കുടുംബ പശ്ചാത്തലത്തില്‍ സസ്പെൻസ് ത്രില്ലർ ദി റെസ്റ്റ് ഇസ് ലെഫ്റ്റ്

കുടുംബ പശ്ചാത്തലത്തില്‍  സസ്പെൻസ് ത്രില്ലർ ദി റെസ്റ്റ് ഇസ് ലെഫ്റ്റ്
Oct 4, 2021 09:49 PM | By Truevision Admin

ഇന്ന് പെൺകുട്ടികൾക്കെതിരെ സമൂഹത്തിൽ വർദ്ധിച്ചു വരുന്ന പീഡനകഥകൾ എല്ലാ അച്ഛന്മാരെയും ഉത്കണ്ഠാകുലരാക്കുന്നു. ഒരു പെൺകുഞ്ഞിന്റെ അച്ഛനായിരിക്കുക എന്നതാണ് ഒരു പുരുഷന്റെ ജീവിതത്തിലെ ഏറ്റവും ഭാരിച്ച ഉത്തരവാദിത്ത്വം. പെൺമക്കളെ സ്നേഹിക്കുന്ന മാതാപിതാക്കളുടെ മനസ്സിൽ തീ കോരിയിടുന്ന, കുടുംബ പശ്ചാത്തലത്തിലുള്ള സസ്പെൻസ് ത്രില്ലർ ഹ്രസ്വ ചിത്രമാണ് "ദി റെസ്റ്റ് ഇസ് ലെഫ്റ്റ് " .

സാമൂഹിക നീതിയെ ഉയർത്തിപ്പിടിക്കേണ്ടവർ ഏതു നിസ്സാഹായാവസ്ഥയെയും മുതലെടുക്കാൻ തുനിഞ്ഞിറങ്ങുന്ന ഭീതിതമായ കാഴ്ച്ചയാണ് ഈ ചിത്രത്തിലൂടെ അവതരിപ്പിക്കുന്നത്.

ജിനു വൈക്കത്ത് , സുഭാഷ് രാമനാട്ടുകര, സുരേന്ദ്രൻ ബി പി , അഞ്ചു ജിനു , സൂര്യശ്രീ , മുരളി കായംകുളം, റെനീഷ് കർത്ത , പ്രവീൺ കൃഷ്ണ, വിനോദ് അമ്പാടി, ഭാമ സമീർ, അവന്തിക അനൂപ് എന്നിവരഭിനയിക്കുന്നു.

ബാനർ - ഏ ജി ടാക്കീസ്, ആർ കര മീഡിയ, നിർമ്മാണം - അഞ്ചു ജിനു , സുഭാഷ് രാമനാട്ടുകര, രചന, സംവിധാനം - പ്രവീൺകൃഷ്ണ, ആശയം - സേവ്യർ ആന്റണി, ഛായാഗ്രഹണം - രതീഷ് സി വി അമ്മാസ് , എഡിറ്റിംഗ് & ഡി ഐ - ബിജു ഭദ്ര , അസ്സോസിയേറ്റ് ഡയറക്ടർ - ക്രിസ്റ്റഫർ ദാസ് , പശ്ചാത്തലസംഗീതം - പി ജി രാഗേഷ്, പ്രൊഡക്ഷൻ കൺട്രോളർ - റെനീഷ് കർത്ത , പോസ്റ്റ് പ്രൊഡക്ഷൻ -ഹരി മേലില, ഡ്രോൺ - വിനു സ്നൈപ്പേർസ്, സംവിധാനസഹായി - നൗഷാദ് നാലകത്ത് , ലൊക്കേഷൻ മാനേജേർസ് - രാധാകൃഷ്ണൻ ,ഷംസു വഫ്ര , പ്രൊഡക്ഷൻ മാനേജർ - മധു വഫ്ര, കല-റെനീഷ് കർത്ത , എബിൻ ഉണ്ണി, സ്റ്റിൽസ് - വിപിൻ ജോർജ് , റെനീഷ് കർത്ത , ആർട്ട് സഹായി - വിനോദ് അമ്പാടി, പോസ്റ്റർ ഡിസൈൻ - മിഥുൻ സുരേഷ്, സ്‌റ്റുഡിയോ - മെട്രോ കൊച്ചിൻ , എയർബോൺ ഡിജിറ്റൽ സ്‌റ്റുഡിയോ കുവൈറ്റ്, ടെക്നിക്കൽ സഹായം - സമീർ, തോമസ്, പി ആർ ഓ - അജയ് തുണ്ടത്തിൽ .

