ഗ്രാമീണ ഭംഗിയില്‍ ഒരു ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ പങ്കുവച്ച് ദിയ സന

ഗ്രാമീണ ഭംഗിയില്‍ ഒരു ഫോട്ടോഷൂട്ട്‌ ചിത്രങ്ങള്‍ പങ്കുവച്ച് ദിയ സന
Oct 4, 2021 09:49 PM | By Truevision Admin

മലയാള ടെലിവിഷന്‍ പ്രേഷകര്‍ ഒന്നടങ്കം നെഞ്ചിലേറ്റിയ പ്രോഗ്രാം ആയിരുന്നു  ബിഗ് ബോസ്സ്. പരിപാടിയിലെ  മത്സരാർത്ഥിയും സാമൂഹിക പ്രവർത്തകയുമായ ദിയ സനയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നു. ട്രാന്‍സ് ജെന്‍ഡര്‍ തിരുവനന്തപുരം ജസ്റ്റിസ് ബോര്‍ഡ് അംഗവുമാണ് ദിയ.

സോഷ്യല്‍ മീഡിയയില്‍ സജീവമായ ദിയ പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം നിമിഷ നേരം കൊണ്ടാണ് ആരാധകര്‍ ഏറ്റെടുക്കാറുള്ളത്. ഇപ്പോള്‍ ഇതാ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത് ദിയയുടെ ഫോട്ടോഷൂട്ടാണ്. ​ഗ്രാമീണതയിലുള്ള ചിത്രങ്ങളാണ് ദിയ സന ആരാധകര്‍ക്കായി പങ്കുവച്ചിരിക്കുന്നത്.

Bigg Boss was a program that was cherished by the Malayalam television audience. Photoshoot photos of Diya Sana, a contestant and social activist at the event, are notable on social media

Next TV

Related Stories
പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

Jan 17, 2026 10:21 AM

പാര പണിതത് സ്വന്തം വീഡിയോകൾ....! സുധിയുടെ മക്കളുടെ വീട് നഷ്ടപ്പെടുമോ? രേണുവിനും കിച്ചുവിനും ബിഷപ്പിന്റെ വക്കീൽ നോട്ടീസ്

രേണുസുധി , ബിഷപ്പ് നൽകിയ സ്ഥലം തിരിച്ചെടുക്കുന്നു , രേണുവിനും കിച്ചുവിനും വക്കീൽ...

Read More >>
'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

Jan 15, 2026 09:58 AM

'ബ്ലെസ്ലിയോട് ഇപ്പോഴും വെറുപ്പ്, അവൻ ഫേക്കാണ്'; വെളിപ്പെടുത്തലുമായി ലക്ഷ്മിപ്രിയ

ബ്ലെസ്ലി ലക്ഷ്മിപ്രിയ ബിഗ് ബോസ് മലയാളം നാലാം സീസൺ...

Read More >>
Top Stories

News Roundup

News from Regional Network