അമ്പരിപ്പിക്കുന്ന മേക്കോവർ വീഡിയോയുമായി സായി പല്ലവി

അമ്പരിപ്പിക്കുന്ന മേക്കോവർ വീഡിയോയുമായി സായി പല്ലവി
Jan 18, 2022 05:19 PM | By Susmitha Surendran

തെന്നിന്ത്യയിലെ പ്രശസ്ത നടിമാരിലൊരാളാണ് സായിപല്ലവി. പ്രേമം എന്ന ചിത്രത്തിലൂടെയാണ് താരം അരങ്ങേറുന്നത്. ഈ ചിത്രത്തിന് ശേഷം താരത്തിന് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

പിന്നീട് തമിഴിലും തെലുങ്കിലുമായി നിരവധി അവസരങ്ങൾ താരത്തിന് ലഭിച്ചു. ഇന്ന് തെന്നിന്ത്യയിലെ മുൻനിര നടിയാണ് സായ്പല്ലവി. സായി പല്ലവിയുടെ നൃത്തം ഏറെ പ്രശസ്തം.

ഇപ്പോഴിതാ താരത്തിൻ്റെ ഒരു മെയിക് ഓവർ വീഡിയോ ആണ് ശ്രദ്ധനേടുന്നത്. താരം നായികയായി പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രമാണ് ശ്യാം സിംഗ് റോയ്. നാനി ആണ് ചിത്രത്തിൽ നായകൻ. സായി പല്ലവിയെ കൂടാതെ കൃതി ഷെട്ടിയും ഈ ചിത്രത്തിൽ ഒരു നായിക ആണ്. കഴിഞ്ഞ ഡിസംബർ 24 നാണ് ചിത്രം പ്രദർശനത്തിനെത്തിയത്. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിൽ സായി പല്ലവി എത്തിയിരുന്നു.

ഇപ്പോഴിതാ സായി പല്ലവിയുടെ ഒരു മേക്ക് ഓവർ വീഡിയോ ശ്രദ്ധ നേടുകയാണ്. വൃദ്ധയുടെ ലുക്കിലേക്ക് താരത്തെ മാറ്റിയെടുക്കുന്ന വീഡിയോ ആണ് ഇത്. മഡോണ സെബാസ്റ്റ്യൻ ചിത്രത്തിലുണ്ടായിരുന്നു. സായി പല്ലവിയുടെ വെയ്ക്ക് ആർട്ടിസ്റ്റുകൾ വളരെയേറെ അധ്വാനിക്കുന്നത് ഇതിൽ കാണാം. ചുരുക്കത്തിൽ നേരം കൊണ്ട് ആണ് ഇപ്പോൾ വീഡിയോ വൈറൽ ആവുന്നത്.

ഒരു യഥാർത്ഥ കഥയെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയത്. സാമാന്യം ഭേദപ്പെട്ട പ്രതികരണമാണ് ചിത്രം നേടിയത്. ഈ ചിത്രം തിയേറ്ററിൽ പോയി കാണുന്ന സായി പല്ലവിയുടെ വീഡിയോ ശ്രദ്ധ നേടിയിരുന്നു. പർദ്ദ അറിഞ്ഞുകൊണ്ടാണ് താരം തിയേറ്ററിൽ ചിത്രം കാണാൻ എത്തിയത്. ഇതിനെതിരെ വിമർശനങ്ങളും ഉയർന്നിരുന്നു.


Now a makeover video of Sai Pallavi is getting attention.

Next TV

Related Stories
'ഉലകനായകൻ' ബ്രാൻഡ് ഇനി സ്വന്തം; കമൽഹാസന്റെ പേരും ചിത്രവും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു

Jan 13, 2026 11:52 AM

'ഉലകനായകൻ' ബ്രാൻഡ് ഇനി സ്വന്തം; കമൽഹാസന്റെ പേരും ചിത്രവും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു

കമൽഹാസന്റെ പേരും ചിത്രവും ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ...

Read More >>
വീണ്ടും തിരിച്ചടി; വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല

Jan 9, 2026 05:33 PM

വീണ്ടും തിരിച്ചടി; വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന് എത്തില്ല

വിജയ്‌യുടെ ജനനായകൻ റിലീസ് ഉത്തരവിന് സ്റ്റേ, ചിത്രം പൊങ്കലിന്...

Read More >>
ശിവകാർത്തികേയൻ്റെ  പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

Jan 9, 2026 01:44 PM

ശിവകാർത്തികേയൻ്റെ പരാശക്തിക്ക് U/A സർട്ടിഫിക്കറ്റ് : ചിത്രം നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും

ശിവകാർത്തികേയൻ്റെ പരാശക്തി നാളെ മുതൽ തിയേറ്ററുകളിൽ പ്രദർശനം ആരംഭിക്കും...

Read More >>
Top Stories










GCC News