കേശുവിന്റെ ജിവിതത്തിലെ ഏറ്റവും വലിയ ആഹ്രഹം ഇതാണ് വിശേഷങ്ങള്‍ അറിയാം

കേശുവിന്റെ  ജിവിതത്തിലെ ഏറ്റവും വലിയ ആഹ്രഹം ഇതാണ് വിശേഷങ്ങള്‍ അറിയാം
Oct 4, 2021 09:49 PM | By Truevision Admin

ടെലിവിഷന്‍ പ്രേമികളുടെ ഇഷ്ട്ട പരമ്പരയാണ് ഉപ്പും മുളകും . ഉപ്പും മുളകിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയങ്കരനായ താരമാണ് അല്‍സാബിത്ത്. യഥാര്‍ത്ഥ പേരിനേക്കാളും കേശു എന്ന് പറഞ്ഞാലാണ് കൂടുതല്‍ പേരും നടനെ അറിയുക.

പാറമട വീട്ടിലെ ബാലുവിന്റെയും നീലുവിന്റെയും മൂന്നാമത്തെ മകനായിട്ടാണ് കേശു പരമ്പരയില്‍ എത്താറുളളത്. ഉപ്പും മുളകില്‍ തുടക്കം മുതല്‍ കേശുവിന്റെ സാന്നിദ്ധ്യം പലപ്പോഴും ശ്രദ്ധേയമാവാറുണ്ട്. എട്ട് വയസുളള സമയത്താണ് അല്‍സാബിത്ത് ഉപ്പും മുളകില്‍ എത്തിയത്.

ഇപ്പോള്‍ പതിമൂന്ന് വയസുളള താരം ജനപ്രിയ പരമ്പരയില്‍ തന്റെ കഥാപാത്രമായി തുടര്‍ന്നും അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഉപ്പും മുളകിന് പുറമെ നിരവധി സിനിമകളിലും മുന്‍പ് കേശു എത്തിയിരുന്നു. പത്തിലധികം സിനിമകളിലാണ് താരം തന്റെ കരിയറില്‍ അഭിനയിച്ചത്.

അതേസമയം ഒരഭിമുഖത്തില്‍ ജീവിതത്തിലെ എറ്റവും വലിയ ആഗ്രഹം എന്താണെന്ന ചോദ്യത്തിന് നടന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.


അമ്മയെയും അമ്മച്ചി അമ്മയെയും ഒരു കുറവും കൂടാതെ നോക്കണം എന്നാണ് ജീവിതത്തിലെ എറ്റവും ആഗ്രഹത്തെ കുറിച്ച് ചോദിച്ചപ്പോള്‍ കേശു പറഞ്ഞത്. ചെറിയ വയസുമുതല്‍ കുടുംബത്തെ നോക്കുന്ന ആളാണ് കേശു.

അച്ഛന്‍ ഉപേക്ഷിച്ചുപോയ കുടുംബത്തെ അഭിനയത്തില്‍ നിന്ന് കിട്ടുന്ന വരുമാനം കൊണ്ടാണ് താരം നോക്കുന്നത്.അതേസമയം ജീവിതത്തില് മാതൃകയാകുന്നത് ആരെയാണെന്ന ചോദ്യത്തിന് നടന്‍ നല്‍കിയ മറുപടി ശ്രദ്ധേയമായിരുന്നു.

അമ്മയെ തന്നെയാണ് എന്നായിരുന്നു ഉപ്പു മുളകും താരത്തിന്റെ മറുപടി.റോള്‍ മോഡലായി അങ്ങനെ ഒരാള്‍ ഇല്ലെന്നും എല്ലാ ആക്ടേഴ്‌സും തന്റെ റോള്‍ മോഡലാണെന്നും കേശു പറയുന്നു.

എല്ലാ ആക്ടേഴ്‌സും ചെയ്യാറുളള നല്ല നല്ല കാര്യങ്ങളാണ് ഞാന്‍ ഫോളോ ചെയ്യുന്നത്.ബാലു അച്ഛനും നിഷാമ്മയുമെല്ലാം നല്ല സപ്പോര്‍ട്ടാണെന്നും നടന്‍ പറയുന്നു. എല്ലാവരും പിന്തുണയ്ക്കുമെങ്കിലും കൂടുതല്‍ സപ്പോര്‍ട്ട് കിട്ടാറുളളത് ഇവരില്‍ നിന്നാണ്.


അത് ഇപ്പോള്‍ ഡയലോഗ് പറയുന്നതില്‍ എന്തെങ്കിലും തെറ്റുണ്ടെങ്കില്‍ അത് അച്ഛന്‍ പറഞ്ഞുതരും. കൂടാതെ നിഷാമ്മയും എന്തെങ്കിലും ഉണ്ടെങ്കില്‍ അത് പറയും. ഇവര് രണ്ട് പേരും പറഞ്ഞുതന്നത് ശരിയായില്ലെങ്കില്‍ അവസാനം ഡയറക്ടറ് വന്ന് പറഞ്ഞുതരികയും മൂന്ന് പേരും വട്ടം കൂടിയിരുന്ന് അത് ശരിയാക്കി തരികയും ചെയ്യും.

അഭിമുഖത്തില്‍ അല്‍സാബിത്ത് പറഞ്ഞു.അതേസമയം ലോക്ഡൗണിന് പിന്നാലെ ഒരിടവേളയ്ക്ക് ശേഷമാണ് ഉപ്പും മുളകും വീണ്ടും ആരംഭിച്ചത്. ബാലുവും കുടുംബവും വീണ്ടും പഴയ ഉഷാറോടെ തന്നെ പ്രേക്ഷകര്‍ക്ക് മുന്‍പില്‍ എത്തിയിരുന്നു.

