അനുശ്രീയുമായിട്ടുള്ള പ്രണയം പൊളിഞ്ഞു, വിവാഹിതനായിട്ടില്ല; താരം പറയുന്നു

അനുശ്രീയുമായിട്ടുള്ള പ്രണയം പൊളിഞ്ഞു, വിവാഹിതനായിട്ടില്ല; താരം പറയുന്നു
Nov 26, 2021 01:53 PM | By Kavya N

ആത്മസഖിയിലൂടെയാണ് റെയ്ജന്‍ രാജന്‍ പ്രേക്ഷകരുടെ പ്രിയനായകനായി മാറിയത്. സത്യജിത് ഐപിഎസായുള്ള വരവിന് ഗംഭീര സ്വീകരണമായിരുന്നു ലഭിച്ചത്. മിനിസ്‌ക്രീനിലെ പൃഥ്വിരാജ് എന്നായിരുന്നു റെയ്ജനെ പലരും വിശേഷിപ്പിച്ചത്. റെയ്ജന്റെ വിവാഹം കഴിഞ്ഞുവെന്ന തരത്തിലുള്ള വാര്‍ത്തകളും ഇടക്കാലത്ത് പ്രചരിച്ചിരുന്നു.

വ്യാജവാര്‍ത്തകളായിരുന്നു അന്ന് പ്രചരിച്ചതെന്ന് താരം പറയുന്നു. അധികം വൈകാതെ തന്നെ വിവാഹിതനാവാനുള്ള തയ്യാറെടുപ്പിലാണ് താനെന്നും അദ്ദേഹം പറയുന്നു.പൃഥ്വിരാജിന്റെ ലുക്കും ടൊവിനോയുടെ ശബ്ദവുമെന്നുമൊക്കെ പലരും പറയാറുണ്ട്. അത് ഗുണവും ദോഷവുമുണ്ട്. നമുക്ക് നമ്മളുടേതായി എന്തെങ്കിലും കൊണ്ടുവന്നാല്‍ അനുകരിക്കുന്നതാണോയെന്ന് തോന്നും.


അതിനാല്‍ കൂടുതല്‍ ശ്രദ്ധിക്കേണ്ടതുണ്ട്. മല്ലിക ചേച്ചിയെ നേരില്‍ കണ്ടിരുന്നു. പൃഥ്വിരാജിനെപ്പോലയുള്ളൊരാള്‍ എന്ന് പറഞ്ഞ് കേട്ടിട്ടുണ്ടെന്നായിരുന്നു അവര്‍ പറഞ്ഞത്. ആത്മസഖി കത്തിനില്‍ക്കുന്ന സമയത്തായിരുന്നു വിവാഹവാര്‍ത്ത പ്രചരിച്ചത്. അതൊക്കെ യൂട്യൂബുകാരുണ്ടാക്കിയതാണ്. അതിന് ശേഷമായാണ് ചിത്രങ്ങള്‍ പുറത്തുവന്നത്. അനുവിന്റെ ചേട്ടന്റെ വിവാഹത്തിന് പോയ സമയത്തുള്ള ചിത്രങ്ങളായിരുന്നു. ഞങ്ങള്‍ തമ്മില്‍ നല്ല സൗഹൃദമുണ്ട്. നാലാമത്തെ പ്രണയമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്.

ആദ്യത്തെ രണ്ടും എനിക്ക് തേപ്പ് കിട്ടി. മൂന്നാമത്തേത് അവള്‍ അറിഞ്ഞില്ല. വണ്‍വേയായിരുന്നു. നാലാമത്തേതാണ് നടന്നുകൊണ്ടിരിക്കുന്നത്. നമ്മളത് ഫോര്‍വേഡ് ചെയ്യാനുള്ള തീരുമാനത്തിലാണ്. അടുത്തിടെയായിരുന്നു റെയ്ജന്റെ അനിയൻ വിവാഹിതനായത്. അവന്റേത് ലവ് മാര്യേജായിരുന്നു. അവന്‍ കുറേ എനിക്കായി വെയ്റ്റ് ചെയ്തിരുന്നു. നിങ്ങള്‍ക്ക് ഓക്കെയാണെങ്കില്‍ നോക്കിക്കോളൂയെന്ന് അവനോട് പറഞ്ഞിരുന്നുവെന്നും റെയ്ജന്‍ വ്യക്തമാക്കിയിരുന്നു.

അഭിനയത്തില്‍ താല്‍പര്യമുണ്ടായിരുന്നുവെങ്കിലും എങ്ങനെ എത്തിപ്പെടുമെന്ന് അറിയില്ലായിരുന്നു. റിസപ്ഷനിസ്റ്റായാണ് ആദ്യം ജോലി ചെയ്തത്. സിസിടിവി വന്ന സമയത്ത് അതിന്റെ മാര്‍ക്കറ്റിംഗായിരുന്നു. പിന്നീട് ബാംഗ്ലൂരിലെ പ്രമുഖ ജ്വല്ലറിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവായും ജോലി ചെയ്തിരുന്നു. പുറംലോകവുമായി കണക്ഷന്‍ ഇല്ലാത്ത ജോലിയായിരുന്നു അത്. നല്ല ജോലിയായിരുന്നു. സെറ്റിലാവാമായിരുന്നു. എന്നാല്‍ എനിക്ക് അത് പറ്റുന്നുണ്ടായിരുന്നില്ല. അങ്ങനെയാണ് ആ ജോലി രാജിവെച്ചത്.

യമഹയില്‍ ജോലി ചെയ്തുവരുന്നതിനിടയിലാണ് ആത്മസഖിയിലേക്ക് വന്നത്. എന്റെ സുഹൃത്ത് തന്നെയാണ് പ്രണയിനി. 5 വര്‍ഷമായി അറിയാം, പ്രണയിച്ച് തുടങ്ങിയിട്ട് ഒരു വര്‍ഷമായതേയുള്ളൂ. രണ്ടുപേര്‍ക്കും ഫോര്‍വേഡ് ചെയ്യാമെന്ന് തോന്നി. ഒരു വര്‍ഷത്തിനുള്ളില്‍ വിവാഹം നടത്തണമെന്നാണ് ആഗ്രഹം. ബ്രേക്കപ്പിന് ശേഷം എല്ലാത്തിനോടും മടുപ്പും ദേഷ്യവുമൊക്കെയായിരുന്നു. ലവ് ലൈഫ് അങ്ങനെയാണൊക്കെയായിരുന്നു. അതൊക്കെ മാറിയത് ഈ കുട്ടിയിലൂടെയായിരുന്നു. കരിയറിലായാലും ജീവിതത്തിലായാലും വന്ന പോസിറ്റീവ് മാറ്റങ്ങള്‍ക്കെല്ലാം പിന്നില്‍ ആളാണെന്നുമായിരുന്നു റെയ്ജന്‍ പറഞ്ഞത്.


റെയ്ജനും അവന്തികയും ആണ് സത്യനും നന്ദുവുമായി ആത്മസഖിയിലൂടെ ലക്ഷങ്ങളുടെ ഹൃദയം കവർന്നത്. അതേ ജോഡികൾ വീണ്ടും ഒന്നിച്ചെത്തിയതിന്റെ ആഘോഷത്തിലാണ് ഇപ്പോൾ ആരാധകർ. മഴവിൽ മനോരമയിലൂടെയാണ് അവർ വീണ്ടും പ്രേക്ഷകരുടെ മുൻപിലെത്തുന്നത്. ജീവിതത്തിൽ കുഞ്ഞതിഥിയെ വരവേൽക്കാനായിട്ടാണ് അവന്തിക അഭിനയത്തിൽ നിന്നും ഇടവേള എടുത്തത്. അവന്തികയ്‌ക്കൊപ്പമുള്ള ചിത്രങ്ങള്‍ റെയ്ജന്‍ പങ്കുവച്ചപ്പോൾ മുതൽ ആരാധകർ നന്ദുവിന്റെ തിരിച്ചുവരവ് പ്രതീക്ഷിച്ചിരുന്നു. അതിന് പിറകെയാണ് പ്രിയപ്പെട്ടവളുടെ പ്രമോ വീഡിയോ പുറത്ത് വന്നത്.


Love with Anushree is broken, not married; Says the actor

Next TV

Related Stories
'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

Oct 23, 2025 05:05 PM

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി സായ്കുമാര്‍

'നമസ്‌കാരം...അച്ഛനുള്ള സ്ഥാനം എഐ ഇമേജിലൂടെ തെളിയിക്കേണ്ട കാര്യമില്ല, ഞങ്ങളെ വെറുതേവിടണം'- വൈഷ്ണവി...

Read More >>
'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

Oct 23, 2025 04:46 PM

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ; ജിന്റോ

'സെക്സ് ചെയ്തുവെന്ന് കരുതി ലൈഫ് കൊടുക്കരുത്, കന്യ​കനായിട്ടുള്ള ഒരു ആണിനേയും പെണ്ണിനേയും കെട്ടാൻ കിട്ടുമെന്ന് ആരും വിചാരിക്കണ്ട' ;...

Read More >>
ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

Oct 23, 2025 12:02 PM

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്

ഷാനവാസിന് ദേഹാസ്വാസ്ഥ്യം, കണ്‍ഫെഷന്‍ റൂമില്‍ നിന്ന് ആശുപത്രിയിലേക്ക് മാറ്റി, നെവിന് അവസാന മുന്നറിയിപ്പുമായി ബിഗ് ബോസ്...

Read More >>
ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്-  വീണ മുകുന്ദൻ

Oct 23, 2025 11:39 AM

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ മുകുന്ദൻ

ഉള്ളിലേക്ക് കയറ്റുന്നതിനെക്കുറിച്ച് ഒരു ധാരണയും ഇല്ല, രണ്ട് ദിവസം കഴിഞ്ഞ് അനുഭവിച്ചോളും; ചീത്ത വിളിച്ചു എന്നാണ് പറയേണ്ടത്- വീണ...

Read More >>
പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

Oct 22, 2025 11:15 AM

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി

പല്ല് അല്ലേ പ്രശ്നം, അതും കൂടെ കഴിഞ്ഞ് ഒരു വരവ് വരും ....ട്രീറ്റ്മെന്റിന് പോകാൻ എനിക്ക് സമയമില്ലെന്ന് രേണു സുധി...

Read More >>
ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

Oct 22, 2025 10:54 AM

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി

ഹറാംപിറപ്പ് ആയത് ഞാൻ മാത്രം, സോറി പറയണമെന്ന് തോന്നിയിട്ടുള്ളത് ഒരാളോട് മാത്രം; അങ്ങനെ ചെയ്തില്ലെങ്കിൽ ആത്മഹത്യ ചെയ്തേനെ... നിഹാദ് തൊപ്പി...

Read More >>
Top Stories










News Roundup






https://moviemax.in/- //Truevisionall