താരങ്ങൾക്കെതിരേ സൈബർ ആക്രമണങ്ങൾ വിവാദങ്ങള്‍ ഉണ്ടാവുമ്പോള്‍ അതിന് ഒരു കുറവുമില്ലെന്ന് തെളിയിക്കുകയാണ് ബാലതാരമായി വന്ന് മലയാളികളുടെ മനം കവര്‍ന്ന എസ്തർ അനിലിന്റെ ചിത്രങ്ങൾക്ക് വന്ന പരാമർശങ്ങൾ.
അശ്ലീലമായ ഭാഷയിലാണ് താരത്തിന്റെ സമൂഹമാധ്യമ അക്കൗണ്ടുകളിൽ ആക്രമണം നടത്തുന്നത്. എസ്തറിന്റെ പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങളുടെ പേരിലാണ് അശ്ളീല പരാമർശങ്ങള്‍ കൂടാതെ ഭീഷണിയും ഉയരുന്നത്.
എസ്തറിന്റെ ഉടുപ്പിന്റെ നീളത്തെ കുറിച്ചും അതിട്ട് നടക്കാൻ അനുവദിക്കുന്ന മാതാപിതാക്കളെ കുറ്റപ്പെടുത്തിപോലും പരാമര്‍ശം വന്നു യുവതാരം അനശ്വര രാജനെതിരെ നടന്ന സൈബർ അക്രമണത്തിന് പിന്തുണ പ്രഖ്യാപിച്ച് നടന്ന ക്യാമ്പയിനിൽ എസ്തറും ചിത്രം പങ്ക് വച്ചിരുന്നു. പിന്നാലെ അക്രമണങ്ങളുടെ തോത് കൂടുകയായിരുന്നു.
The references to Esther Anil's films, which captivated the minds of the Malayalees as a child actress, prove that there is no shortage of cyber attacks against celebrities when there is controversy