ഉപ്പും മുളകിലും നടക്കാറുളള രസകരമായ സംഭവവികാസങ്ങളെല്ലാം പലപ്പോഴും ശ്രദ്ധേയമാകാറുണ്ട്. കൂടാതെ പുതിയ ചില കഥാപാത്രങ്ങളും അടുത്തിടെ പരമ്പരയിലേക്ക് വന്നു. ഇപ്പോള്‍ കൂടുതല്‍ പേരും കാത്തിരിക്കുന്നത് ലച്ചുവിന്റെ തിരിച്ചുവരവിനായാണ്. ഉപ്പും മുളകിലെ വിവാഹ ശേഷം ലച്ചുവിനെ അവതരിപ്പിച്ച ജൂഹി റുസ്തഗി പരമ്പര വിട്ടിരുന്നു.

Alsabith came to Salt and Pepper at the age of eight. Now the 13-year-old actor continues to play his role in the popular series

Next TV

Related Stories
കൊന്നു കളയുമോ...? നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ ആരാണ്? 'ലജ്ജ തോന്നുന്നു'; ലക്ഷ്മിയേയും മസ്താനിയേയും നിർത്തിപ്പൊരിച്ച് മോഹൻലാൽ

Sep 14, 2025 12:40 PM

കൊന്നു കളയുമോ...? നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ ആരാണ്? 'ലജ്ജ തോന്നുന്നു'; ലക്ഷ്മിയേയും മസ്താനിയേയും നിർത്തിപ്പൊരിച്ച് മോഹൻലാൽ

കൊന്നു കളയുമോ...? നിന്റെയൊക്കെ വീട്ടിൽ കയറ്റാൻ കൊള്ളാത്ത ആൾക്കാർ ആരാണ്? 'ലജ്ജ തോന്നുന്നു'; ലക്ഷ്മിയേയും മസ്താനിയേയും നിർത്തിപ്പൊരിച്ച്...

Read More >>
'പൊക്കോളൂ...ഈ ഷോയില്‍ നിന്ന് ഇറങ്ങിക്കോ...', വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍; പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍, അമ്പരന്ന് ലക്ഷ്‍മിയും മസ്‍താനിയും

Sep 13, 2025 05:00 PM

'പൊക്കോളൂ...ഈ ഷോയില്‍ നിന്ന് ഇറങ്ങിക്കോ...', വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍; പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍, അമ്പരന്ന് ലക്ഷ്‍മിയും മസ്‍താനിയും

'പൊക്കോളൂ...ഈ ഷോയില്‍ നിന്ന് ഇറങ്ങിക്കോ...', വീട്ടില്‍ കയറ്റാന്‍ കൊള്ളാത്ത ആള്‍ക്കാര്‍; പൊട്ടിത്തെറിച്ച് മോഹന്‍ലാല്‍, അമ്പരന്ന് ലക്ഷ്‍മിയും...

Read More >>
നെഞ്ച് വിരിച്ചാണ് ഞാൻ നിൽക്കുന്നത്; എവിടേയ്ക്ക് അമ്പ് കൊടുക്കണം എന്ന് കൂർമബുദ്ധിയിൽ പ്രതീക്ഷിക്കണം - മുൻഷി രഞ്ജിത്ത്

Sep 13, 2025 03:15 PM

നെഞ്ച് വിരിച്ചാണ് ഞാൻ നിൽക്കുന്നത്; എവിടേയ്ക്ക് അമ്പ് കൊടുക്കണം എന്ന് കൂർമബുദ്ധിയിൽ പ്രതീക്ഷിക്കണം - മുൻഷി രഞ്ജിത്ത്

നെഞ്ച് വിരിച്ചാണ് ഞാൻ നിൽക്കുന്നത്; എവിടേയ്ക്ക് അമ്പ് കൊടുക്കണം എന്ന് കൂർമബുദ്ധിയിൽ പ്രതീക്ഷിക്കണം - മുൻഷി...

Read More >>
ഫോട്ടോ കണ്ടതോടെ ജാസ്മിന്റെ മുഖം മാറി, കോൾ വന്നതോടെ കൈ തട്ടി മാറ്റി ഗബ്രി; കഴുകൻ കണ്ണുകൾ അതും കണ്ടുപിടിച്ചു

Sep 12, 2025 10:36 AM

ഫോട്ടോ കണ്ടതോടെ ജാസ്മിന്റെ മുഖം മാറി, കോൾ വന്നതോടെ കൈ തട്ടി മാറ്റി ഗബ്രി; കഴുകൻ കണ്ണുകൾ അതും കണ്ടുപിടിച്ചു

ഫോട്ടോ കണ്ടതോടെ ജാസ്മിന്റെ മുഖം മാറി, കോൾ വന്നതോടെ കൈ തട്ടി മാറ്റി ഗബ്രി; കഴുകൻ കണ്ണുകൾ അതും...

Read More >>
 'പേഴ്സണൽ ലൈഫ് വീഡിയോയിൽ കാണിക്കാൻ താത്പര്യമില്ല, ചിലർ അത് മോശം രീതിയിലാക്കും' -കാർത്തിക് സൂര്യ

Sep 11, 2025 12:08 PM

'പേഴ്സണൽ ലൈഫ് വീഡിയോയിൽ കാണിക്കാൻ താത്പര്യമില്ല, ചിലർ അത് മോശം രീതിയിലാക്കും' -കാർത്തിക് സൂര്യ

വീഡിയോയിൽ വിവാഹ ശേഷമുണ്ടായ മാറ്റങ്ങളെക്കുറിച്ചും വർഷയെക്കുറിച്ചും സംസാരിച്ച് കാർത്തിക്...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall