തൻറെ ശരീരം കാണുമ്പോൾ അങ്ങനെയുള്ള ചിന്തകൾ വരുന്നവർക്ക് ആരാധന നിർത്തി പോകാം....

തൻറെ ശരീരം കാണുമ്പോൾ അങ്ങനെയുള്ള ചിന്തകൾ വരുന്നവർക്ക് ആരാധന നിർത്തി പോകാം....
Nov 25, 2021 05:08 PM | By Susmitha Surendran

പ്രശസ്ത ബിഗ് ബോസ് താരവും നടിയും ആണ് റുബീന. ബിഗ് ബോസ് സീസണിലെ ഏറെ ശ്രദ്ധേയയായ മത്സരാർത്ഥി ആയിരുന്നു താരം. ബിഗ് ബോസ് ലൂടെ തന്നെ താരത്തിന് നിരവധി ആരാധകരെയും ലഭിച്ചിട്ടുണ്ട്. ഇപ്പോഴിതാ ബോഡി ഷേയിമിങ് നടത്തിയവർക്കെതിരെ പ്രതികരിക്കുകയാണ് റുബീന. താരത്തിൻ്റെ ശരീരഭാരം സംബന്ധിച്ച് ട്രോളുകളും നിരവധി ആക്ഷേപങ്ങളും പലഭാഗത്തുനിന്നും ഉയർന്നിരുന്നു.

ഇത്തരം കളിയാക്കലുകൾക്കുള്ള മറുപടിയാണ് താരം പറയുന്നത്. നല്ല കനത്തിൽ തന്നെ മറുപടി റുബീന കൊടുക്കുന്നുണ്ട്. തൻറെ ശരീരഭാരം നിങ്ങളെ അലട്ടുന്നത് വല്ലാതെ താൻ അറിയുന്നുണ്ട്. നിരന്തരം വിദ്വേഷം നിറഞ്ഞ മെയിലുകളും സന്ദേശങ്ങളും തനിക്ക് കിട്ടുന്നുണ്ട്.

പരാതി. നല്ല ഡിസൈനർ വസ്ത്രങ്ങൾ ധരിക്കാറില്ല എന്നതിൽ പറയുന്നു. വലിയ പ്രോജക്ടുകൾ ലഭിക്കാൻ താൻ കഠിനാധ്വാനം ചെയ്യുന്നില്ല എന്ന് ചിലർ ചൂണ്ടിക്കാട്ടുന്നുണ്ട്.

തന്നെ പി ആർ ഉപയോഗിച്ച് പ്രമോട്ട് ചെയ്തില്ലെങ്കിൽ തൻറെ മഹത്വം നിങ്ങൾക്ക് മനസ്സിലാകില്ല. എൻറെ ശരീരഭാരത്തെ നിങ്ങൾ വളരെയേറെ ശ്രദ്ധിക്കുന്നുണ്ട് എന്ന് മനസ്സിലാക്കുന്നു.

Now Rubina is reacting against those who did body shaming.

Next TV

Related Stories
'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

Jun 28, 2025 07:46 PM

'യ്യോ... എനിക്ക് വീട്ടിൽ പോകണ്ടായേ...'; സ്കൂൾ വിട്ടിട്ടും വീട്ടിൽ പോകാൻ മടിച്ച് കരഞ്ഞ് രുവി, വീഡിയോ

സ്കൂൾ വിട്ട് വീട്ടിലേക്ക് പോകാൻ മടിച്ച് കുട്ടി, വൈറൽ വീഡിയോ...

Read More >>
'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല';  മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

Jun 22, 2025 10:57 AM

'ടീച്ചറേ... ദയവായി മാര്‍ക്ക് കുറയ്ക്കരുത്, ഹോംവർക്ക് തീ‍ർ‍ക്കാൻ പറ്റിയില്ല'; മകന് വേണ്ടി കൈകൂപ്പി അച്ഛൻ -വീഡിയോ

ഹോംവര്‍ക്ക് ചെയ്യാത്ത മകന് വേണ്ടി ടീച്ചറോട് അപേക്ഷിക്കുന്ന അച്ഛന്‍റെ വീഡിയോ...

Read More >>
Top Stories

News Roundup

https://moviemax.in/-