---
title: "'ഇത് കർമ്മയുടെ തിരിച്ചടി'; സിന്ധു കൃഷ്ണയ്ക്കും അഹാനയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം"
english_title: "Krishna Family Faces Bullying Allegations, Viral Comment Sparks Controversy"
publisher: "moviemax.in"
canonical_url: "https://moviemax.in/news/371871/ahana-sindhu-krishna-family-bullying-allegation-viral-comment"
published_at: "2026-07-11T15:54:00+05:30"
category: "Malayalam"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6a521a6c3325e_hgf.jpg"
keywords: ["Krishna Family", "Bullying Allegation", "Viral Comment", "Kerala Celebrity"]
---

# 'ഇത് കർമ്മയുടെ തിരിച്ചടി'; സിന്ധു കൃഷ്ണയ്ക്കും അഹാനയ്ക്കുമെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷ വിമർശനം

> **Lead Summary:** **[**അഹാന കൃഷ്ണയും സിന്ധു കൃഷ്ണയും ഉൾപ്പെടെയുള്ള കൃഷ്ണ കുടുംബം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമാണ്. കുടുംബത്തിലെ ഇളമുറക്കാരിയായ തൻവിയുടെ വ്ലോഗിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്കിടയിൽ, സിന്ധു കൃഷ്ണ ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന് പിന്നാലെ കൃഷ്ണ കുടുംബത്തിന്റെ മുൻകാല പെരുമാറ്റങ്ങളെ ചോദ്യം ചെയ്യുന്ന ഒരു കമന്റ് വൈറലാവുകയാണ്.

## Article Content

**[**അഹാന കൃഷ്ണയും സിന്ധു കൃഷ്ണയും ഉൾപ്പെടെയുള്ള കൃഷ്ണ കുടുംബം ഇപ്പോൾ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചാവിഷയമാണ്. കുടുംബത്തിലെ ഇളമുറക്കാരിയായ തൻവിയുടെ വ്ലോഗിന് പിന്നാലെ ഉയർന്ന വിവാദങ്ങൾക്കിടയിൽ, സിന്ധു കൃഷ്ണ ഇതിനോട് പ്രതികരിക്കുകയും ചെയ്തിരുന്നു. എന്നാൽ, ഇതിന് പിന്നാലെ കൃഷ്ണ കുടുംബത്തിന്റെ മുൻകാല പെരുമാറ്റങ്ങളെ ചോദ്യം ചെയ്യുന്ന ഒരു കമന്റ് വൈറലാവുകയാണ്.

'നിങ്ങൾ ബുള്ളി ചെയ്ത വിക്ടിം ആണ് ഞാൻ'

താൻ ഈ കുടുംബത്താൽ ബുള്ളിയിംഗിന് ഇരയായ വ്യക്തിയാണെന്നും, ഇപ്പോൾ അവർ നേരിടുന്ന വിമർശനങ്ങൾ അവരുടെ കർമ്മഫലമാണെന്നും അവകാശപ്പെടുന്ന ഒരു അജ്ഞാത ഉപയോക്താവിന്റെ കമന്റാണ് ചർച്ചയാകുന്നത്.

വർഷങ്ങൾക്ക് മുൻപ് ഈ കുടുംബം ഒതുക്കിത്തീർത്ത പല ബുള്ളിയിംഗ് സംഭവങ്ങളും താൻ നേരിട്ട് അനുഭവിച്ചതാണെന്നും, അവരുടെ അഹങ്കാരവും പെരുമാറ്റവും കാരണം തനിക്ക് നഷ്ടപ്പെട്ടത് ആത്മവിശ്വാസവും സന്തോഷം നിറഞ്ഞ വർഷങ്ങളുമാണെന്നും കമന്റിൽ പറയുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/371871/ahana-sindhu-krishna-family-bullying-allegation-viral-comment)