#Viral | ബിരിയാണിയിൽ കോഴിക്കാല് കിട്ടിയില്ല, കല്ല്യാണവീട്ടിൽ പൊരിഞ്ഞ തല്ല്

#Viral | ബിരിയാണിയിൽ കോഴിക്കാല് കിട്ടിയില്ല, കല്ല്യാണവീട്ടിൽ പൊരിഞ്ഞ തല്ല്
Jun 25, 2024 05:50 PM | By VIPIN P V

ല്ല്യാണവീട്ടിൽ പലപല വിഷയങ്ങളുടെ പേരിൽ തല്ലു നടക്കുന്നതിന്റെ അനേകം വീഡിയോകൾ നമ്മൾ കണ്ടിട്ടുണ്ടാകും.

എന്തിനേറെ പറയുന്നു, കേരളത്തിൽ തന്നെയുമുണ്ടായി അത്തരത്തിലുള്ള തല്ലുകൾ. എന്നാലിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാവുന്നത് ഉത്തർ പ്രദേശിൽ നിന്നുള്ള ഒരു വീഡിയോയാണ്.

കല്ല്യാണത്തിനിടെ വിളമ്പിയ ചിക്കൻ ബിരിയാണിയിൽ കോഴിക്കാല് കിട്ടിയില്ല എന്നും പറഞ്ഞാണ് തല്ലു നടന്നത് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

ബറേലിയിലാണത്രെ സംഭവം നടന്നത്. വിവാഹത്തിന് വിളമ്പിയ ഭക്ഷണത്തിൽ ചിക്കൻ ലെ​ഗ് പീസ് ഇല്ലായിരുന്നു എന്നും പറഞ്ഞ് വരന്റെ വീട്ടുകാർ പാചകക്കാരെയും വധുവിന്റെ വീട്ടുകാരെയും അക്രമിക്കുകയായിരുന്നു എന്നാണ് വിവിധ റിപ്പോർട്ടുകൾ പറയുന്നത്.

'ബിരിയാണിയിൽ ചിക്കന്‍ ലെ​ഗ് പീസ് ഇല്ലാത്തതിന് വിവാഹവീട്ടിൽ വീണ്ടും വഴക്ക്' എന്ന് വീഡിയോയുടെ കാപ്ഷനിൽ സൂചിപ്പിച്ചിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോയിൽ ആളുകൾ തമ്മിൽ പൊരിഞ്ഞ തല്ല് നടക്കുന്നത് കാണാം.

ആദ്യം ഉന്തും തള്ളുമായിരുന്നെങ്കിൽ സംഭവം കൈവിട്ടു പോവുകയാണ്. പിന്നീടത് വലിയ തല്ലിലേക്കും കടന്നതായിട്ടാണ് വീഡിയോ കാണുമ്പോൾ മനസിലാവുന്നത്.

കസേരകളെടുത്ത് വരെ ആളുകൾ അങ്ങോട്ടും ഇങ്ങോട്ടും തല്ലുന്നത് കാണാം.

എന്തായാലും, ചിക്കൻ ​ലെ​ഗ് പീസിന്റെ പേരിൽ വിവാഹം മുടങ്ങിയോ എന്ന കാര്യം വ്യക്തമല്ല.‌ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്ന വീഡിയോ ഇതിനോടകം തന്നെ നിരവധിപ്പേരാണ് കണ്ടിരിക്കുന്നത്. ഒരുപാട് പേർ കമന്റുകളും നൽകി.

#get #chicken #leg #biryani #friedthal #wedding #house

Next TV

Related Stories
#viral | അതിരൂക്ഷമായ ദുർഗന്ധം, തെരുവുകളില്‍ രാത്രി ഒഴുകിയത് 'രക്തം'? സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

Nov 27, 2024 12:53 PM

#viral | അതിരൂക്ഷമായ ദുർഗന്ധം, തെരുവുകളില്‍ രാത്രി ഒഴുകിയത് 'രക്തം'? സോഷ്യല്‍ മീഡിയയില്‍ വൈറലായി വീഡിയോ

ഈ സമയം അവിടെ അനുഭവപ്പെട്ടത് അതിരൂക്ഷമായ ദുര്‍ഗന്ധമായിരുന്നെന്നും റിപ്പോര്‍ട്ടുകളില്‍...

Read More >>
#viral | കസേരകൾ പറക്കുന്നു, സകലതും തകർക്കുന്നു, പന്തലിന്റെ തുണി കീറിയെറിയുന്നു; വൈറലായി വിവാഹവീട്ടിലെ ഡാൻസ്

Nov 19, 2024 10:29 PM

#viral | കസേരകൾ പറക്കുന്നു, സകലതും തകർക്കുന്നു, പന്തലിന്റെ തുണി കീറിയെറിയുന്നു; വൈറലായി വിവാഹവീട്ടിലെ ഡാൻസ്

അതിന്റെ വിവിധ വീഡിയോകൾ സോഷ്യൽ മീഡിയയിൽ വൈറലായി മാറാറുണ്ട്. എന്നാൽ‌, ഇങ്ങനെ ഒരു ഡാൻസ് ഒരു വിവാഹവീട്ടിലും ഒരു വീഡിയോയിലും നമ്മൾ...

Read More >>
#viral | നീ ഗർഭിണിയാണ്...! തൊണ്ടവേദന കാണിക്കാൻ ആശുപത്രിയിലെത്തി, ഡോക്ടർ പറഞ്ഞതുകേട്ട് ഞെട്ടി 20 -കാരി, പിന്നെ സംഭവിച്ചത്

Nov 18, 2024 01:00 PM

#viral | നീ ഗർഭിണിയാണ്...! തൊണ്ടവേദന കാണിക്കാൻ ആശുപത്രിയിലെത്തി, ഡോക്ടർ പറഞ്ഞതുകേട്ട് ഞെട്ടി 20 -കാരി, പിന്നെ സംഭവിച്ചത്

'ഡോക്ടർ തന്നെ പറ്റിക്കുകയാണ് എന്നാണ് സത്യമായിട്ടും ഞാൻ ആദ്യം കരുതിയത്' എന്നാണ് കാറ്റലിൻ...

Read More >>
#Viral | കര്‍മ ഈസ് എ ബീച്ച് എന്ന് ടൊവിനോ, നീ പകപോക്കുവാണല്ലേടാ എന്ന് ബേസിലും; ട്രോളിക്കൊന്ന് സഞ്ജു സാംസണും

Nov 12, 2024 01:06 PM

#Viral | കര്‍മ ഈസ് എ ബീച്ച് എന്ന് ടൊവിനോ, നീ പകപോക്കുവാണല്ലേടാ എന്ന് ബേസിലും; ട്രോളിക്കൊന്ന് സഞ്ജു സാംസണും

പൂജക്ക് ശേഷം ആരതിയുമായി പോകുന്ന സമയത്ത് ടൊവിനോ കൈ കാണിക്കുകയും എന്നാല്‍ ടൊവിനോക്ക് നേരെ പൂജാരി ആരതി കാണിക്കാതെ പോവുകയും...

Read More >>
#viral | 'അതുവരെ എന്നെ പുകഴ്ത്തിയ അവന്റെ മുഖം ആ കാര്യം പറഞ്ഞതോടെ മാറി'; ദുരനുഭവം പറഞ്ഞ് യുവതി

Oct 25, 2024 06:47 AM

#viral | 'അതുവരെ എന്നെ പുകഴ്ത്തിയ അവന്റെ മുഖം ആ കാര്യം പറഞ്ഞതോടെ മാറി'; ദുരനുഭവം പറഞ്ഞ് യുവതി

തന്റെ വിവാഹാലോചനയ്ക്കിടെയുണ്ടായ ദുരനുഭവം സാമൂഹികമാധ്യമമായ ത്രെഡ്‌സിലൂടെ പങ്കുവെച്ചിരിക്കുകയാണ് സ്വാതി കൊകാടെ എന്ന...

Read More >>
#viral | വിവാഹ ശേഷം വരന്‍റെ വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ച് വധു, പിന്നാലെ സഹോദരന്‍ ചെയ്തത്! വീഡിയോ വൈറല്‍

Oct 23, 2024 04:59 PM

#viral | വിവാഹ ശേഷം വരന്‍റെ വീട്ടിലേക്ക് പോകാന്‍ വിസമ്മതിച്ച് വധു, പിന്നാലെ സഹോദരന്‍ ചെയ്തത്! വീഡിയോ വൈറല്‍

വിവാഹാനന്തരം വരന്‍റെ വീട്ടിലേക്കുള്ള യാത്രയില്‍ വധുക്കളെല്ലാവരും അറിഞ്ഞോ അറിയാതെയോ കണ്ണ് നിറഞ്ഞ് വൈകാരികമായ അന്തരീക്ഷം...

Read More >>
Top Stories










News Roundup