Suspense thriller The Rest Is Left in a family setting

Next TV

Related Stories
ബ്ലെസ്ലിയെ പൊക്കി, ഈ അറസ്റ്റ് ഞാൻ നേരത്തെ അറിഞ്ഞിരുന്നു, ട്രേഡിങ് പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ പറയൂ...; സായ് കൃഷ്ണ

Dec 17, 2025 11:26 AM

ബ്ലെസ്ലിയെ പൊക്കി, ഈ അറസ്റ്റ് ഞാൻ നേരത്തെ അറിഞ്ഞിരുന്നു, ട്രേഡിങ് പഠിക്കാൻ താൽപര്യമുണ്ടെങ്കിൽ പറയൂ...; സായ് കൃഷ്ണ

മുൻ ബിഗ്‌ബോസ് തരാം ബ്ലെസ്ലിയുടെ അറസ്റ്റ്, ഓൺലൈൻ തട്ടിപ്പ്, ക്രിപ്റ്റോകറൻസി , സായി കൃഷ്ണ...

Read More >>
'ഉളുപ്പുണ്ടോ മനുഷ്യാ... ഓടുന്ന കാറിലെ പീഡനം നിങ്ങളൊന്ന് പെര്‍ഫോം ചെയ്ത് നോക്കൂ'; അഖിൽ മാരാരിനെതിരെ കെബി ശാരിക

Dec 15, 2025 12:22 PM

'ഉളുപ്പുണ്ടോ മനുഷ്യാ... ഓടുന്ന കാറിലെ പീഡനം നിങ്ങളൊന്ന് പെര്‍ഫോം ചെയ്ത് നോക്കൂ'; അഖിൽ മാരാരിനെതിരെ കെബി ശാരിക

നടിയെ ആക്രമിച്ച കേസ്, ദിലീപിനെ അനുകൂലിച്ച് അഖിൽ മാരാർ , പ്രതികരണവുമായി അവതാരക കെ ബി ശാരിക...

Read More >>
രേണു പ്രണയത്തിൽ...? രണ്ട് വര്‍ഷം കഴിഞ്ഞ് മതംമാറ്റവും കല്യാണവും! ഫ്രസ്‌ട്രേഷന്‍  തെറിവിളിച്ച് തീര്‍ക്കുന്നു; രേണു സുധി

Dec 15, 2025 10:54 AM

രേണു പ്രണയത്തിൽ...? രണ്ട് വര്‍ഷം കഴിഞ്ഞ് മതംമാറ്റവും കല്യാണവും! ഫ്രസ്‌ട്രേഷന്‍ തെറിവിളിച്ച് തീര്‍ക്കുന്നു; രേണു സുധി

രേണു സുധി പ്രണയത്തിൽ, അടുത്ത വിവാഹം രണ്ട് വര്‍ഷം കഴിഞ്ഞ്, രേണു സുധിയുടെ വിശേഷങ്ങൾ...

Read More >>
ജാസി എവിടെയാണ് മൂത്രമൊഴിക്കുന്നത് ...? പെട്ടന്ന് യൂറിൻ പാസ് ചെയ്യേണ്ട ആവശ്യം വന്നാൽ...! സർജറി ചെയ്താൽ മാത്രമെ അത് പറ്റുള്ളൂ ...; ജാസി പറയുന്നു

Dec 10, 2025 01:28 PM

ജാസി എവിടെയാണ് മൂത്രമൊഴിക്കുന്നത് ...? പെട്ടന്ന് യൂറിൻ പാസ് ചെയ്യേണ്ട ആവശ്യം വന്നാൽ...! സർജറി ചെയ്താൽ മാത്രമെ അത് പറ്റുള്ളൂ ...; ജാസി പറയുന്നു

സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റായ രഞ്ജു രഞ്ജിമാർ, ജാസി, ഏത് ടോയ്ലറ്റ് ആണ് ഉപയോഗിക്കുന്നത്...

Read More >>
Top Stories

News Roundup