മോഡലിംഗ് എന്ന മേഖല കേള്‍ക്കുമ്പോള്‍ തന്നെ ശാരീരിക ഭംഗി, സൗന്ദര്യം തുളുമ്പുന്ന മുഖങ്ങള്‍ ഇവയെല്ലാം നോക്കുന്നത് പതിവു കാഴ്ചയാവുകയാണ്.
എന്നാല്‍ അവയെ മറികടന്ന് മോഡലിംഗ് രംഗത്ത് സജീവമാകുന്നവരും അനവധിയാണ്.
അത്തരത്തിലുള്ള ഒരു പ്രചോദനമാണ് ഇന്ദുജ പ്രകാശ്. ഇപ്പോള്‍ ഇന്ദുജയുടെ ചിത്രമാണ് സോഷ്യല്‍മീഡിയയിലും മറ്റും നിറയുന്നത്
While listening to the field of modeling, it is becoming a common sight to see physical beauty and beautiful faces