#CrimeNandakumar | നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്, ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍

#CrimeNandakumar | നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസ്,  ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍
Oct 1, 2024 04:02 PM | By Susmitha Surendran

(truevisionnews.com) നടി ശ്വേത മേനോനെ അപകീര്‍ത്തിപ്പെടുത്തിയ കേസില്‍ ക്രൈം നന്ദകുമാര്‍ അറസ്റ്റില്‍.

യൂട്യൂബ് ചാനല്‍ വഴി നടിക്കെതിരായുള്ള വീഡിയോ ഇയാള്‍ പോസ്റ്റ് ചെയ്തിരുന്നു. എറണാകുളം നോര്‍ത്ത് പോലീസാണ് നന്ദകുമാറിനെ അറസ്റ്റ് ചെയ്തത്.

നന്ദകുമാറിനെ ചോദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്‌.

#PadmaPriya | സ്ത്രീ മേധാവിത്വമുള്ള സിനിമകൾ കുറവാണ്, നടന്മാരാണ് സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നത് - പത്മ പ്രിയ

(moviemax.in) സ്ത്രീ മേധാവിത്വമുള്ള സിനിമകൾ കുറവാണ്.  സിനിമയിൽ സ്വതന്ത്രമായി ജോലി ചെയ്യാൻ സ്ത്രീകൾക്കും അവകാശമുണ്ടെന്ന് നടി പത്മ പ്രിയ. സിനിമയിൽ പുരുഷന്മാർക്കാണ് മേധാവിത്വം.

നടന്മാരാണ് സാമ്പത്തികമായി മുന്നിട്ട് നിൽക്കുന്നത്. നടന്മാരുടെ കഥകൾക്കാണ് കൂടുതൽ പ്രാധാന്യമെന്നും പത്മപ്രിയ പറഞ്ഞു. ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ 'അതേ കഥകൾ തുല്യതയുടെയും നീതിയുടെയും പുതിയ കാഴ്ചപ്പാടിൽ' - എന്ന വിഷയത്തിൽ കോഴിക്കോട് മടപ്പള്ളി കോളേജിൽ സംസാരിക്കുകയായിരുന്നു പത്മപ്രിയ.

 ഒരു സീൻ എടുക്കുമ്പോൾ പോലും നടിമാരുടെ അനുവാദം എടുക്കാറില്ല. തമിഴ് സിനിമ ചെയ്യുമ്പോൾ എല്ലാവരുടെയും മുന്നിൽ വെച്ച് സംവിധായകൻ എന്നെ തല്ലി.

2022 ലെ സ്വകാര്യ ഏജൻസി നടത്തിയ പഠനം പ്രകാരം നിർമാണം, സംവിധനം, ഛായഗ്രഹണം മേഖലകളിൽ സ്ത്രീ പ്രാതിനിധ്യം പൂജ്യമായിരുന്നു.

എന്നാൽ ഈ മേഖലകളിൽ 2023 ൽ മൂന്ന് ശതമാനമായി സ്ത്രീ പ്രാതിനിധ്യം ഉയർന്നുവെന്നും പത്മപ്രിയ പറഞ്ഞു. ജൂനിയർ ആർട്ടിസ്റ്റിന് 35 വയസിനു മുകളിൽ ജോലി ചെയ്യാൻ പറ്റില്ല.

കൃത്യമായി ഭക്ഷണം നൽകാറില്ല. ആരെങ്കിലും ആവശ്യപ്പെട്ടാൽ അവരോട് സഹകരിക്കണം എന്നതായിരുന്നു സ്ഥിതി. 2017 ൽ സഹപ്രവർത്തകയ്ക്ക് ദുരനുഭവമുണ്ടായി. അപ്പോഴാണ് നിയമ സഹായവും കൗൺസിലിങ്ങും നൽകുന്നതിനെ കുറിച്ച് ചിന്തിക്കുന്നതെന്നും പത്മപ്രിയ പറഞ്ഞു.

#CrimeNandakumar #arrested #case #defaming #actress #ShwetaMenon

Next TV

Related Stories
ഒന്നടങ്കം ഞെട്ടിച്ച്....! വീട്ടുമുറ്റത്ത് വീട്ടുകാരുമായി സംസാരിച്ചിരുന്ന 19-കാരി കുഴഞ്ഞുവീണു മരിച്ചു

Jan 5, 2026 12:36 PM

ഒന്നടങ്കം ഞെട്ടിച്ച്....! വീട്ടുമുറ്റത്ത് വീട്ടുകാരുമായി സംസാരിച്ചിരുന്ന 19-കാരി കുഴഞ്ഞുവീണു മരിച്ചു

വീട്ടുമുറ്റത്ത് വീട്ടുകാരുമായി സംസാരിച്ചിരുന്ന 19-കാരി കുഴഞ്ഞുവീണു...

Read More >>
അന്വേഷണത്തിൽ തൃപ്തി; ശബരിമല സ്വർണ്ണക്കൊള്ളയില്‍ അന്വേഷണത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ച് ഹൈക്കോടതി

Jan 5, 2026 12:04 PM

അന്വേഷണത്തിൽ തൃപ്തി; ശബരിമല സ്വർണ്ണക്കൊള്ളയില്‍ അന്വേഷണത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ച് ഹൈക്കോടതി

ശബരിമല സ്വർണ്ണക്കൊള്ള, അന്വേഷണത്തിൽ തൃപ്തി,അന്വേഷണത്തിന് ആറാഴ്ച കൂടി സമയം അനുവദിച്ച്...

Read More >>
വീണ്ടും ലക്ഷം തൊട്ട് സ്വർണം; വിലയിൽ വൻ വർധന, പവന് ഇന്ന് കൂടിയത് 1,160 രൂപ

Jan 5, 2026 11:02 AM

വീണ്ടും ലക്ഷം തൊട്ട് സ്വർണം; വിലയിൽ വൻ വർധന, പവന് ഇന്ന് കൂടിയത് 1,160 രൂപ

സംസ്ഥാനത്ത് സ്വർണവില കുതിക്കുന്നു, പവന് 1,160 രൂപ വര്‍ധിച്ച് 1,00,760...

Read More >>
മത്സരിച്ചത് മേയർ സ്ഥാനം ഉറപ്പുനൽകിയതുകൊണ്ട്; വെളിപ്പെടുത്തലുമായി -ആർ. ശ്രീലേഖ

Jan 5, 2026 10:43 AM

മത്സരിച്ചത് മേയർ സ്ഥാനം ഉറപ്പുനൽകിയതുകൊണ്ട്; വെളിപ്പെടുത്തലുമായി -ആർ. ശ്രീലേഖ

മേയര്‍ സ്ഥാനം വാഗ്ദാനം ചെയ്തിരുന്നു, അതുകൊണ്ടാണ് മത്സരിച്ചത്' തുറന്നുപറഞ്ഞ്...

Read More >>
'പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കും'; നേമത്തെ സ്ഥാനാര്‍ത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി

Jan 5, 2026 10:05 AM

'പാര്‍ട്ടി തീരുമാനം എന്താണോ അത് അനുസരിക്കും'; നേമത്തെ സ്ഥാനാര്‍ത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി വി ശിവൻകുട്ടി

നിയമസഭാ തെരഞ്ഞെടുപ്പ്, നേമത്തെ സ്ഥാനാര്‍ത്ഥിത്വത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി വി...

Read More >>
Top Stories

News Roundup