സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; മാസപ്പിറവി കണ്ടു

സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ; മാസപ്പിറവി കണ്ടു
Mar 19, 2026 07:39 PM | By Roshni Kunhikrishnan

തിരുവനന്തപുരം: ( www.truevisionnews.com )വ്രതശുദ്ധിയുടെ നാളുകൾക്ക് വിരാമമിട്ട് സംസ്ഥാനത്ത് നാളെ ചെറിയ പെരുന്നാൾ (ഈദുൽ ഫിത്തർ) ആഘോഷിക്കും. പരപ്പനങ്ങാടിയിൽ ശവ്വാൽ മാസപ്പിറവി കണ്ടതായി വിവിധ ഖാസിമാർ സ്ഥിരീകരിച്ചു. ഇതോടെ 29 ദിവസം നീണ്ടുനിന്ന റമദാൻ വ്രതാനുഷ്ഠാനത്തിന് സമാപ്തിയായി. വിശ്വാസികൾ നാളെ പള്ളികളിലും ഈദ്ഗാഹുകളിലും പെരുന്നാൾ നമസ്കാരത്തിനായി ഒത്തുചേരും.

A small festival in the state tomorrow; moon sighting

Next TV

Related Stories
വാളയാർ ആൾക്കൂട്ടക്കൊല; പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

Mar 19, 2026 08:02 PM

വാളയാർ ആൾക്കൂട്ടക്കൊല; പ്രതികളുടെ ജാമ്യം ഹൈക്കോടതി റദ്ദാക്കി

വാളയാർ ആൾക്കൂട്ടക്കൊല; പ്രതികളുടെ ജാമ്യം ഹൈക്കോടതി...

Read More >>
ഒരു ലക്ഷത്തിന് താഴേക്കോ? സ്വർണവില ഇന്ന് മൂന്നാംതവണയും കുറഞ്ഞു, ഒന്നര മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

Mar 19, 2026 06:07 PM

ഒരു ലക്ഷത്തിന് താഴേക്കോ? സ്വർണവില ഇന്ന് മൂന്നാംതവണയും കുറഞ്ഞു, ഒന്നര മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്

സ്വർണവില ഇന്ന് മൂന്നാംതവണയും കുറഞ്ഞു, ഒന്നര മാസത്തെ ഏറ്റവും കുറഞ്ഞ...

Read More >>
വെഞ്ഞാറമൂട്ടിൽ പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

Mar 19, 2026 05:58 PM

വെഞ്ഞാറമൂട്ടിൽ പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം രണ്ടായി

വെഞ്ഞാറമൂട്ടിൽ പാറകയറ്റിവന്ന ടോറസ് ലോറി കാറിനും ബെെക്കിനും മുകളിലേക്ക് മറിഞ്ഞുണ്ടായ അപകടം, മരണം...

Read More >>
നായ കുറുകേ ചാടി, ബ്രേക്കിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു; കോഴിക്കോട് യാത്രക്കാരന് അത്ഭുത രക്ഷ

Mar 19, 2026 05:20 PM

നായ കുറുകേ ചാടി, ബ്രേക്കിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക് മറിഞ്ഞു; കോഴിക്കോട് യാത്രക്കാരന് അത്ഭുത രക്ഷ

നായ കുറുകേ ചാടി, ബ്രേക്കിട്ട കാർ വൈദ്യുതി പോസ്റ്റിലിടിച്ച് ഓടയിലേക്ക്...

Read More >>
Top Stories