ബോളിവുഡ് ആരാധകരുടെ ആഗ്രഹം സഫലമാവാന്‍ പോകുന്നു.ആരാധകരുടെ കാത്തിരിപ്പിനൊടുവില്‍ ഹൃത്വിക് റോഷനും ദീപിക പദുക്കോണും ഒരുമിക്കുന്നൊരു സിനിമ വരുന്നു.സിദ്ധാര്‍ത്ഥ് ആനന്ദിന്റെ പുതിയ ചിത്രത്തിലൂടെയാണ് ഹൃത്വിക്കും ദീപികയും ആദ്യമായി ഒരുമിക്കുകയാണ്. സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനവും നിര്‍മ്മാണവും വഹിക്കുന്ന ആക്ഷന്‍ ചിത്രമായ ഫെെറ്ററിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്.
2022 ലായിരിക്കും ഫെെറ്റര്‍ തീയേറ്ററുകളിലേക്ക് എത്തുക.അതേസമയം ബോളിവുഡിലെ ഏറ്റവും തിരക്കുള്ള നടിയായ ദീപിക സിദ്ധാര്‍ത്ഥ് ആനന്ദ് സംവിധാനം ചെയ്യുന്ന ഷാരൂഖ് ചിത്രം പഠാനില്‍ അഭിനയ്ക്കുകയാണ്.
Bollywood fans' wish comes true - Hrithik Roshan and Deepika Padukone team up