കൂറ്റൻ പട്ടത്തിനൊപ്പം ആകാശത്ത് പറന്ന് മൂന്നുവയസ്സുകാരി

കൂറ്റൻ പട്ടത്തിനൊപ്പം ആകാശത്ത് പറന്ന് മൂന്നുവയസ്സുകാരി
Oct 4, 2021 09:49 PM | By Truevision Admin

ആകാശത്തേക്ക് പറന്ന കൂറ്റൻ പട്ടത്തിൽ കുരുങ്ങിയ മൂന്നുവയസുകാരിയും പറന്നുയർന്നു. തായ്​വാനിൽ നടന്ന ഒരു കൈറ്റ് ഫെസ്റ്റിവലിന് ഇടയിലാണ് നടുക്കുന്ന സംഭവം.

ഈ വിഡിയോ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പറന്നുയരാൻ തുടങ്ങിയ പട്ടത്തിന്റെ ചരടിൽ കുഞ്ഞ് കുരുങ്ങുകയായിരുന്നു.

https://youtu.be/J1NFoSfwNz4

കൂറ്റൻ പട്ടം കുഞ്ഞിനെയും കൊണ്ട് പറന്നു. നിലത്തു നിന്ന് പൊങ്ങിയ കുഞ്ഞുമായി പട്ടം ഉയരത്തിലേക്ക് പറന്നതോടെ ഒപ്പം നിന്നവർ ബഹളം വച്ചു.

ഇതിന് പിന്നാലെ ഓടിയെത്തിയ ജനക്കൂട്ടം പട്ടച്ചരട് തിരികെ പിടിച്ച് സാവധാനത്തിൽ കുഞ്ഞിനെ സുരക്ഷിതമായി താഴെയെത്തിച്ചു. പരുക്കുകളൊന്നും കൂടാതെ കുട്ടി സുരക്ഷിതമായി താഴെയെത്തി.

A three-year-old girl flying in the sky with a giant kite

Next TV

Related Stories
സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

Jan 7, 2026 01:47 PM

സീരിയലിലെ വൈറൽ കാറപകടം; ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ പുറത്ത്

സീരിയലിലെ വൈറൽ കാറപകടം ചിത്രീകരണത്തിന്റെ പിന്നാമ്പുറ കാഴ്ചകൾ...

Read More >>
ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

Jan 6, 2026 12:34 PM

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി വസന്ത്

ഗീതു മോഹൻദാസ് ഒരുക്കുന്ന യാഷിന്റെ ‘ടോക്സിക്കിൽ മെലിസയായി രുക്മിണി...

Read More >>
ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

Dec 30, 2025 04:21 PM

ചിതൽ പിടിക്കാത്ത ആ കണ്ഠനാദം ലോകം അറിഞ്ഞു; പഞ്ചായത്ത് ഓഫീസിൽ നിന്നും എം.ജി ശ്രീകുമാറിന്റെ ഹൃദയത്തിലേക്ക്

‘സാമവേദം നാവിലുണർത്തിയ സ്വാമിയേ, തൃശൂർ സ്വദേശി വിൽസൻ , എം ജി ശ്രീകുമാർ...

Read More >>
Top Stories