#CensorBoard | സെൻസർ ബോർഡ് ചട്ടങ്ങൾ അടിമുടി മാറും; നിർണായക നീക്കവുമായി കേന്ദ്രം

#CensorBoard | സെൻസർ ബോർഡ് ചട്ടങ്ങൾ അടിമുടി മാറും; നിർണായക നീക്കവുമായി കേന്ദ്രം
Feb 28, 2024 08:53 PM | By MITHRA K P

ന്യൂഡൽഹി: (moviemax.in) സിനിമകളുടെ സെൻസറിങ്ങിനുള്ള ചട്ടത്തിൽ മാറ്റം വരുത്താൻ കേന്ദ്ര സർക്കാർ. UA വിഭാഗത്തിലെ സിനിമകൾക്ക് കാഴ്ച്ചക്കാരുടെ പ്രായത്തിന് അനുസരിച്ച് ഉപവിഭാഗങ്ങൾ കൊണ്ടുവരുന്നതിന് തീരുമാനമായി.

UA7+, UA 13+, UA16+ എന്നീ ഉപവിഭാഗങ്ങളാണ് കൊണ്ടുവരുന്നത്. സിനിമാറ്റോഗ്രാഫ് സർട്ടിഫിക്കേഷൻ ചട്ടങ്ങളിൽ മാറ്റം വരുത്തിയാണ് പുതിയ ഉപവിഭാഗങ്ങൾ കൊണ്ടുവരുന്നത്.

#CensorBoard #rules #change #drastically #Center #decisive #move

Next TV

Related Stories
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
Top Stories