#anumol | കള്ള് കുടിച്ച് ബോധം പോയി, വേഷം കെട്ടല്‍ കാണിച്ച് ഉള്ള സ്ഥാനം കളയരുതെന്ന് ആരാധകർ

#anumol | കള്ള് കുടിച്ച് ബോധം പോയി, വേഷം കെട്ടല്‍ കാണിച്ച്  ഉള്ള സ്ഥാനം കളയരുതെന്ന് ആരാധകർ
Oct 5, 2024 02:03 PM | By ADITHYA. NP

(moviemax.in)നിക്ക് മടിയില്‍ കിടക്കണം എന്ന് പറഞ്ഞ് നടി ആതിര മാധവിന്റെ മടിയിലേക്ക് വീഴുന്ന അനുമോളുടെ ഒരു വീഡിയോ വൈറലാവുകയാണിപ്പോള്‍.

സീരിയലിലൂടെ സുഹൃത്തുക്കളായ നടിമാര്‍ ഒരു ഷാപ്പില്‍ ഭക്ഷണം കഴിക്കാന്‍ പോയ വീഡിയോയുമായി എത്തിയിരുന്നു. യൂട്യൂബ് ചാനലിലൂടെ സംപ്രേക്ഷണം ചെയ്ത വീഡിയോയിലെ ചെറിയൊരു ഭാഗം മാത്രമാണ് പെട്ടെന്ന് വൈറലായത്.

കള്ള് കുടിച്ച് ലെവലില്ലാതെയായ അനു ആതിരയുടെ മടിയിലേക്ക് വീഴുകയാണ്. ശേഷം അവിടുള്ള ചാലില്‍ കിടക്കണമെന്നും ചൂട് എടുക്കുന്നത് കൊണ്ട് എസി വെക്കാനുമൊക്കെ പറയുകയാണ്.

അനുവിന്റെ ബോധമില്ലായ്മ കണ്ട് പകച്ച ആതിര നടിയോട് ഇത് നിര്‍ത്താനും ആളുകള്‍ മോശക്കാരിയായി കാണുമെന്നുമൊക്കെ പറയുന്നുണ്ട്.കള്ള് കുടിച്ച് ലെവലില്ലാതെയായ അനു ആതിരയുടെ മടിയിലേക്ക് വീഴുകയാണ്.

ശേഷം അവിടുള്ള ചാലില്‍ കിടക്കണമെന്നും ചൂട് എടുക്കുന്നത് കൊണ്ട് എസി വെക്കാനുമൊക്കെ പറയുകയാണ്. അനുവിന്റെ ബോധമില്ലായ്മ കണ്ട് പകച്ച ആതിര നടിയോട് ഇത് നിര്‍ത്താനും ആളുകള്‍ മോശക്കാരിയായി കാണുമെന്നുമൊക്കെ പറയുന്നുണ്ട്.

എന്നാല്‍ വൈറലാവുന്ന വീഡിയോ കണ്ട് വലിയ വിമര്‍ശനമാണ് അനുവിനെ തേടി എത്തിയത്. 'അത്യവശ്യം ജന ഹ്യദയങ്ങളില്‍ സ്ഥനം ഉള്ള ഒരു വ്യക്തിയാണ് അനുമോള്‍. വേഷം കെട്ടല്‍ കാണിച്ച്, ഉള്ള സ്ഥാനം കളയരുത്. ചിത്ത പേര് ഉണ്ടാക്കി എടുക്കാന്‍ എളുപ്പമാണ്.

അത് മായിച്ച് കളയാന്‍ വലിയ പ്രയാസമാണ്.സിനിമ സീരിയല്‍ നടി, നടന്മാരുടെ അടിത്തറ ഇളകി കൊണ്ടിരിക്കുന്ന ഈ കാലത്ത് ഇത്തരം നിലവാരം ഇല്ലാത്ത വേഷം കെട്ടല്‍ കാണിച്ച് സ്വന്തം വില കളയാതെ അനു. അറപ്പ് തോന്നി അഭിനയം കണ്ടിട്ട്.

എല്ലാം പുന്നാരമായി എടുക്കില്ല ഞങ്ങള്‍. ഇങ്ങനെ കാണിച്ച് കാണിച്ച് മോശക്കാരി എന്ന ചീത്ത പേര് കൂടി ജനങ്ങള്‍ ചാര്‍ത്തി തന്നാല്‍ പിന്നെ ക്യാമറയുടെ മുന്നിന്‍ അനുവിന് ഒരു സ്ഥാനവും കിട്ടില്ലെന്ന് ഓര്‍ക്കുക. ഓര്‍ത്താല്‍ നല്ലത്.

