#Mostpopularheroine | ജനപ്രീതിയില്‍ രണ്ടാമത് തെന്നിന്ത്യൻ നടി, ആരൊക്കെ പിന്നിലായി?, മാറിമറിഞ്ഞ് നായികമാരുടെ റാങ്കിംഗ്, ഇതാ പട്ടിക

#Mostpopularheroine | ജനപ്രീതിയില്‍ രണ്ടാമത് തെന്നിന്ത്യൻ നടി, ആരൊക്കെ പിന്നിലായി?, മാറിമറിഞ്ഞ് നായികമാരുടെ റാങ്കിംഗ്, ഇതാ പട്ടിക
Aug 23, 2024 02:25 PM | By ShafnaSherin

(moviemax.in)ജനപ്രീതിയില്‍ മുന്നിലുള്ള ഇന്ത്യൻ നായികാ താരത്തിന്റെ പട്ടിക പുറത്തുവിട്ടു, ജൂലൈ മാസത്തെ കൂടുതല്‍ ജനപ്രീതിയുള്ള താരങ്ങളുടെ പട്ടികയാണ് ഓര്‍മാക്സ് മീഡിയ പുറത്തുവിട്ടത്.

ആലിയ ഭട്ടാണ് ഒന്നാം സ്ഥാനത്ത് താരങ്ങളുടെ പട്ടികയില്‍ ജൂലൈ മാസത്തിലും ഉള്ളത്. ജൂണ്‍ മാസത്തെ പട്ടികയിലും ഇന്ത്യൻ താരങ്ങളില്‍ ഒന്നാമത് ആലിയ ഭട്ട് ആയിരുന്നു.

ജനപ്രീതിയില്‍ രണ്ടാമത് തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരം സാമന്തയാണ് എന്നത് പ്രധാനപ്പെട്ട വസ്‍തുതയാണ്. തെന്നിന്ത്യയില്‍ നിന്നുള്ള നടിയായിട്ടും രാജ്യമൊട്ടാകെ താരത്തിന് ജനപ്രീതി ആര്‍ജ്ജിക്കാൻ കഴിയുന്നുണ്ടെന്നത് നിസ്സാരമല്ല.

മെയ് മാസത്തിലും സാമന്തയായിരുന്നു ഇന്ത്യൻ താരങ്ങളില്‍ രണ്ടാമത് ഉണ്ടായിരുന്നതെന്നതും ശ്രദ്ധയാകര്‍ഷിക്കുന്നതാണ്. ബോളിവുഡിലെ മുൻനിര നായികമാരെയും അമ്പരപ്പിച്ചാണ് താരം രണ്ടാം സ്ഥാനം നിലനിര്‍ത്തുന്നതെന്നതാണ് പ്രധാനം.

മൂന്നാം സ്ഥാനത്ത് ദീപിക പദുക്കോണാണ് താരങ്ങളില്‍ ജൂലൈ മാസത്തെ പട്ടികയിലും എത്തിയിരിക്കുന്നത്. അടുത്തിടെ കല്‍ക്കി 2898 എഡി സിനിമയുടെ വിജയത്തിന്റെ തിളക്കത്തിലാണ് ദീപിക പദുക്കോണ്‍ താരങ്ങളില്‍ മൂന്നാമത് എത്തിയത്.

ജൂണിലും മൂന്നാമതുണ്ടായിരുന്ന ഹിറ്റ് നായികാ താരമായിരുന്നു ദീപിക പദുക്കോണ്‍. വാര്‍ത്തകളിലും നിറഞ്ഞുനില്‍ക്കാൻ ദീപിക പദുക്കോണിനാകുന്നുണ്ടെന്നതാണ് താരങ്ങളില്‍ എന്നും മുന്നില്‍ എത്താൻ സഹായകരമാകുന്നത്.

നാലാം സ്ഥാനത്ത് കാജല്‍ അഗര്‍വാളാണ് താരങ്ങളുടെ പുതിയ പട്ടികയില്‍ ഉള്ളതെന്നാണ് റിപ്പോര്‍ട്ട്. നാലാമതുണ്ടായിരുന്ന രശ്‍മിക മന്ദാന പത്താമതായത് താരങ്ങളുടെ പട്ടികയില്‍ നിര്‍ണായകമാണ്.

