#PriyaVarrier | അതീവ ഗ്ലാമറസായി പ്രിയ വാര്യര്‍: പുതിയ ചിത്രങ്ങള്‍

#PriyaVarrier  |  അതീവ ഗ്ലാമറസായി പ്രിയ വാര്യര്‍: പുതിയ ചിത്രങ്ങള്‍
Jul 7, 2024 10:54 AM | By Sreenandana. MT

(moviemax.in)2018 ല്‍ ഒരു ഗാന രംഗത്തിലൂടെ ഇന്ത്യയില്‍ മൊത്തം തന്‍റെ പ്രശസ്തി എത്തിച്ച നടിയാണ് പ്രിയ വാര്യര്‍. മലയാളത്തിലും മറ്റ് ഭാഷകളിലുമായി തുടര്‍ന്ന് പ്രിയ തന്‍റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

2019 ൽ പുറത്തിറങ്ങിയ "ഒരു അഡാർ ലവ്" എന്ന ഒമര്‍ലുലു ചിത്രമാണ് പ്രിയയുടെ ആദ്യത്തെ ചലച്ചിത്രം. അതിലെ ഗാനത്തിലെ ഒരു കണ്ണിറുക്കല്‍ രംഗമാണ് വന്‍ തരംഗമായി മാറിയത്.മലയാളത്തില്‍ അവസാനം ഇറങ്ങിയ പ്രിയയുടെ ചിത്രം മന്ദാകിനി എന്ന ചിത്രമാണ്.

ബോക്സോഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും പ്രേക്ഷക അഭിപ്രായം ചിത്രം നേടി.തന്‍റെ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ എന്നും സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്ന വ്യക്തിയാണ് പ്രിയ. ഇത്തരത്തില്‍ ഗ്ലാമറസായ പുതിയ ചിത്രങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് പ്രിയ. ഹിന്ദിയിലാണ് ഇനി പ്രിയയുടെ ചിത്രങ്ങള്‍ ഇറങ്ങാനുള്ളത്. മുന്നോളം ചിത്രങ്ങള്‍ ഉണ്ടെന്നാണ് വിവരം.

#Glamorous #Priya #varrier #New #Pictures

Next TV

Related Stories
#BibinGeorge | 'ഒരുപാട് വിഷമിച്ചാണ് സ്റ്റേജിൽ നിന്ന് ഇറങ്ങിയത്, സംസാരിച്ച് വലുതാക്കാൻ ആഗ്രഹിക്കുന്നില്ല'; കോളജിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് ബിബിൻ ജോർജ്

Oct 5, 2024 04:48 PM

#BibinGeorge | 'ഒരുപാട് വിഷമിച്ചാണ് സ്റ്റേജിൽ നിന്ന് ഇറങ്ങിയത്, സംസാരിച്ച് വലുതാക്കാൻ ആഗ്രഹിക്കുന്നില്ല'; കോളജിൽ നിന്ന് അപമാനിച്ച് ഇറക്കിവിട്ട സംഭവത്തെക്കുറിച്ച് ബിബിൻ ജോർജ്

എന്നെ ഒരുപാട് ചാനലിൽ നിന്ന് വിളിച്ചു ചോദിച്ചു. പക്ഷേ ഞങ്ങൾ മനഃപൂർവം ഇത് കത്തിക്കാൻ നിന്നില്ല. അത് ഞങ്ങൾക്ക് നല്ലതായിട്ടേ...

Read More >>
#Swasika | അവരെന്നെ അങ്ങനെ ചെയ്തു, ഞാൻ കാശ് ചോദിച്ചു, ഓരോ ദിവസവും ഓരോ പേരുകൾ;വിമർശനവുമായി സ്വാസിക

Oct 5, 2024 02:19 PM

#Swasika | അവരെന്നെ അങ്ങനെ ചെയ്തു, ഞാൻ കാശ് ചോദിച്ചു, ഓരോ ദിവസവും ഓരോ പേരുകൾ;വിമർശനവുമായി സ്വാസിക

നടൻമാരായ സിദ്ദിഖ്, ജയസൂര്യ, ഇടവേള ബാബു, മുകേഷ്, സംവിധായകൻ രഞ്ജിത്ത് തുടങ്ങിയവർക്കെതിരെയാണ്...

Read More >>
#RagaRanjini | 'അഡ്ജസ്റ്റ്മെന്റിന് തയാറാകണം', കാസ്റ്റിങ് ഡയറക്ടർക്കെതിരെ ആരോപണവുമായി ട്രാൻസ്‌ജെൻഡർ

Oct 5, 2024 11:38 AM

#RagaRanjini | 'അഡ്ജസ്റ്റ്മെന്റിന് തയാറാകണം', കാസ്റ്റിങ് ഡയറക്ടർക്കെതിരെ ആരോപണവുമായി ട്രാൻസ്‌ജെൻഡർ

ഇതിനിടെ അഡ്ജസ്റ്റ്മെന്റിന് തയാറാകണമെന്ന് തന്നോട് ഇയാൾ ആവശ്യപ്പെടുകയായിരുന്നുവെന്നാണ്...

Read More >>
#babunamboothiri | റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ നടിക്ക് പരിക്കേറ്റു! ഞാന്‍ കാരണം ആയിരുന്നു അത്, പക്ഷെ ജ്യോത്സ്യൻ പറഞ്ഞത്...;ബാബു നമ്പൂതിരി

Oct 5, 2024 10:45 AM

#babunamboothiri | റേപ്പ് സീൻ ചിത്രീകരിക്കുന്നതിനിടെ നടിക്ക് പരിക്കേറ്റു! ഞാന്‍ കാരണം ആയിരുന്നു അത്, പക്ഷെ ജ്യോത്സ്യൻ പറഞ്ഞത്...;ബാബു നമ്പൂതിരി

ബാബു നമ്പൂതിരിയുടെ കരിയറിലെ ഏറ്റവും മികച്ച സിനിമയായിരുന്നു നിറക്കൂട്ട്. ഈ സിനിമയില്‍ അഭിനയിക്കുന്നതിനിടെ നടി സുമലതയുമായിട്ടുള്ള ഒരു സീനില്‍...

Read More >>
 #Souparnikasubhash | അർദ്ധരാത്രിയിൽ വേര്‍പിരിയാമെന്ന മെസേജ്! നീ ആ സോഫിയെ ഉപദ്രവിക്കുമല്ലേടീ എന്ന് ചോദിച്ച് ഒറ്റ അടിയായിരുന്നു - സൗപര്‍ണിക സുഭാഷ്

Oct 5, 2024 07:49 AM

#Souparnikasubhash | അർദ്ധരാത്രിയിൽ വേര്‍പിരിയാമെന്ന മെസേജ്! നീ ആ സോഫിയെ ഉപദ്രവിക്കുമല്ലേടീ എന്ന് ചോദിച്ച് ഒറ്റ അടിയായിരുന്നു - സൗപര്‍ണിക സുഭാഷ്

സിനിമയിലും സീരിയലിലും ഒരുപോലെ സജീവമായിരുന്ന സൗപര്‍ണിക ഇപ്പോഴും സീരിയലില്‍ സജീവമായി നില്‍ക്കുകയാണ്....

Read More >>
#akhilmarar |  'ചുരുക്കത്തില്‍ കേരളം ഒരു ഭ്രാന്താലയം ആണെന്ന്....ഞാന്‍ കണ്ട കാഴ്ച്ചയില്‍ മനാഫ് മനുഷ്യനാണ്' - അഖിൽ മാരാർ

Oct 4, 2024 02:33 PM

#akhilmarar | 'ചുരുക്കത്തില്‍ കേരളം ഒരു ഭ്രാന്താലയം ആണെന്ന്....ഞാന്‍ കണ്ട കാഴ്ച്ചയില്‍ മനാഫ് മനുഷ്യനാണ്' - അഖിൽ മാരാർ

ലോറി ഉടമ മനാഫിനെ അനുകൂലിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംവിധായകന്‍ അഖില്‍...

Read More >>
Top Stories