വ​സ്ത്രം ശ​രീ​ര​ത്തി​ല്‍ ടേ​പ്പ് ചെ​യ്ത് വച്ചിരുന്നു ഊരിവരാതിരിക്കാന്‍ അന്ന് കുറെ കഷ്ട്ടപെട്ടു

വ​സ്ത്രം ശ​രീ​ര​ത്തി​ല്‍ ടേ​പ്പ് ചെ​യ്ത് വച്ചിരുന്നു ഊരിവരാതിരിക്കാന്‍ അന്ന് കുറെ കഷ്ട്ടപെട്ടു
Oct 4, 2021 09:49 PM | By Truevision Admin

ബോ​ളി​വു​ഡി​ന്‍റെ പ്രി​യ ന​ടി​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര. നി​ര​വ​ധി ശ്ര​ദ്ധേ​യ​മാ​യ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി​രു​ന്നു താ​രം പ്രേ​ക്ഷ​ക​ര്‍​ക്കാ​യി സ​മ്മാ​നി​ച്ച​തും.താ​ര​സു​ന്ദ​രി​മാ​ര്‍ തി​ള​ക്ക​മു​ള്ള വ​സ്ത്ര​ത്തി​ല്‍ റെ​ഡ് കാ​ര്‍​പെ​റ്റി​ല്‍ സ്റ്റൈ​ലി​ഷാ​യി തി​ള​ങ്ങി നി​ല്‍​ക്കുന്പോ​ള്‍ കാ​ണി​ക​ൾ​ക്ക് ആ​വേ​ശ​മാ​ണ്.എ​ന്നാ​ല്‍ ചി​ല വ​സ്ത്ര​ങ്ങ​ള്‍ ചി​ല​താ​ര​സു​ന്ദ​രി​മാ​ർ​ക്ക് പ​ണി ന​ല്‍​കാ​റു​ണ്ട്. അ​ത്ത​ര​ത്തി​ല്‍ കി​ട്ടി​യ ഒ​രു പ​ണി​യെക്കുറി​ച്ച്‌ തു​റ​ന്ന് പ​റ​യു​ക​യാ​ണ് പ്രി​യ​ങ്ക ചോ​പ്ര.ര​ണ്ട് വ​ട്ട​മാ​യി​രു​ന്നു കൈ​യി​ല്‍ നി​ന്നു പോ​യി എ​ന്ന് പ്രി​യ​ങ്ക ഏ​താ​ണ്ട് ഉ​റ​പ്പി​ച്ച വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ചു അ​വ​ര്‍ റെ​ഡ് കാ​ര്‍​പ്പെ​റ്റി​ല്‍ നി​റ​ഞ്ഞ് നി​ന്ന​ത്.


2000ത്തി​ലാ​ണ് മി​സ് വേ​ള്‍​ഡ് പ​ട്ടം പ്രി​യ​ങ്ക ചൂ​ടു​ന്ന​ത്. ആ​ദ്യ​മാ​യി ഓ​സ്ക​ര്‍ വേ​ദി​യി​ല്‍ 2016ല്‍ ​താ​രം എ​ത്തു​ക​യും ചെ​യ്‌​തി​രു​ന്നു. പ്രി​യ​ങ്ക​യ്ക്ക് ആ​ദ്യ​മാ​യി ഇ​തി​ല്‍ മി​സ് വേ​ള്‍​ഡ് മ​ത്സ​ര​ത്തി​നാ​യി ധ​രി​ച്ച വ​സ്ത്ര​മാ​ണ് ബു​ദ്ധി​മു​ട്ട് സൃ​ഷ്‌​ടി​ച്ച​ത്‌.അ​ന്ന​ത്തെ വ​സ്ത്രം ശ​രീ​ര​ത്തി​ല്‍ ടേ​പ്പ് ചെ​യ്ത് വ​ച്ചി​രി​ക്കു​ക​യാ​യി​രു​ന്നു. വേ​ദി​യി​ൽ നി​ൽ​ക്കു​ന്ന ആ ​സ​മ​യം ഒ​ട്ടേ​റെ പി​രി​മു​റു​ക്കം അ​നു​ഭ​വി​ക്കേ​ണ്ടി വ​ന്നു.ടെ​ൻ​ഷ​ൻ ശ​രീ​ര​ത്തി​ലും പ്ര​തി​ഫ​ലി​ച്ചു എ​ന്നു പ​റ​യാം. ആ ​ടേ​പ്പ് മു​ഴു​വ​നും ഊ​രി വ​ന്ന്, വ​സ്ത്രം ഊ​രി​പ്പോ​കു​ന്ന മ​ട്ടി​ലാ​യി. ഞെ​ട്ടി​ത്ത​രി​ച്ചു നി​ന്നു​പോ​യ പ്രി​യ​ങ്ക വ​സ്ത്ര​ത്തെ ചേ​ര്‍​ത്ത് നി​ര്‍​ത്തി ന​മ​സ്തേ എ​ന്നു പ​റ​ഞ്ഞു.എ​ല്ലാ​വ​രും ശ്ര​ദ്ധി​ച്ച​ത് ന​മ​സ്തേ എ​ന്ന് കൈ​കൂ​പ്പി പ​റ​ഞ്ഞു​കൊ​ണ്ടു നി​ല്‍​ക്കു​ന്ന പ്രി​യ​ങ്ക​യെ ആ​ണ്.