പട്ടികയില്‍ നിരവധി മാറ്റങ്ങളാണ്. കത്രീന കൈഫിന് ആറാം സ്ഥാനത്തേയ്‍ക്ക് താരങ്ങളുടെ പട്ടികയില്‍ എത്താനായെന്നതും പ്രധാന മാറ്റമാണ്.

തൊട്ടു മുന്നില്‍ മലയാളിയായ നയൻതാരയാണ്. ഏഴാം സ്ഥാനത്തേയ്‍ക്ക് തെന്നിന്ത്യയിലെ ഹിറ്റ് നടി തൃഷയ്‍ക്ക് മുന്നേറാനായി എന്നതും പ്രസക്തമായതാണ്. തൊട്ടുപിന്നില്‍ കെയ്‍റ അദ്വാനിയും ഇന്ത്യൻ താരങ്ങളില്‍ ഒമ്പതാമത് കൃതി സനോണുമാണെന്നാണ് റിപ്പോര്‍ട്ട്.

#South #Indian #actress #second #popularity #behind #alternate #ranking #heroines #list

Next TV

Related Stories
ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

Aug 27, 2025 01:39 PM

ഓസ്കാർ വേദിയിലേക്ക്; ഡോ. ബിജു സംവിധാനം ചെയ്ത 'പപ്പ ബുക്ക'; പപ്പുവ ന്യൂ ഗിനിയയുടെ ഔദ്യോഗിക എന്‍ട്രി

'പപ്പ ബുക്ക' 2026 ലെ മികച്ച അന്താരാഷ്‌ട്ര സിനിമാ വിഭാഗത്തില്‍ ഓസ്കാര്‍ പുരസ്കാരത്തിനായുള്ള പപ്പുവ ന്യൂഗിനിയയുടെ ഔദ്യോഗിക എന്‍ട്രി ആയി...

Read More >>
'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

Aug 27, 2025 11:05 AM

'അനുവാദമില്ലാതെ ഒരാളുടെ സ്വകാര്യ ഇടം ചിത്രീകരിക്കുന്നത് കണ്ടന്റ് അല്ല', ദയവായി അത് ഫോര്‍വേഡ് ചെയ്യുകയോ പങ്കുവെക്കുകയോ ചെയ്യരുത്'- ആലിയ ഭട്ട്

നിർമ്മാണത്തിലിരിക്കുന്ന ബംഗ്ലാവിന്റെ വീഡിയോ അനുവാദമില്ലാതെ സമൂഹ മാധ്യമങ്ങൾ വഴി പ്രചരിപ്പിച്ചതിനെതിരെ രംഗത്തെത്തി ആലിയ...

Read More >>
ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

Aug 23, 2025 04:10 PM

ബോളിവുഡ് ഉപേക്ഷിച്ച് അനുരാഗ് കശ്യപ്; മടുപ്പും വിഷാദവുമാണ് കാരണമെന്ന് വെളിപ്പെടുത്തൽ

അനുരാഗ് കശ്യപ് മുംബൈ വിട്ടുപോരാനുള്ള കാരണം വ്യക്തമാക്കി...

Read More >>
'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

Aug 22, 2025 12:48 PM

'ധുരന്ധര്‍' സിനിമയുടെ സെറ്റിൽ ഭക്ഷ്യവിഷബാധ; നിരവധിപേർ ആശുപത്രിയിൽ

രൺവീര്‍ സിങ്ങിന്‍റെ 'ധുരന്ധർ' എന്ന ചിത്രത്തിന്‍റെ സെറ്റിൽ...

Read More >>
സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

Aug 20, 2025 10:25 AM

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക; പട്ടികയിൽ മുന്നിൽ സാമന്ത

സിനിമാ പ്രേക്ഷകരുടെ പ്രിയ നായിക പട്ടികയിൽ മുന്നിൽ...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall