ഒരു ലക്ഷത്തിന് താഴേക്കോ? സ്വർണവില ഇന്ന് മൂന്നാംതവണയും കുറഞ്ഞു, ഒന്നര മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

ഒരു ലക്ഷത്തിന് താഴേക്കോ? സ്വർണവില ഇന്ന് മൂന്നാംതവണയും കുറഞ്ഞു, ഒന്നര മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്
Mar 19, 2026 06:07 PM | By VIPIN P V

കൊച്ചി: ( www.truevisionnews.com ) സ്വർണവില ഇന്ന് മൂന്നാം തവണയും കുറഞ്ഞു. രാവിലെയും ഉച്ചക്കും വൈകീട്ടുമായി പവന് 5,240 രൂപയാണ് ഇന്ന് കുറഞ്ഞത്. ഗ്രാമിന് 655 രൂപ കുറഞ്ഞു. ഇതോടെ ഗ്രാമിന് 13,775 രൂപയും പവന് 1,10,200 രൂപയുമായി. ഒന്നര മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കാണിത്. ഗ്രാമിന് രാവിലെ 255 രൂപയും ഉച്ചക്ക് 250 രൂപയും വൈകീട്ട് 150 രൂപയുമാണ് കുറഞ്ഞത്.

ഇന്നലെ വിപണിയിൽ രണ്ടുതവണ മാറ്റമുണ്ടായിരുന്നു. രാവിലെ പവന് 240 രൂപ കുറഞ്ഞ് 1,16,320 രൂപയായി. ഉച്ചക്ക് ശേഷവും പവന് 240 രൂപ കുറഞ്ഞതോടെ വില 1,15,440 രൂപയിലേക്ക് താഴ്ന്നു. ജനുവരി 29നാണ് സംസ്ഥാനത്ത് സ്വർണത്തിന് ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. ഗ്രാമിന് 16395 രൂപയും പവന് 1,31,160 രൂപയുമായിരുന്നു അന്ന്. പിന്നീട് കുറഞ്ഞും ഏറിയും വിപണിയിൽ ചാഞ്ചാട്ടം തുടർന്നു. ഇറാനുനേരെ ഇസ്രായേൽ- യു.എസ് സംയുക്ത ആക്രമണം തുടങ്ങിയപ്പോൾ സ്വർണവില കുതിച്ചുയർന്നിരുന്നു.

മാർച്ചിലെ സ്വർണവില

1. 126920 (Highest of Month)

2. 1,24,520 (രാവിലെ)1,25,040 (ഉച്ച)

3. 1,24,6803. 122920

4. 1,20,640

5. 1,19,9201,19,440

6. 1,18,880 (രാവിലെ)1,18,160(ഉച്ചക്ക് ശേഷം Lowest of Month))

7. 1,20,000

8. 1,20,000

9. 1,18,560

10. 1,19,080

11. 119760

12. 118960

13. 1,18,240

13. 117840

14. 117080

15. 117080

16. 116720 (Morning)

16. 1,15,440 (after noon)

​17. 116320

17. 115920 (Evening)

18. 1,15,680

18. 1,15440 (Evening)

19. 1,13,400

19. 1,11,400 (Evening)

19. 110200(Lowest of Month)

gold rate kerala update 19 03 2026

Next TV

Related Stories
വാളയാർ ആൾക്കൂട്ടക്കൊല; പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

Mar 19, 2026 08:02 PM

വാളയാർ ആൾക്കൂട്ടക്കൊല; പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

വാളയാർ ആൾക്കൂട്ടക്കൊല; പ്രതികളുടെ ജാമ്യം ഹൈക്കോടതി...

Read More >>
സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; മാസപ്പിറവി കണ്ടു

Mar 19, 2026 07:39 PM

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; മാസപ്പിറവി കണ്ടു

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; മാസപ്പിറവി...

Read More >>
വെഞ്ഞാറമൂട്ടിൽ പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

Mar 19, 2026 05:58 PM

വെഞ്ഞാറമൂട്ടിൽ പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

വെഞ്ഞാറമൂട്ടിൽ പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടം, മരണം...

Read More >>
നായ കുറുകേ ചാടി, ബ്രേക്കിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു; കോഴിക്കോട് യാത്രക്കാരന് അത്ഭുത രക്ഷ

Mar 19, 2026 05:20 PM

നായ കുറുകേ ചാടി, ബ്രേക്കിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു; കോഴിക്കോട് യാത്രക്കാരന് അത്ഭുത രക്ഷ

നായ കുറുകേ ചാടി, ബ്രേക്കിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക്...

Read More >>
Top Stories