#sijo|അയ്യോ ലീക്കായി..'; അഞ്ച് വർഷത്തെ പ്രണയം തുറന്ന് പറഞ്ഞ് സിജോ, ഭാവി വധു ഇതാ.

#sijo|അയ്യോ ലീക്കായി..'; അഞ്ച് വർഷത്തെ പ്രണയം തുറന്ന് പറഞ്ഞ് സിജോ, ഭാവി വധു ഇതാ.
Jun 11, 2024 09:52 AM | By Meghababu

 ബി​ഗ് ബോസ് മലയാളം സീസൺ ആറ് അവസാനിക്കാൻ ഇനി ഏതാനും നാളുകൾ കൂടി മാത്രമാണ് ബാക്കി. ആരാകും ബി​ഗ് ബോസ് വിജയ കിരീടം ചൂടുക എന്നറിയാൻ കാത്തിരിക്കുകയാണ് പ്രേക്ഷകർ.

ഫൈനലിലേക്ക് അടുക്കുന്തോറും നിരവധി പേർ ഷോയിൽ നിന്നും പുറത്തായി കഴിഞ്ഞു. അവരിൽ ഏറ്റവും ഒടുവിലത്തെ ആളായിരുന്നു സിജോ. ടോപ് ഫൈവിൽ എത്തുമെന്ന് ഏവരും വിധി എഴുതിയെങ്കിലും അപ്രതീക്ഷിതമായി ഇന്നലെ സിജോ ഷോയിൽ നിന്നും പുറത്താകുക ആയിരുന്നു. ഇപ്പോഴിതാ തിരികെ നാട്ടിലെത്തിയ ശേഷം ആദ്യമായി തന്റെ ഭാവി വധുവിനെ പുറംലോകത്തിന് പരിചയപ്പെടുത്തിയിരിക്കുകയാണ് സിജോ .

കൊച്ചി എയർപോർട്ടിൽ വന്നിറങ്ങിയ സിജോയെ സ്വീകരിക്കാൻ സായിയും നന്ദനയും എത്തിയിരുന്നു. ഇവർക്കൊപ്പം ആയിരുന്നു ലിനുവും വന്നത്. "അമ്മ പറഞ്ഞത് ആരെയും കാണിക്കല്ലേ കാണിക്കല്ലേ എന്നാണ്. ഒളിപ്പിച്ച് വയ്ക്കണം എന്നാണ്. അയ്യോ ലീക്കായി ലീക്കായി. എന്റെ സർപ്രൈസ് ലീക്കായി. ഞങ്ങൾ വളരെ രഹസ്യമായി മുന്നോട്ട് പോകുക ആയിരുന്നു.

സെപ്റ്റംബർ ആകുമ്പോൾ എല്ലാവരോടും പറഞ്ഞ് കല്യാണം കഴിക്കാമെന്ന് തീരുമാനിച്ചിരുന്നതാണ്", എന്നാണ് സിജോ പറഞ്ഞത്. പിന്നാലെ ലിനുവും മാധ്യമങ്ങളോട് പ്രതികരിച്ചു. ഞങ്ങൾ അഞ്ച് വർഷത്തെ പ്രണയം ആണ്. ഈ വർഷം തന്നെ വിവാഹം ഉണ്ടാകുമെന്നുമാണ് ലിനു പറഞ്ഞത്. കഴിഞ്ഞ ദിവസം ആയിരുന്നു ബിഗ് ബോസ് സീസണ്‍ ആറിലെ അവസാന വീക്കെന്‍ഡ്.

അടുത്ത ആഴ്ച ഫിനാലെ ആണ്. ഇതിനോട് അനുബന്ധിച്ച് ഇന്നലെ എവിക്ഷന്‍ നടക്കുകയും സിജോ പുറത്താകുകയും ആയിരുന്നു. ഷോ തുടങ്ങി പകുതിയ്ക്ക് മുന്‍പ് സിജോയ്ക്ക് ബിഗ് ബോസ് വീട്ടില്‍ നിന്നും മാറി നില്‍ക്കേണ്ടി വന്നിരുന്നു. സഹമത്സരാര്‍ത്ഥിയുടെ മര്‍ദ്ദനം ഏറ്റായിരുന്നു ഇത്.

#5years #love #openup #sijo #bride

Next TV

Related Stories
അച്ഛനെ വിറ്റ് പൈസയുണ്ടാക്കുന്നു? പുര കത്തുമ്പോഴും ലക്ഷ്യം യുട്യൂബ് വരുമാനം; അച്ഛൻ അത്യാസന്നനിലയിൽ, ബാ​ഗ്രൗണ്ട് മ്യൂസിക്കിട്ട് സിന്ധു, വിമർശനം

Oct 31, 2025 04:56 PM

അച്ഛനെ വിറ്റ് പൈസയുണ്ടാക്കുന്നു? പുര കത്തുമ്പോഴും ലക്ഷ്യം യുട്യൂബ് വരുമാനം; അച്ഛൻ അത്യാസന്നനിലയിൽ, ബാ​ഗ്രൗണ്ട് മ്യൂസിക്കിട്ട് സിന്ധു, വിമർശനം

അച്ഛനെ വിറ്റ് പൈസയുണ്ടാക്കുന്നു? പുര കത്തുമ്പോഴും ലക്ഷ്യം യുട്യൂബ് വരുമാനം; അച്ഛൻ അത്യാസന്നനിലയിൽ, ബാ​ഗ്രൗണ്ട് മ്യൂസിക്കിട്ട് സിന്ധു; വിമർശനം...

Read More >>
 വൈരാഗിയെ ഗ്രഹസ്ഥൻ ആക്കി മാറ്റിയവൾ ....! നമുക്ക് വിവാഹം ചെയ്താലോ...; അനുമോളെ പ്രൊപ്പോസ് ചെയ്ത് അനീഷ്; അമ്പരപ്പിൽ അനു!

Oct 31, 2025 11:20 AM

വൈരാഗിയെ ഗ്രഹസ്ഥൻ ആക്കി മാറ്റിയവൾ ....! നമുക്ക് വിവാഹം ചെയ്താലോ...; അനുമോളെ പ്രൊപ്പോസ് ചെയ്ത് അനീഷ്; അമ്പരപ്പിൽ അനു!

നമുക്ക് വിവാഹം ചെയ്താലോ...; അനുമോളെ പ്രൊപ്പോസ് ചെയ്ത് അനീഷ്; അമ്പരപ്പിൽ...

Read More >>
രേണു കളിച്ചാൽ സുധി ചേട്ടനെ ഓർത്തുകൂടെയെന്ന്, ജിസേൽ ആണേൽ ക്യൂട്ട്; ബിസിനസും സമ്പാദ്യവും ഉള്ളപ്പോൾ ഇത് എന്തിന്?

Oct 30, 2025 12:10 PM

രേണു കളിച്ചാൽ സുധി ചേട്ടനെ ഓർത്തുകൂടെയെന്ന്, ജിസേൽ ആണേൽ ക്യൂട്ട്; ബിസിനസും സമ്പാദ്യവും ഉള്ളപ്പോൾ ഇത് എന്തിന്?

രേണു കളിച്ചാൽ സുധി ചേട്ടനെ ഓർത്തുകൂടെയെന്ന്, ജിസേൽ ആണേൽ ക്യൂട്ട്; ബിസിനസും സമ്പാദ്യവും ഉള്ളപ്പോൾ ഇത്...

Read More >>
അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ

Oct 29, 2025 04:23 PM

അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ

അനുമോളെ ഹഗ് ചെയ്യാത്തത് അതുകൊണ്ട്...? പാൽക്കുപ്പി എന്ന് വിളിക്കുകയും ചെയ്യും, പക്ഷേ കണ്ടാൽ സ്നേഹവുമായിരിക്കും - ആര്യൻ...

Read More >>
Top Stories

News Roundup

https://moviemax.in/- //Truevisionall