"എന്തോ വലിയ മൂത്ത സാധനം വലിച്ചുകേറ്റിയിട്ടുണ്ടാകും " മോശം കമന്റ്‌ ഇട്ട വ്യക്തിക്ക് കിടിലന്‍ മറുപടിയുമായി വിവേക്

Oct 4, 2021 09:49 PM | By Truevision Admin

സീരിയല്‍ പ്രേമികള്‍ പരസ്‍പരത്തില സൂരജിനെ മറക്കാനാവില്ല .പരസ്‍പരം പരമ്പര കഴിഞ്ഞിട്ട് കുറച്ചേറെ കാലമായെങ്കിലും അതിലെ അഭിനേതാക്കള്‍ അത് കണ്ടവരുടെ മനസില്‍ ഇപ്പോഴുമുണ്ടാവും. വിവേക് ഗോപനായിരുന്നു പരസ്‍പരത്തിലെ സൂരജിനെ അവതരിപ്പിച്ചത്. ലോക്ക് ഡൗണില്‍ ജിം പൂട്ടിയതിനാല്‍ വീട്ടിലെ ഗ്യസ്‌കുറ്റികൊണ്ട് വ്യായാമം ചെയ്യുന്ന വിവേകിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു. പരസ്‍പരത്തിന് ശേഷം വിവേക് ഗോപനിപ്പോള്‍ കാര്‍ത്തികദീപം എന്ന പരമ്പരയിലാണ് അഭിനയിക്കുന്നത്.


ഇപ്പോളിതാ സൈബര്‍ ദുരനുഭവം പങ്കുവച്ചിരിക്കുകയാണ് താരം . ഫോട്ടോകള്‍ക്കെല്ലാം മോശം കമന്റിട്ട ജിയോ യോനസ് എന്നയാളുടെ കമന്‌റടക്കമാണ് വിവേക് ഇന്‍സ്റ്റഗ്രാമില്‍ സ്‌റ്റോറി പോസ്റ്റ് ചെയ്‍തിരിക്കുന്നത്. 'നിര്‍ത്തിപ്പോടേ.. അവന്റെ ഒരു പട്ടി ഷോ, നിന്റെ വീട്ടിലെ പെണ്ണുങ്ങള്‍ക്കൊക്കെ സുഖമല്ലെ' തുടങ്ങിയ വളരെ മോശം കമന്റുകളാണ് വിവേകിന് നേരിടേണ്ടി വന്നിട്ടുള്ളത്. ഒട്ടനവധി ആരാധകരുള്ള വിവേക് ഗോപന്റെ ചില പോസ്റ്റുകള്‍ക്കെല്ലാം മുന്നേയും ഇത്തരത്തിലെ മോശം അനുഭവം ഉണ്ടായിട്ടുണ്ട്.'എന്തോ വലിയ മൂത്ത സാധനം വലിച്ചുകേറ്റിയിട്ടുണ്ടാകും, ഇതിനൊക്കെ എന്താണ് മറുപടി കൊടുക്കുക' എന്നാണ് ഇന്‍സ്റ്റാ സ്റ്റോറിയില്‍ത്തന്നെ താരം ചോദിക്കുന്നത്.

Video of Vivek exercising with a gas hook at home has been making waves on social media since the gym was locked down

Next TV

Related Stories
'തെണ്ടിയിട്ടാണെങ്കിലും പൈസ കൊടുക്കും, കേട്ടുകേട്ട് മടുത്തു, വാടകയ്ക്ക് താമസിക്കും' -രേണു സുധി

Jul 15, 2025 05:37 PM

'തെണ്ടിയിട്ടാണെങ്കിലും പൈസ കൊടുക്കും, കേട്ടുകേട്ട് മടുത്തു, വാടകയ്ക്ക് താമസിക്കും' -രേണു സുധി

വീടുമായും മകൻ കിച്ചുവിന്റെ വ്ളോഗുമായും ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ കൂടുതൽ വിശദീകരണവുമായി രേണു...

Read More >>
രേണുവിനല്ല, വീട് വെക്കാൻ സ്ഥലം നൽകിയത് മക്കൾക്ക്, അവർക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ; പ്രതികരണവുമായി ബിഷപ്പ്

Jul 12, 2025 04:20 PM

രേണുവിനല്ല, വീട് വെക്കാൻ സ്ഥലം നൽകിയത് മക്കൾക്ക്, അവർക്ക് അത്രയ്ക്കുള്ള അറിവേ ഉള്ളൂ; പ്രതികരണവുമായി ബിഷപ്പ്

രേണുവിന്റെ രണ്ട് മക്കളുടെ പേരിലാണ് താൻ സ്ഥലം നൽകിയതെന്ന് ബിഷപ്പ് നോബിൾ ഫിലിപ്പ്...

Read More >>
ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

Jul 11, 2025 05:46 PM

ജനിച്ചിട്ട് ആറ് ദിവസം, നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്; പ്രതികരണവുമായി ദിയയും അശ്വിനും

നിയോമിന്റെ പേരിൽ വ്യാജ പ്രൊഫൈൽ പേജ്, പ്രതികരണവുമായി ദിയയും...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall