വിവാഹ വാര്‍ഷിക ദിനത്തില്‍ ജെനീലിയെ കുറിച്ച് റിതേഷ് ദേശ്മുഖ് പറയുന്നത് കേട്ടോ..?

വിവാഹ വാര്‍ഷിക ദിനത്തില്‍ ജെനീലിയെ കുറിച്ച് റിതേഷ് ദേശ്മുഖ് പറയുന്നത് കേട്ടോ..?
Feb 3, 2023 06:23 PM | By Nourin Minara KM

ലയാളത്തില്‍ അടക്കം ആരാധകര്‍ ഉള്ള താരദമ്പതികള്‍ ആണ് ജെനീലിയും റിതേഷ് ദേശ്മുഖും . ഏറെ നാളത്തെ പ്രണയത്തിന് ശേഷം ആയിരുന്നു ഇരുവരും ഒന്നിച്ചത്. സിനിമ ചിത്രീകരണത്തിനിടെ ആയിരുന്നു ജെനീലിയും റിതേഷും പരസ്പരം കണ്ടുമുട്ടുന്നത്.


തുടക്കത്തില്‍ ഇരുവരും പരസ്പരം സംസാരിച്ചിരുന്നില്ല. എന്നാല്‍ പിന്നീട് സംസാരിക്കുകയും അടുത്ത സുഹൃത്തുക്കളായി മാറുകയും ചെയ്തു. വൈകാതെ തന്നെ പ്രണയത്തിലേക്കും കടന്നു.പലപ്പോഴും ജനീലിയുടെ റിതേഷിന്റെ സന്തോഷകരമായ വിവാഹ ജീവിതം കണ്ട് അസൂയ പോലും തോന്നിയിട്ടുണ്ട് ആരാധകര്‍ക്ക്.


അത്രയ്ക്കും മികച്ച ദമ്പതികളാണ് ഇരുവരും. പലപ്പോഴും ഒന്നിച്ചുള്ള വീഡിയോസ് ഫോട്ടോ പങ്കുവെച്ച് താരങ്ങള്‍ എത്താറുണ്ട്. ഇപ്പോഴിതാ വിവാഹ വാര്‍ഷിക ദിനം എത്തിയ സന്തോഷമാണ് ദമ്പതികള്‍ പങ്കുവെച്ചത്.വിവാഹ ജീവിതം 11 വര്‍ഷം പിന്നിട്ടതിനെക്കുറിച്ച് പറഞ്ഞുള്ള പോസ്റ്റുകള്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്.


എന്റെ ജീവനും സന്തോഷവും സേഫ് പ്ലേസുമെല്ലാം ഇതാണെന്നായിരുന്നു റിതേഷ് കുറിച്ചത്. ചേര്‍ന്ന് നിന്നുള്ള ഫോട്ടോയും ഇരുവരും പങ്കിട്ടിരുന്നു. ജനീലിയയും ഇതേ പോസ്റ്റ് ഷെയര്‍ ചെയ്തിരുന്നു.

Riteish Deshmukh talking about Genelee on their wedding anniversary

Next TV

Related Stories
 60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

Dec 18, 2025 08:42 AM

60 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം ചുമത്തി

സാമ്പത്തിക തട്ടിപ്പ് കേസ്; ശിൽപ ഷെട്ടിക്കും രാജ് കുന്ദ്രയ്ക്കുമെതിരെ വഞ്ചനാക്കുറ്റം...

Read More >>
Top Stories










News Roundup