ഇത് സ്‌നേഹം കൊണ്ട് പറയുന്നതാണ് കേട്ടോ..എന്തിനാണ് അനൂ ഇങ്ങനെയൊക്കെ കാണിക്കുന്നത് അനുവിനുള്ള വില കളയരുത്, അഭിനയിച്ചു അഭിനയിച്ചു ഏല്ലാം സീരിയലില്‍ നിന്നും അനുവിനെ പുറത്താക്കി.

സ്റ്റാര്‍ മാജിക്കില്‍ നിന്നും നെഗറ്റീവ് ആയിട്ടാണ് അനുവിനെതിരെ പുറത്ത് വരുന്നത്. ഇങ്ങനെയാണ് 'ഹേമ കമ്മിറ്റി' വരെ എത്തിയില്ലെങ്കിലേയുള്ളു കുഴപ്പം... എന്നിങ്ങനെ അനുവിനെതിരെ ഗുരുതരമായ വിമര്‍ശനമാണ് ഉയര്‍ന്നത്.

അനു ശരിക്കും കള്ള് കുടിച്ച് മയങ്ങി വീണതാണെന്നാണ് പലരും തെറ്റിദ്ധരിച്ചത്. സത്യത്തില്‍ നടി ആതിര മാധവിന് പ്രാങ്ക് കൊടുക്കുന്നതിന് വേണ്ടി എടുത്തൊരു തമാശമാത്രമായിരുന്നു.

കള്ള് കുടിക്കാത്ത ആതിരയെ കളിപ്പിക്കാന്‍ വേണ്ടി ചെയ്തതാണെങ്കിലും അത് സത്യമാണെന്ന് നടി വിശ്വസിക്കുകയായിരുന്നു. അനുവിന്റെ പിടുത്തം വിട്ട് പോകുന്നുണ്ടെന്ന് കണ്ടപ്പോള്‍ മുതല്‍ ആതിര മുന്നറിയിപ്പ് കൊടുത്തിരുന്നു.

നിന്നെ പോലൊരു നടി ഇങ്ങനെ ചെയ്താല്‍ ആളുകള്‍ വളരെ മോശമായിട്ടേ പറയുകയുള്ളുവെന്നും ഈ പരിപാടി ഇവിടെ നിര്‍ത്താമെന്നും ആതിര പറഞ്ഞിരുന്നു. ആതിരയുടെ ശുദ്ധമായ മനസ്സാണ്.. അതാണ് അങ്ങനെ പറയാന്‍ കാരണമെന്ന് ആരാധകരും പറയുന്നു.

ഇതൊരു പ്രാങ്ക് വീഡിയോ ആണെന്ന് മനസിലായതോടെ അനുമോള്‍ക്ക് നല്ല ഒരു ഭാവി ഉണ്ടെന്നും അനുവിന്റെ കള്ളുകുടി അഭിനയം തകര്‍ത്തുവെന്നുമുള്ള കമന്റുകളും വരാന്‍ തുടങ്ങി. ആതിര ഇത് അഭിനയം അല്ലെങ്കില്‍ സംഭവം പൊളിച്ചു.

ആതിര എന്തിനാണ് ഇങ്ങനെ പേടിക്കുന്നത്. സെലിബ്രിറ്റി എന്ത് ചെയ്താലും അതില്‍ തെറ്റ് കണ്ടുപിടിക്കും.

ഇതൊക്കെ അല്ലേ ജീവിതത്തില്‍ ഓര്‍ത്തിരിക്കാനും ചിരിക്കാനും ഉള്ള നിമിഷങ്ങള്‍. എന്‍ജോയ് ചെയ്യൂ... എന്നാണ് ആരാധകര്‍ ആതിരയോട് പറയുന്നത്.

#Fans #should #not #lose #their #position #drinking #toddy #passing #out #dressing

Next TV

Related Stories
കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

Jul 10, 2025 06:12 PM

കുഞ്ഞിനെ നോക്കാന്‍ ആയയെ വെക്കും? ലേബർ സ്യൂട്ട് റൂമിന് ഒരു ദിവസത്തെ വാടക 12000 രൂപ -സിന്ധുകൃഷ്ണ

ദിയ കൃഷ്‍ണയുടെ മകളുടെ കുഞ്ഞിനെ കുറിച്ചുള്ള വിശേഷങ്ങള്‍ പറഞ്ഞ് സിന്ധു...

Read More >>
സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

Jul 9, 2025 03:01 PM

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ പ്രതികരണം ഇങ്ങനെ...!

സുധിയുടെ അവാർഡുകൾ അലക്ഷ്യമായി വച്ചോ? രേണു സുധിയുടെ...

Read More >>
Top Stories










News Roundup






GCC News






https://moviemax.in/- //Truevisionall