'എന്നാല്‍ പോണ്‍ വീഡിയോയില്‍ അഭിനയിച്ചൂടെ' തെറിവിളിയും ഭീഷണിയും അന്ന് മുതല്‍ തുടങ്ങിയതാണ്

'എന്നാല്‍ പോണ്‍  വീഡിയോയില്‍ അഭിനയിച്ചൂടെ' തെറിവിളിയും ഭീഷണിയും അന്ന് മുതല്‍ തുടങ്ങിയതാണ്
Oct 4, 2021 09:49 PM | By Truevision Admin

എറണാകുളം പെരുമ്പാവൂര്‍ സ്വദേശികള്‍ ആയ ഋഷി കാര്‍ത്തിക്കിന്റെയും ഭാര്യ ലക്ഷ്മിയുടെയും ഫോട്ടോഷൂട്ട്‌ വൈറല്‍ ആയിരുന്നു .സമൂഹ മാധ്യമങ്ങളില്‍ വന്‍ ചര്‍ച്ചയ്ക്കും ചിത്രങ്ങള്‍ വവഴിവച്ചു .

പുതിയ ട്രെന്‍ഡ് പിന്തുടരുന്നത് ഇന്നത്തെ കാലത്ത് സര്‍വസാധാരണമാണ് .എന്നാല്‍ അതിനെ പിന്തുണച്ച് ആയിരുന്നു ദമ്പതിമാരുടെ ഫോട്ടോ ഷൂട്ട് നടന്നത് .ഇപ്പൊളിതാ ആ ചിത്രങ്ങള്‍ വീണ്ടും വൈറല്‍ ആകുകയാണ് .


വാഗമണ്ണിലാണ് ഫോട്ടോഷൂട്ട്‌ നടന്നത് .തേയില തോട്ടത്തിന്റെ പശ്ചാത്തലത്തില്‍ വെളുത്ത തുണിയില്‍ പൊതിഞ്ഞ നിലയിലാണ് ഇവര്‍ ഫോട്ടോഷൂട്ട്‌ നടത്തിയത് .ഇപ്പോളിതാ ആ ചിത്രങ്ങള്‍ വീണ്ടും സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുകയാണ് .

ഹണിമൂണ്‍ പ്ലാനുകള്‍ കോവിഡ് നിയന്ത്രണം മൂലം നഷ്ട്ടമായ സമയത്ത് ആയിരുന്നു ദമ്പതികള്‍ക്ക് ഇങ്ങനെ ഒരു ഐഡിയ ആലോചനയില്‍ വരുന്നത് .ഇരുവരുടെയും വിവാഹം കോവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് നടന്നത് .


ഒരുപാട് ആലോചിച്ച ശേഷമാണ് ഇങ്ങനെ ഒരു തീമിലെക്ക് വരുന്നത് .എന്നാല്‍ ചിത്രങ്ങള്‍ വളരെ വേഗത്തില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാപമായി പ്രചരിച്ചു .

വളരെ കുറച്ചു പേര്‍ മാത്രമാണ് ഇതിനെ ഒരു പോസിറ്റീവ് ആയി എടുത്തത് .എന്നാല്‍ ഭൂരിഭാഗവും ചിത്രങ്ങള്‍ വിമര്‍ശിച്ച് ആണ് എത്തുന്നത് .ഫേസ് ബുക്കില്‍  ചിത്രങ്ങള്‍ പ്രചരിച്ചതോടെയാണ് കാര്യങ്ങള്‍ വഷളായത് .


തെറിവിളിയും ഭീഷണിയും അന്ന് മുതല്‍ തുടങ്ങിയതാണ്‌ .എവിടെ ചെന്നാലും തുറിച്ചു നോട്ടങ്ങളും കുറവല്ല എന്ന് ദമ്പതികള്‍ പറയുന്നു .പോണ്‍  വീഡിയോയില്‍ അഭിനയിചൂടെ എന്നും ചിലരുടെ മോശമായ കമന്റ്റുകള്‍ .ചീത്ത വിളികളില്‍ ഏറ്റവും കൂടുതല്‍ വിളിക്കാന്‍ വന്നവരില്‍ സ്ത്രികള്‍ ആണെന്നും അവര്‍ പറയുന്നു .

The photoshoot of Rishi Karthik and his wife Lakshmi from Perumbavoor, Ernakulam went viral .The images caused a great deal of discussion on social media

Next TV

Related Stories
സാറേ  ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

Jul 5, 2025 03:01 PM

സാറേ ബോധമില്ലേ... ഇത് സ്കൂളാ ..! മദ്യപിച്ച് ലക്കുകെട്ടെത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ വൈറൽ

മദ്യപിച്ച് ലക്കുകെട്ടേത്തി അധ്യാപകന്‍, പിന്നാലെ പാട്ട് വെച്ച് പെണ്‍കുട്ടികളോടൊപ്പം ആട്ടം ; വീഡിയോ...

Read More >>
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall