#viral | രോഗികളുടെ റിപ്പോര്‍ട്ട് പേപ്പര്‍ പ്ലേയ്റ്റാക്കി ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍; വീഡിയോ വൈറല്‍

#viral | രോഗികളുടെ റിപ്പോര്‍ട്ട് പേപ്പര്‍ പ്ലേയ്റ്റാക്കി ഹോസ്പിറ്റല്‍ സ്റ്റാഫുകള്‍; വീഡിയോ വൈറല്‍
Jul 6, 2024 09:12 PM | By VIPIN P V

മുംബൈയിലെ കിംഗ് എഡ്വേഡ് മെമ്മോറിയല്‍ ഹോ്‌സ്പിറ്റല്‍ സ്റ്റാഫുകള്‍ക്ക് കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരിക്കുകയാണ് ആശുപത്രി അഡ്മിനിസ്‌ട്രേഷന്‍.

ആറോളം സ്റ്റാഫുകള്‍ ചേര്‍ന്ന് രോഗികളുടെ റിപ്പോര്‍ട്ടുകള്‍ പേപ്പര്‍ പ്ലേയ്റ്റുകളാക്കിയ വീഡിയോ വൈറലായതിന് പിന്നാലെയാണ് നടപടി.

മുന്‍ മേയര്‍ കിഷോര്‍ പഡ്‌നേക്കര്‍ ഈ വീഡിയോ ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കുവച്ചിരുന്നു. എന്നാല്‍ പേപ്പര്‍ പ്ലേറ്റുകള്‍ രോഗികളുടെ റിപ്പോര്‍ട്ട് ഉപയോഗിച്ചല്ല നിര്‍മിച്ചിരിക്കുന്നതെന്നാണ് ആശുപത്രി ഡീന്‍ ഡോ. സംഗീത റാവത്ത് പ്രതികരിച്ചത്.

രോഗികളുടെ റിപ്പോര്‍ട്ടല്ല. സ്‌ക്രാപ് ഡീലേഴ്‌സിന് നല്‍കാനായി മാറ്റിവച്ചിരുന്ന പഴയ സിടി സ്‌കാന്‍ ഫോള്‍ഡറുകളാണെന്നാണ് ഇവര്‍ പറയുന്നത്. ഇവയൊന്നും കീറിപോയവയല്ലായിരുന്നുവെന്നും ഡോക്ടര്‍ കൂട്ടിച്ചേര്‍ത്തു.

#Hospital #staff #record #patients #reports #paper #plates #video #viral

Next TV

Related Stories
ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

May 8, 2025 05:29 PM

ശ്ശെടാ... ഇത് സത്യമാണോ? ഇതാണോ പുതിയ ട്രെൻഡ്; വീട്ടിലെ പണി ചെയ്യാൻ മക്കൾ, അച്ഛനും അമ്മയ്ക്കും വിശ്രമം

കുട്ടികളെ പാചകവും വീട്ടുജോലികളും ചെയ്യുന്ന മാതാപിതാക്കൾ...

Read More >>
എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

May 7, 2025 04:32 PM

എന്റെ ഭാര്യയ്ക്ക് പ്രേതബാധയാണ്, ലീവ് വേണം; നാട്ടിൽ പോകാൻ ലീവ് ചോദിച്ച് യുവാവ്; കുറിപ്പ് വൈറൽ

നാട്ടിൽ പോകാൻ ലീവ് ചോദിക്കുന്ന നേപ്പാളി യുവാവിന്റെ കുറിപ്പ്...

Read More >>
Top Stories