18 വര്‍ഷത്തെ കാത്തിരിപ്പ്; അപൂര്‍വ്വ അഗ്നിഹോത്രിക്ക് കുഞ്ഞ് പിറന്നു

18 വര്‍ഷത്തെ കാത്തിരിപ്പ്; അപൂര്‍വ്വ അഗ്നിഹോത്രിക്ക് കുഞ്ഞ് പിറന്നു
Dec 3, 2022 08:30 PM | By Vyshnavy Rajan

സ്സി ജെയ്‌സി കോയി നഹീന്‍ എന്ന ഹിന്ദി സീരിയലിലൂടെ പ്രശസ്തനായ നടന്‍ അപൂര്‍വ്വ അഗ്നിഹോത്രിക്കും ഭാര്യ ശില്‍പ സക്ലാനിയ്ക്കും ആദ്യത്തെ കുഞ്ഞ് പിറന്നു.

Advertisement

18 വര്‍ഷത്തെ കാത്തിരിപ്പിന് ശേഷമാണ് ദമ്പതികള്‍ക്ക് ഒരു പെണ്‍കുഞ്ഞ് പിറന്നത്. കുഞ്ഞിനൊപ്പമുള്ള ചിത്രങ്ങള്‍ അടങ്ങിയ വീഡിയോ 50 വയസുകാരനായ അപൂര്‍വ്വ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ഇഷാനി കനു അഗ്നിഹോത്രി എന്നാണ് മകള്‍ക്ക് ദമ്പതികള്‍ നല്‍കിയ പേര്.

' ഈ ജന്മദിനം എന്റെ ജീവിതത്തിലെ ഏറ്റവും സവിശേഷമായ ജന്മദിനമായി മാറിയിരിക്കുന്നു. ദൈവം ഞങ്ങള്‍ക്ക് എക്കാലത്തേയ്ക്കും സവിശേഷമായതും അവിശ്വസനീയമായതും അത്ഭുതകരവുമായ സമ്മാനം നല്‍കി അനുഗ്രഹിച്ചിരിക്കുന്നു.

അത്രയും തന്നെ നന്ദിയോടും സ്‌നേഹത്തോടും കൂടി ശില്‍പയും ഞാനും ഞങ്ങളുടെ പ്രിയപ്പെട്ട മകള്‍ ഇഷാനി കനു അഗ്നിഹോത്രിയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുന്നു'-അദ്ദേഹം ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചത് ഇങ്ങനെ. നിരവധി പേര്‍ ഇരുവര്‍ക്കും ആശംസകള്‍ അറിയിച്ച് പോസ്റ്റിന് താഴെ കമന്‍റുകള്‍ രേഖപ്പെടുത്തി.

After 18 years of waiting... Apurva Agnihotri's baby was born

Next TV

Related Stories
വിവാഹ വാര്‍ഷിക ദിനത്തില്‍ ജെനീലിയെ കുറിച്ച് റിതേഷ് ദേശ്മുഖ് പറയുന്നത് കേട്ടോ..?

Feb 3, 2023 06:23 PM

വിവാഹ വാര്‍ഷിക ദിനത്തില്‍ ജെനീലിയെ കുറിച്ച് റിതേഷ് ദേശ്മുഖ് പറയുന്നത് കേട്ടോ..?

എന്റെ ജീവനും സന്തോഷവും സേഫ് പ്ലേസുമെല്ലാം ഇതാണെന്നായിരുന്നു റിതേഷ്...

Read More >>
ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകുന്നു, നിന്നെ ഞാൻ തുറന്ന് കാണിക്കും; ആദിലിനെക്കുറിച്ച് നടി

Feb 3, 2023 12:46 PM

ഞാൻ നിനക്ക് മുന്നറിയിപ്പ് നൽകുന്നു, നിന്നെ ഞാൻ തുറന്ന് കാണിക്കും; ആദിലിനെക്കുറിച്ച് നടി

ആദിലിന്റെ ജീവിതത്തിൽ മറ്റൊരു സ്ത്രീ ഉണ്ടെന്നും ഇത് തന്റെ വിവാഹ ജീവിതത്തിൽ പ്രശ്നങ്ങളുണ്ടാക്കുന്നെന്നും രാഖി തുറന്ന്...

Read More >>
പാവമാണെന്ന് കരുതി ഒന്ന് പേടിപ്പിക്കാൻ നോക്കി:ഐശ്വര്യറായ് പറഞ്ഞതാരെക്കുറിച്ച്?

Feb 2, 2023 10:40 PM

പാവമാണെന്ന് കരുതി ഒന്ന് പേടിപ്പിക്കാൻ നോക്കി:ഐശ്വര്യറായ് പറഞ്ഞതാരെക്കുറിച്ച്?

ഐശ്വര്യ റായ് ആണെന്നാണ് അവളുടെ വിചാരമെന്ന പ്രയോ​ഗം തന്നെ ഇതിന് വലിയ ഉദാഹരണം...

Read More >>
ബോളിവുഡ് നടൻ ഋതിക് റോഷന്റെ സ്കൂൾ ചിത്രം:ചിത്രത്തിൽ കൂടെയുള്ള മലയാളി താരത്തെ മനസിലായോ.?

Feb 2, 2023 09:25 PM

ബോളിവുഡ് നടൻ ഋതിക് റോഷന്റെ സ്കൂൾ ചിത്രം:ചിത്രത്തിൽ കൂടെയുള്ള മലയാളി താരത്തെ മനസിലായോ.?

ഒരാൾ ബോളിവുഡ് നടൻ ഋതിക് റോഷൻ. ചിത്രത്തിലെ മറ്റേ കുട്ടി ആരെന്ന് വേണം കണ്ടുപിടിക്കാൻ. രണ്ടുപേരും ബോംബെ സ്കോട്ടിഷ് സ്കൂളിൽ പഠിക്കുമ്പോൾ ഉളള...

Read More >>
കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹിതരാവുന്നു

Feb 2, 2023 02:55 PM

കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും വിവാഹിതരാവുന്നു

കിയാര അദ്വാനിയും സിദ്ധാര്‍ത്ഥ് മല്‍ഹോത്രയും...

Read More >>
സിനിമാ ചിത്രീകരണത്തിനിടെ നടി സണ്ണി ലിയോണിന് പരിക്ക്

Feb 2, 2023 10:42 AM

സിനിമാ ചിത്രീകരണത്തിനിടെ നടി സണ്ണി ലിയോണിന് പരിക്ക്

ലൊക്കേഷനില്‍ വെച്ചായിരുന്നു അപകടം; സിനിമാ ചിത്രീകരണത്തിനിടെ നടി സണ്ണി ലിയോണിന്...

Read More >>
Top Stories

GCC News