പ​ക്ഷെ ആ ​ന​മ​സ്തേ​യു​ടെ പി​ന്നി​ല്‍ വ​സ്ത്രം ഇ​ള​കി വീ​ഴാ​തി​രി​ക്കാ​നു​ള്ള ട്രി​ക്ക് ആ​ണെ​ന്ന് ആ​ര്‍​ക്കും മ​ന​സി​ലാ​യി​ല്ല.കൈ​ക​ള്‍ കൊ​ണ്ട് വ​സ്ത്രം താ​ങ്ങി നി​ര്‍​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് താ​രം വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. ര​ണ്ടാ​മ​താ​യി, ധ​രി​ച്ച വ​സ്ത്രം കാ​ര​ണം 2018ലെ ​മെ​റ്റ് ഗാ​ല​യി​ലാ​ണ് പ്രി​യ​ങ്ക ബു​ദ്ധി​മു​ട്ട​നു​ഭ​വി​ച്ച​ത് .പ്രി​യ​ങ്ക അ​ന്ന് അ​ണി​ഞ്ഞി​രു​ന്ന​ത് ക​ടും ചു​വ​പ്പു നി​റ​മു​ള്ള റാ​ല്‍​ഫ് ലോ​റ​ന്‍ റെ​ഡ് വെ​ല്‍​വെ​റ്റ് കു​പ്പാ​യ​മാ​ണ്. അ​തി​ല്‍ ഒ​രു​ക്കി​യി​രു​ന്ന ക​ച്ച ശ്വാ​സം മു​ട്ടി​ച്ചു.വാ​രി​യെ​ല്ലു​ക​ള്‍ വ​രി​ഞ്ഞു​മു​റു​കി​യ പ്ര​തീ​തി​യാ​ണ് ആ ​വ​സ്ത്രം അ​ന്നു സ​മ്മാ​നി​ച്ച​ത്. ആ ​രാ​ത്ര​ിയി​ല്‍ ഭ​ക്ഷ​ണം പോ​ലും ക​ഴി​ക്കാ​ന്‍ സാ​ധി​ച്ചി​ല്ലെ​ന്ന് പ്രി​യ​ങ്ക വ്യ​ക്ത​മാ​ക്കു​ന്നു.

Priyanka Chopra is the favorite actress of Bollywood. There are so many types it's hard to say. Red carpet style in a star-studded dress. The audience is thrilled when Lisha is out

Next TV

Related Stories
ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ കൊല്ലപ്പെട്ടു

Sep 17, 2025 10:29 PM

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ കൊല്ലപ്പെട്ടു

ദിഷ പഠാണിയുടെ വീടിനു നേരെയുണ്ടായ വെടിവയ്പ്; ഏറ്റുമുട്ടലിൽ രണ്ടു പ്രതികൾ...

Read More >>
'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

Sep 11, 2025 05:03 PM

'72 മണിക്കൂറിനുള്ളില്‍ നീക്കം ചെയ്യണം'; ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് വിലക്കി ഹൈക്കോടതി

ഐശ്വര്യ റായിയുടെ പേരും ചിത്രങ്ങളും ദുരുപയോഗം ചെയ്യുന്നത് ഡല്‍ഹി ഹൈക്കോടതി വിലക്കി...

Read More >>
 'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

Sep 9, 2025 08:07 PM

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ കൊയ്‌രാള

'കറുത്ത ദിനം' , തെരുവിലിറങ്ങിയ ജെന്‍ സീ പ്രക്ഷോഭക്കാർക്ക് നേരെയുണ്ടായ അടിച്ചമര്‍ത്തലിനെതിരെ മനീഷ...

Read More >>
'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

Sep 9, 2025 04:18 PM

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി നൽകി

'സ്വകാര്യത സംരക്ഷിക്കണം'; മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിച്ചത്തിനെതിരെ ഐശ്വര്യ റായി കോടതിയിൽ ഹർജി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall