ബോളിവുഡ് സ്റ്റൈലിൽ പ്രിയ വാര്യർ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ

ബോളിവുഡ് സ്റ്റൈലിൽ പ്രിയ വാര്യർ ചിത്രങ്ങൾ ഏറ്റെടുത്ത് ആരാധകർ
Oct 4, 2021 09:49 PM | By Truevision Admin

ഒരു അഡാർ ലവ് എന്ന ഒറ്റ സിനിമയിലൂടെ തന്നെ ഏറെ ശ്രെദ്ധിക്കപെട്ട താരമാണ് പ്രിയ വാര്യർ. സിനിമയിലൂടെ തന്നെ ആരാധകരുടെ പ്രിയം നേടിയ താരമാണ് പ്രിയ വാര്യര്‍. ആദ്യ സിനിമയിലെ പാട്ടിലെ പ്രിയ വാര്യരുടെ കണ്ണിറുക്കാണ് ആരാധകരുടെ പ്രിയം സ്വന്തമാക്കിയത്. പ്രിയാ വാര്യരുടെ ഫോട്ടോകള്‍ ഓണ്‍ലൈനില്‍ തംരഗമാകാറുണ്ട്. ഇപ്പോഴിതാ ബോളിവുഡ് സ്റ്റൈലിലുളള ഫോട്ടോഷൂട്ടാണ് ചര്‍ച്ചയാകുന്നത്.


പ്രിയ വാര്യര്‍ തന്നെയാണ് ഫോട്ടോ ഷെയര്‍ ചെയ്‍തിരിക്കുന്നത്. പ്രിയ വാര്യരുടെ ആദ്യ ഹിന്ദി ചിത്രം റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്.ഒമര്‍ ലുലുവിന്റെ ഒരു അഡാറ് ലവ് എന്ന സിനിമയിലൂടെയാണ് പ്രിയ വാര്യര്‍ ആദ്യമായി വെള്ളിത്തിരിയിലെത്തിയത്.ചിത്രത്തിലെ മാണിക്യമലരായ പൂവെ എന്ന ഗാനരംഗം പ്രിയ വാര്യരെ പ്രശസ്‍തയാക്കി.ഗായികയെന്ന നിലയിലും ശ്രദ്ധേയയായി തുടങ്ങിയിട്ടുണ്ട് പ്രിയ വാര്യര്‍.


പ്രിയ വാര്യര്‍ ഹിന്ദി മ്യൂസിക് വീഡിയോയില്‍ പാടി അഭിനയിക്കുന്നതിനെ കുറിച്ചുള്ള വാര്‍ത്തയും അടുത്തിടെ ശ്രദ്ധ നേടിയിരുന്നു.അശോകന്‍ പി കെ ആണ് പ്രിയ വാര്യരുടെ മ്യൂസിക് വീഡിയോ സംവിധാനം ചെയ്യുന്നത്.പ്രിയ വാര്യരുടെ ആദ്യ ബോളിവുഡ് ചിത്രമായ ശ്രീദേവി ബംഗ്ലാവ് റിലീസ് ചെയ്യാനിരിക്കെയാണ് പുതിയ ചിത്രങ്ങള്‍.വഫാറ ആണ് ഫോട്ടോഷൂട്ട് ചെയ്‍തിരിക്കുന്നത്.ശ്രീദേവി ബംഗ്ലാവില്‍ നടിയായിട്ടാണ് പ്രിയ വാര്യര്‍ അഭിനയിച്ചിരിക്കുന്നത്.കന്നഡ സിനിമയിലും പ്രിയ വാര്യര്‍ അഭിനയിച്ചിട്ടുണ്ട്.

Priya Warrier is one of the most sought after actors in a single Adar Love movie. Priya Warrier is a popular actor in the film industry

Next TV

Related Stories
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല';  മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

Jun 22, 2025 10:57 AM

'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല'; മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

ഹോംവര്‍ക്ക് ചെയ്യാത്ത മകന് വേണ്ടി ടീച്ചറോട് അപേക്ഷിക്കുന്ന അച്ഛന്‍റെ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/-