പ്രണയകവിതയും സാരിയില്‍, 405 മണിക്കൂര്‍ കൊണ്ട് നെയ്‌തെടുത്ത വിവാഹസാരി!

Dec 14, 2024 01:41 PM

#keerthisuresh | കീര്‍ത്തി തന്നെയെഴുതിയ പ്രണയകവിതയും സാരിയില്‍, 405 മണിക്കൂര്‍ കൊണ്ട് നെയ്‌തെടുത്ത വിവാഹസാരി!

പ്രശസ്ത ഡിസൈനര്‍ അനിത ഡോംഗ്രെയാണ് കീർത്തി വിവാഹത്തിന് ധരിച്ച കാഞ്ചീവരം സാരി ഡിസൈന്‍...

Read More >>
#Aishwaryalakshmi | ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണിയ്ക്ക് വന്നൊരാള്‍ വൈകിട്ട് ഒരു കൂട്ടം ആളുകളേയും കൂട്ടി വന്നു -ഐശ്വര്യ ലക്ഷ്മി

Dec 14, 2024 01:40 PM

#Aishwaryalakshmi | ഫ്‌ളാറ്റില്‍ അറ്റകുറ്റപ്പണിയ്ക്ക് വന്നൊരാള്‍ വൈകിട്ട് ഒരു കൂട്ടം ആളുകളേയും കൂട്ടി വന്നു -ഐശ്വര്യ ലക്ഷ്മി

സിനിമയുടെ ഭാഗമാകുന്നതോടെ സുഖവും സന്തോഷങ്ങളും അനുഭവിച്ചിട്ടുണ്ട്. അതുപോലെ തന്നെ മറുവശങ്ങളും അനുഭവിക്കേണ്ടി വരുമെന്നാണ് ഐശ്വര്യ...

Read More >>
#anusree | നടി അനുശ്രീയുടെ അച്ഛന്റെ കാർ മോഷ്ടിച്ചു; പ്രതിയെ പിടികൂടി പൊലീസ്

Dec 14, 2024 10:42 AM

#anusree | നടി അനുശ്രീയുടെ അച്ഛന്റെ കാർ മോഷ്ടിച്ചു; പ്രതിയെ പിടികൂടി പൊലീസ്

ഇഞ്ചക്കാട്ടെ സെക്കൻഡ് ഹാൻഡ് കാർ ഷോറൂമിൽ നിന്നാണ് അനുശ്രീയുടെ പിതാവിന്റെ കാർ പ്രതിയായ പ്രബിൻ...

Read More >>
 #paulyvalsan | 'എനിക്ക് മൂത്രമൊഴിക്കാൻ പോണം'; അവർ പിണങ്ങുമെന്ന് കരുതി കാരവാൻ ഉപയോ​ഗിക്കാതിരിക്കാറില്ല, ഭാവനയ്ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് പൗളി

Dec 13, 2024 04:55 PM

#paulyvalsan | 'എനിക്ക് മൂത്രമൊഴിക്കാൻ പോണം'; അവർ പിണങ്ങുമെന്ന് കരുതി കാരവാൻ ഉപയോ​ഗിക്കാതിരിക്കാറില്ല, ഭാവനയ്ക്കൊപ്പമുള്ള അനുഭവം പറഞ്ഞ് പൗളി

സിനിമയിൽ പ്രവർത്തിക്കുന്ന സ്ത്രീകൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളിൽ‌ ഒന്ന് ആവശ്യമായ ടോയ്ലെറ്റ് സൗകര്യം ലൊക്കേഷനിൽ...

Read More >>
#gayathrisuresh | മാധവനും ഞാനും തമ്മിൽ ലവ്വാണ്, മാധവൻ വന്ന ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി; ഗായത്രി സുരേഷ്

Dec 13, 2024 11:18 AM

#gayathrisuresh | മാധവനും ഞാനും തമ്മിൽ ലവ്വാണ്, മാധവൻ വന്ന ശേഷം ജീവിതത്തിൽ ഒരുപാട് മാറ്റങ്ങളുണ്ടായി; ഗായത്രി സുരേഷ്

ദേഹത്ത് ചാടിക്കയറിയും സോഫയിൽ ഓടിക്കയറിയും വളർത്തുനായകള്‍ അങ്ങനെ വീടിനുള്ളില്‍ സന്തോഷാന്തരീക്ഷം...

Read More >>
Top Stories