പുറത്തേക്ക് വരാമോ, ഒരു ഉമ്മ തരാമോ എന്നാണ് പിന്നീട് വന്ന ചോദ്യം; താരത്തിന്റെ വെളിപ്പെടുത്തല്‍

പുറത്തേക്ക് വരാമോ, ഒരു ഉമ്മ തരാമോ എന്നാണ് പിന്നീട് വന്ന ചോദ്യം; താരത്തിന്റെ വെളിപ്പെടുത്തല്‍
Dec 5, 2021 12:14 PM | By Kavya N

ആരാധകര്‍ ഏറെയുള്ള പരമ്പര ആയിരുന്നു പൗര്‍ണമിതിങ്കള്‍. സീരിയല്‍ അവസാനിച്ചിട്ട് മാസങ്ങള്‍ പിന്നിടുമ്പോഴും ഇതിലെ കഥാപാത്രങ്ങള്‍ പ്രേക്ഷക മനസില്‍ ഇപ്പോഴും ഉണ്ട്. ഗൗരി കൃഷ്ണന്‍ ആയിരുന്നു ഇതില്‍ നായിക വേഷത്തില്‍ എത്തിയിരുന്നത്. താരത്തിന്റെ ശക്തമായ സ്ത്രീ കഥാപാത്രം ശ്രദ്ധിക്കപ്പെട്ടിരുന്നു. സീരിയലിലെ വിഷ്ണുവിന്റെ നായിക വേഷത്തിലായിരുന്നു ഗൗരി മിനിസ്‌ക്രീനില്‍ എത്തിയത്. ഇരു ജോഡികളുടെ കെമിസ്ട്രി കണ്ട ആരാധകര്‍ ‘പ്രേമി’ എന്നാണ് ഇരുവരെയും ചേര്‍ത്ത് വിളിച്ചിരുന്നത്.


സോഷ്യല്‍ മീഡിയയിലും സജീവമാണ് നടി. തന്റെ പുത്തന്‍ ചിത്രങ്ങളും വീഡിയോകളെല്ലാം താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ കുടുംബവിളക്ക് താരം ആനന്ദ് നാരായണുമായുള്ള സംസാരത്തിനിടയില്‍ ഗൗരി പങ്കിട്ട ചില വിശേഷങ്ങള്‍ ആണ് സമൂഹമാധ്യമങ്ങളില്‍ വൈറല്‍ ആവുന്നത്. മോശമായ അനുഭവം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ എന്ന ചോദ്യത്തിനാണ് താരം മറുപടി പറഞ്ഞത്.


താന്‍ പെണ്‍കുട്ടിയായിരുന്നു സമയത്ത് ഉണ്ടായ ഒരു മോശം അനുഭവത്തെക്കുറിച്ച് ആണ് ഗൗരി പറഞ്ഞത്. അന്ന് ഗൗരിയുടെ അമ്മയും ഒപ്പമുണ്ടായിരുന്നു. സെറ്റില്‍ നിന്ന് എപ്പോഴും ഒരാള്‍ തന്നോട് സൈറ്റ് ഒക്കെ അടിച്ചു കാണിക്കും. അങ്ങനെ ഞാന്‍ റിയാക്ട് ചെയ്യാന്‍ തുടങ്ങി. ഈ സമയത്ത് ഒരാള്‍ എന്റെ ഭാഗത്തുനിന്ന് സംസാരിക്കുകയുണ്ടായി. അയാള്‍ ഹീറോ ആയി ഇടപെടുകയും ചെയ്തു.

The next question was whether to come out or give an umma; Revelation of the star

Next TV

Related Stories
മാറിടം കാണിച്ച് ജാസി...! തെളിവ് കാണിച്ച് കൊടുക്കുന്നത് ഇങ്ങനെയാണോ? ; വീഡിയോ കോൾ വിവാദത്തിൽ പ്രതികരണവുമായി സായ് കൃഷ്ണ

Dec 31, 2025 11:50 AM

മാറിടം കാണിച്ച് ജാസി...! തെളിവ് കാണിച്ച് കൊടുക്കുന്നത് ഇങ്ങനെയാണോ? ; വീഡിയോ കോൾ വിവാദത്തിൽ പ്രതികരണവുമായി സായ് കൃഷ്ണ

മാറിടം കാണിച്ച് ജാസി, ഹെലൻ ഓഫ് സ്പാർട്ട വീഡിയോ കോൾ വിവാദം , പ്രതികരണവുമായി സായ്...

Read More >>
കാത്തിരുന്ന കണ്മണി വരുന്നു; ഭർത്താവിനൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പ്രീത പ്രദീപ്

Dec 30, 2025 02:34 PM

കാത്തിരുന്ന കണ്മണി വരുന്നു; ഭർത്താവിനൊപ്പം മെറ്റേണിറ്റി ഫോട്ടോഷൂട്ടുമായി പ്രീത പ്രദീപ്

നടി പ്രീത പ്രദീപ്, ഗർഭിണി, മെറ്റേണിറ്റി ഫോട്ടോഷൂട്ട്...

Read More >>
Top Stories










News Roundup