ലക്ഷ്മി മേനോന് താൽക്കാലിക ആശ്വാസം; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി

ലക്ഷ്മി മേനോന് താൽക്കാലിക ആശ്വാസം; ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസിൽ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി
Aug 27, 2025 06:36 PM | By Anjali M T

കൊച്ചി:(moviemax.in) ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടുപോയ കേസില്‍ നടി ലക്ഷ്മി മേനോന്റെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി. മുൻകൂർ ജാമ്യാപേക്ഷയിൽ ഓണം അവധിക്ക് ശേഷം വിശദമായ വാദം കേൾക്കും. കൊച്ചിയില്‍ ഐടി ജീവനക്കാരനെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചെന്ന കേസിലാണ് നടി ലക്ഷ്മി മേനോനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തിരുന്നത്. നടിയുടെ ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ച ലക്ഷ്മിയുടെ അറസ്റ്റ് ഓണാവധി കഴിഞ്ഞ് കേസ് വീണ്ടും പരിഗണിക്കും വരെ കോടതി തടയുകയായിരുന്നു.

ഈ മാസം 24 ന് നഗരത്തിലെ ബാറില്‍ രണ്ട് സംഘങ്ങള്‍ തമ്മിലുണ്ടായ വാക്കു തര്‍ക്കമാണ് തട്ടിക്കൊണ്ടുപോകല്‍ കേസില്‍ കലാശിച്ചത്. ലക്ഷ്മി മേനോനും ഒപ്പമുണ്ടായിരുന്ന മൂന്നു സുഹൃത്തുക്കളും കാറില്‍ പിന്തുടര്‍ന്ന് തടഞ്ഞു നിര്‍ത്തിയ ശേഷം തന്നെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് ഉപേക്ഷിച്ചെന്നാണ് ഐടി ജീവനക്കാരനായ യുവാവിന്‍റെ പരാതി. ലക്ഷ്മി മേനോനൊപ്പം ഉണ്ടായിരുന്ന അനീഷ്, മിഥുന്‍, സോനാമോള്‍ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇതോടെ ലക്ഷ്മി മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ജാമ്യാപേക്ഷ സ്വീകരിച്ച കോടതി വിശദമായ വാദം കേള്‍ക്കാനായി മാറ്റിവച്ചു. അതുവരെ നടിയെ അറസ്റ്റ് ചെയ്യരുതെന്നാണ് പൊലീസിന് കോടതിയുടെ നിര്‍ദേശം.

High Court stays arrest of actress Lakshmi Menon in IT employee kidnapping case

Next TV

Related Stories
ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പ്; സാന്ദ്ര തോമസിന് പരാജയം, മമ്മി സെഞ്ച്വറി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

Aug 27, 2025 07:42 PM

ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പ്; സാന്ദ്ര തോമസിന് പരാജയം, മമ്മി സെഞ്ച്വറി ജനറല്‍ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു

ഫിലിം ചേംബര്‍ തിരഞ്ഞെടുപ്പ്; സാന്ദ്ര തോമസിന് പരാജയം, മമ്മി സെഞ്ച്വറി ജനറല്‍ സെക്രട്ടറിയായി...

Read More >>
ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; നടി ലക്ഷ്മി മേനോന്‍ മുന്‍കൂര്‍ ജാമ്യം തേടി

Aug 27, 2025 06:18 PM

ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവം; നടി ലക്ഷ്മി മേനോന്‍ മുന്‍കൂര്‍ ജാമ്യം തേടി

കൊച്ചിയില്‍ ഐ ടി ജീവനക്കാരനായ യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദ്ദിച്ച സംഭവത്തില്‍ നടി ലക്ഷ്മി മേനോന്‍ മുന്‍കൂര്‍ ജാമ്യം തേടി...

Read More >>
'സമ്മാനം കിട്ടാതെ വിഷമിച്ചു, പക്ഷേ അദ്ദേഹത്തിന്റെ ആ വാക്ക് മതിയായിരുന്നു'; മനസ്സ് തുറന്ന് ബേസിൽ ജോസഫ്

Aug 27, 2025 05:59 PM

'സമ്മാനം കിട്ടാതെ വിഷമിച്ചു, പക്ഷേ അദ്ദേഹത്തിന്റെ ആ വാക്ക് മതിയായിരുന്നു'; മനസ്സ് തുറന്ന് ബേസിൽ ജോസഫ്

സമ്മാനം കിട്ടാതെ വിഷമിച്ചു, പക്ഷേ അദ്ദേഹത്തിന്റെ ആ വാക്ക് മതിയായിരുന്നു'; മനസ്സ് തുറന്ന് ബേസിൽ...

Read More >>
'സ്നേഹത്തിന്റെ യഥാർത്ഥ രൂപം തിയേറ്ററിലെ നിങ്ങളുടെ സാന്നിധ്യമാണ്'; ചിത്രം തിയേറ്ററിൽ പോയി കാണൂ, അഭ്യർത്ഥനയുമായി മഹേഷ് നാരായണൻ

Aug 27, 2025 04:25 PM

'സ്നേഹത്തിന്റെ യഥാർത്ഥ രൂപം തിയേറ്ററിലെ നിങ്ങളുടെ സാന്നിധ്യമാണ്'; ചിത്രം തിയേറ്ററിൽ പോയി കാണൂ, അഭ്യർത്ഥനയുമായി മഹേഷ് നാരായണൻ

'സ്നേഹത്തിന്റെ യഥാർത്ഥ രൂപം തിയേറ്ററിലെ നിങ്ങളുടെ സാന്നിധ്യമാണ്'; ചിത്രം തിയേറ്ററിൽ പോയി കാണൂ, അഭ്യർത്ഥനയുമായി മഹേഷ്...

Read More >>
നടി ലക്ഷ്മി മേനോന്‍ എവിടെ? യുവാവിനെ തട്ടിക്കൊണ്ടുപോയത് ബാറിലെ തർക്കത്തിന് പിന്നാലെ; തിരച്ചില്‍ തുടരുന്നു

Aug 27, 2025 04:04 PM

നടി ലക്ഷ്മി മേനോന്‍ എവിടെ? യുവാവിനെ തട്ടിക്കൊണ്ടുപോയത് ബാറിലെ തർക്കത്തിന് പിന്നാലെ; തിരച്ചില്‍ തുടരുന്നു

നടി ലക്ഷ്മി മേനോന്‍ എവിടെ? യുവാവിനെ തട്ടിക്കൊണ്ടുപോയത് ബാറിലെ തർക്കത്തിന് പിന്നാലെ; തിരിച്ചും...

Read More >>
Top Stories

News Roundup

GCC News

https://moviemax.in/- //Truevisionall