കാത്തിരിപ്പുകള്‍ക്ക് ഇനി രണ്ടുനാള്‍ കൂടി ;കാജലിന്റെ കല്യാണവിശേഷങ്ങള്‍ അറിയാം

കാത്തിരിപ്പുകള്‍ക്ക് ഇനി രണ്ടുനാള്‍ കൂടി ;കാജലിന്റെ കല്യാണവിശേഷങ്ങള്‍ അറിയാം
Oct 4, 2021 09:49 PM | By Truevision Admin

തെന്നിന്ത്യയില്‍  ഏറെ ആരാധകപ്രീതി നേടിയ താരമാണ് കാജല്‍ അഗര്‍വാൾ.2004ല്‍ ‘ക്യൂം ഹോ ഗയാ നാ ‘ എന്ന ഹിന്ദി സിനിമയിലൂടെയാണ്  കാജല്‍ വെള്ളിത്തിരയിലെത്തുന്നത്. കഴിഞ്ഞ ദിവസമാണ് കാജല്‍ വിവാഹിതയാകുന്നു എന്ന വാര്‍ത്തകള്‍ വന്നത് .  ഇപ്പോള്‍ വിവാഹത്തിനുള്ള തയ്യാറെടുപ്പിലാണ് താരം. ഒക്ടോബര്‍ 30നാണ് വിവാഹം തീരുമാനിച്ചിരിക്കുന്നത് .

ഗൗതം കിച്‍ലുവുമായാണ്  കാജലിന്റെ വിവാഹം.  വിവാഹ ഒരുക്കങ്ങളുടെ ചിത്രങ്ങള്‍ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത് .കാജലിന്റെ ബ്രൈടല്‍ ഫോട്ടോ ഷൂട്ടും ആരാധകര്‍ ഏറ്റെടുത്തിരുന്നു .ഇപ്പോളിതാ കല്യാണത്തിന് രണ്ടു ദിവസം മുന്‍പുള്ള വിശേഷങ്ങള്‍ ആണ് താരം പങ്കുവച്ചിരിക്കുന്നത് .

സഹോദരിക്കൊപ്പമുള്ള ചിത്രങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. നൈറ്റ് ഡ്രൈസിലാണ് ഇരുവരും ചിത്രത്തില്‍ ഇതിനു മുന്‍പേ  കാജലിന്റെയും തന്റെയും ഫോട്ടോയായിരുന്നു ഗൗതം കിച്‍ലു ഷെയര്‍ ചെയ്‍തത് ആരാധകര്‍ ചര്‍ച്ച ആക്കിയിരുന്നു .ഇതിനടിയിലെ കാജലിന്റെ കമന്റ് ശ്രെദ്ധിക്കപെട്ടു .

ഇതില്‍ തന്നെ ഒരു ഡിസൈൻ എലമെന്റ് ഉണ്ടല്ലോ എന്നായിരുന്നു കാജലിന്റെ കമന്റ്. മുംബൈയിൽ വെച്ചാണ് കാജലിന്റെ വിവാഹം. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ടുള്ള വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാകും പങ്കെടുക്കുന്നത് . 

Kajal Agarwal is one of the most admired actresses in South India

Next TV

Related Stories
വിജയ് ചിത്രം 'ജനനായകന്' സുപ്രീംകോടതിയിൽ തിരിച്ചടി; നിർമ്മാതാക്കളുടെ ഹർജി തള്ളി

Jan 15, 2026 12:49 PM

വിജയ് ചിത്രം 'ജനനായകന്' സുപ്രീംകോടതിയിൽ തിരിച്ചടി; നിർമ്മാതാക്കളുടെ ഹർജി തള്ളി

വിജയ് ചിത്രം 'ജനനായകന്' സുപ്രീംകോടതിയിൽ നിർമ്മാതാക്കളുടെ ഹർജി തള്ളി...

Read More >>
'ഇത് കാലങ്ങളായുള്ള ആഗ്രഹം'; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങി നടി ഗൗതമി

Jan 14, 2026 04:10 PM

'ഇത് കാലങ്ങളായുള്ള ആഗ്രഹം'; തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങി നടി ഗൗതമി

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിൽ ഭാഗ്യം പരീക്ഷിക്കാൻ ഒരുങ്ങി നടി...

Read More >>
'ഉലകനായകൻ' ബ്രാൻഡ് ഇനി സ്വന്തം; കമൽഹാസന്റെ പേരും ചിത്രവും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു

Jan 13, 2026 11:52 AM

'ഉലകനായകൻ' ബ്രാൻഡ് ഇനി സ്വന്തം; കമൽഹാസന്റെ പേരും ചിത്രവും അനുമതിയില്ലാതെ ഉപയോഗിക്കുന്നത് കോടതി തടഞ്ഞു

കമൽഹാസന്റെ പേരും ചിത്രവും ഉപയോഗിക്കുന്നതിന് മദ്രാസ് ഹൈക്കോടതിയുടെ...

Read More >>
Top Stories