#ShainNigam | മതവിദ്വേഷത്തിന് കാത്തുനിന്നവര്‍ അവസരം മുതലെടുത്തു, അവരെ മലയാളികൾ അവജ്ഞയോടെ തള്ളും...തള്ളണം-ഷെയിന്‍ നിഗം

#ShainNigam | മതവിദ്വേഷത്തിന് കാത്തുനിന്നവര്‍ അവസരം മുതലെടുത്തു, അവരെ മലയാളികൾ അവജ്ഞയോടെ തള്ളും...തള്ളണം-ഷെയിന്‍ നിഗം
May 24, 2024 06:52 AM | By VIPIN P V

‘ലിറ്റില്‍ ഹാര്‍ട്ട്സ്’ എന്ന ചിത്രത്തിന്‍റെ പ്രമോഷനുമായി ബന്ധപ്പെട്ട അഭിമുഖത്തിനിടെ ഉണ്ണിമുകുന്ദനെതിരെയും അദേഹത്തിന്‍റെ ഫാന്‍സ് അസോസിയേഷനെതിരെയും നടത്തിയ പരാമര്‍ശങ്ങളില്‍ വ്യക്തത വരുത്തി നടന്‍ ഷെയിന്‍ നിഗം.

വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണെന്ന് താരം ഫേസ്ബുക്കില്‍ കുറിച്ചു.

അഭിമുഖത്തിനിടെ തനിക്ക് ഷെയ്ൻ - മഹിമ കോംബോയാണ് ഇഷ്ടമെന്ന് നായിക മഹിമ നമ്പ്യാര്‍ പറഞ്ഞിരുന്നു. ഇതുകേട്ട് താൻ മഹി - ഉംഫിയുടെ ആളാണെന്ന് ഷെയ്ൻ പറയുന്നു.

ഉംഫിയെന്ന് പറയുന്നത് ഉണ്ണി മുകുന്ദൻ ഫാൻസ് ഇന്ത്യയാണെന്നും ഷെയിന്‍ പറഞ്ഞത്. ഇതാണ് ചിലർ വിവാദമാക്കിയത്.

ഷെയിന്‍ നിഗത്തിന്‍റെ കുറിപ്പ്

കഴിഞ്ഞ ദിവസം നിങ്ങൾ കണ്ട വീഡിയോ ദൃശ്യത്തിലെ മുഴുവൻ ഭാഗവും കാണാതെ, അതിനെ തെറ്റായി പലരും വ്യാഖ്യാനിക്കുന്നത് ശ്രദ്ധയിൽ പെട്ടത് തികച്ചും ഖേദകരമാണ്.

ഹിയും ഉണ്ണി ചേട്ടനും എല്ലാവരും സുഹൃത്തുക്കൾ ആണെന്നിരിക്കെ തെറ്റായ ദിശയിലേക്ക് ചിലർ പറഞ്ഞതിനെ കൊണ്ട് എത്തിക്കുകയും ചെയ്തു.

പിന്നെ അവസരം മുതലെടുത്തു മതവിദ്വേഷത്തിന് അവസരം കാത്തു നിന്നവർക്ക് പാത്രമാകാൻ എന്‍റെ വാക്കുകൾ കാരണമായി എന്നൊരു ഒറ്റ കാരണം കൊണ്ടാണ് ഇന്നിവിടെ ഇത് പങ്കുവെക്കുന്നത്.

അവരെ പ്രബുദ്ധരായ മലയാളികൾ അവജ്ഞയോടെ തള്ളും...തള്ളണം... ഇത് ഷെയിൻ നിഗത്തിന്‍റെയും ഉണ്ണി മുകുന്ദന്‍റെയും മമ്മൂട്ടിയുടെയും, മോഹൻലാലിന്‍റെയും സുരേഷ്ഗോപിയുടെയും ഒക്കെ നാട് തന്നെയാണ്...

#waited #religious #hatred #seized #opportunity, #dismissed #contempt # Malayali...#dismissed-#ShainNigam

Next TV

Related Stories
#abrahamkoshy | സ്വന്തം തെറ്റ് മറയ്ക്കാന്‍ സൂപ്പര്‍ താരം എന്നെ കുറ്റക്കാരനാക്കി, എന്നോട് ദേഷ്യപ്പെട്ടു; ആ താരം ദിലീപോ?

Jun 16, 2024 10:14 PM

#abrahamkoshy | സ്വന്തം തെറ്റ് മറയ്ക്കാന്‍ സൂപ്പര്‍ താരം എന്നെ കുറ്റക്കാരനാക്കി, എന്നോട് ദേഷ്യപ്പെട്ടു; ആ താരം ദിലീപോ?

നമ്മള്‍ എതിര്‍ പറഞ്ഞാല്‍ അയാള്‍ ഇനി വേണ്ട എന്ന് പറഞ്ഞ് നമ്മളെ കട്ട് ചെയ്തിട്ട്...

Read More >>
#ShanthivilaDinesh  |ഈ വർത്തമാനം നേരിട്ട് പറയുമെന്ന് ഭയം കാണും;ശാന്തിവിള ദിനേശ്

Jun 16, 2024 03:30 PM

#ShanthivilaDinesh |ഈ വർത്തമാനം നേരിട്ട് പറയുമെന്ന് ഭയം കാണും;ശാന്തിവിള ദിനേശ്

എത്രയോ തവണ മോഹൻലാലിന് തന്റെ വീട്ടിൽ നിന്നും ഭക്ഷണം...

Read More >>
#hannahrejikoshy | കിടന്നു കൊടുത്താല്‍ അത് ആകില്ല, അങ്ങനെ അവസരം കിട്ടിയിട്ട് എന്ത് കാര്യം? -ഹന്ന

Jun 16, 2024 02:34 PM

#hannahrejikoshy | കിടന്നു കൊടുത്താല്‍ അത് ആകില്ല, അങ്ങനെ അവസരം കിട്ടിയിട്ട് എന്ത് കാര്യം? -ഹന്ന

സിനിമയില്‍ അവസരം കിട്ടുന്നത് കിടന്നു കൊടുത്തിട്ടാണോ? എന്നായിരുന്നു അവതാരക...

Read More >>
#majorravi | ‘വന്ദേ ഭാരതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായുള്ള ആദ്യ കൂടിക്കാഴ്ച, ഒപ്പം ശൈലജ ടീച്ചറും’; കുറിപ്പുമായി മേജർ രവി

Jun 15, 2024 09:40 PM

#majorravi | ‘വന്ദേ ഭാരതിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുമായുള്ള ആദ്യ കൂടിക്കാഴ്ച, ഒപ്പം ശൈലജ ടീച്ചറും’; കുറിപ്പുമായി മേജർ രവി

പ്രശസ്ത തെന്നിന്ത്യന്‍ നടന്‍ ശരത് കുമാറാണ് ചിത്രത്തില്‍ നായകവേഷത്തില്‍...

Read More >>
#kaali | അങ്ങനെയുള്ള കുട്ടികള്‍ സെക്‌സ് റാക്കറ്റിലേക്ക് എത്തും! അവിടെ നിന്നും പുറത്ത് വരാന്‍ സാധിക്കില്ലെന്ന് കാളി

Jun 15, 2024 08:11 PM

#kaali | അങ്ങനെയുള്ള കുട്ടികള്‍ സെക്‌സ് റാക്കറ്റിലേക്ക് എത്തും! അവിടെ നിന്നും പുറത്ത് വരാന്‍ സാധിക്കില്ലെന്ന് കാളി

തന്റെ ജീവിതത്തിലൂടെ പെണ്‍കുട്ടികളിലെ ഭയം ഇല്ലാതാക്കാനാണ് താന്‍ ശ്രമിക്കുന്നതെന്ന് പറയുകയാണ്...

Read More >>
Top Stories