സാരിയില്‍ പുഷ് അപ് ചെയ്യ്തു ബോളിവുഡ് താരം

സാരിയില്‍ പുഷ് അപ്  ചെയ്യ്തു ബോളിവുഡ് താരം
Oct 4, 2021 09:49 PM | By Truevision Admin

ബോളിവുഡ് താരം ഗുൽ പനാഗിന്റെ വർക്ക് ഔട്ട് വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടുകയാണ്, വീഡിയോയുടെ പ്രത്യേകത എന്തെന്നാൽ താരം സാരിയിലാണ് പുഷ് അപ് ചെയ്യുന്നത്,

തന്റെ വീഡിയോ ഗുൽ പനാഗ് തന്നെയാണ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ചത്.‘എവിടെയായാലും എപ്പോഴായാലും’ എന്ന ക്യാപ്ഷനോട് കൂടിയാണ് താരം തന്റെ വീഡിയോ ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‍തത്.


വളരെ പെട്ടെന്നാണ് താരത്തിന്റെ ഈ വിഡിയോ ഏറെ ശ്രദ്ധ നേടിയത്, നിരവധി പേരാണ് താരത്തിനെ ആശംസിച്ച് കൊണ്ട് എത്തിയിരിക്കുന്നത്.

നടനും മോഡലും ഫിറ്റനസ്സ് ഐക്കണുമായ മിലിന്ദ് സോമന്റെ അമ്മ ഇതിനു മുൻപ് സാരി ധരിച്ച് വർക്ക് ഔട്ട് ചെയ്തതും മാരത്തോൺ ഓടിയതും സോഷ്യൽ മീഡിയയിൽ ഏറെ  ശ്രദ്ധ നേടിയിരുന്നു.

The mother of actor, model and fitness icon Milind Soman has previously garnered a lot of attention on social media for working out wearing a sari and running a marathon

Next TV

Related Stories
യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

Dec 31, 2025 05:12 PM

യഷിനൊപ്പം ഇനി നയൻതാരയുടെ വിളയാട്ടം; 'ടോക്സിക്കി'ലെ ഗംഗയായി ലേഡി സൂപ്പർസ്റ്റാർ എത്തി

യഷിന്റെ 19-ാം വജ്രായുധം, 'ടോക്സിക്' വരുന്നു, മലയാളി സ്പർശമുള്ള കന്നഡ വിസ്മയം, ലേഡി സൂപ്പർസ്റ്റാറിന്റെ 'ഗൺ' ലുക്ക്...

Read More >>
‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

Dec 24, 2025 08:38 AM

‘ബിക്കിനി രംഗം മുമ്പും ചെയ്തിട്ടുണ്ട്, ഇനിയും ചെയ്യും' ; അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ പറഞ്ഞ് കിയാര അദ്വാനി

കിയാര അദ്വാനി, ബിക്കിനി രംഗം, അമ്മയായ ശേഷം ശരീരത്തെക്കുറിച്ചുള്ള തന്റെ ചിന്തകൾ...

Read More >>
Top Stories










News Roundup