---
title: "മുതിര്‍ന്ന നടന്‍ വിക്രം ഗോഖലെ അന്തരിച്ചു"
english_title: "Veteran actor Vikram Gokhale passed away"
publisher: "moviemax.in"
canonical_url: "https://moviemax.in/news/82131/veteran-actor-vikram-gokhale-passed-away"
published_at: "2022-11-26T17:15:00+05:30"
category: "Kollywood"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6381fc961dffe_vikram.jpg"
keywords: []
---

# മുതിര്‍ന്ന നടന്‍ വിക്രം ഗോഖലെ അന്തരിച്ചു

> **Lead Summary:** മുതിർന്ന സിനിമ, സീരിയൽ നടൻ വിക്രം ഗോഖലെ അന്തരിച്ചു. 77 വയസായിരുന്നു. പൂനെ ദീനനാഥ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം.

## Article Content

മുതിർന്ന സിനിമ, സീരിയൽ നടൻ വിക്രം ഗോഖലെ അന്തരിച്ചു. 77 വയസായിരുന്നു. പൂനെ ദീനനാഥ് ആശുപത്രിയില്‍ ചികിത്സയിൽ കഴിയവേ ആയിരുന്നു അന്ത്യം.

അവയവങ്ങള്‍ തകരാറിലായതിനെ തുടര്‍ന്ന് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹം വെന്റിലേറ്ററിൽ ആയിരുന്നുവെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

### Related Links & Sources
- [Original Story Source](https://moviemax.in/news/82131/veteran-actor-vikram-gokhale-passed-away)