ശാരീരിക അസ്വാസ്ഥ്യം; നടി ദീപിക പദുക്കോൺ ആശുപത്രിയിൽ

 ശാരീരിക അസ്വാസ്ഥ്യം; നടി ദീപിക പദുക്കോൺ ആശുപത്രിയിൽ
Sep 28, 2022 10:34 AM | By Susmitha Surendran

 ശാരീരിക അസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് ബോളിവുഡ് താരം ദീപിക പദുക്കോണിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Advertisement

ഇന്നലെ രാത്രിയാണ് താരത്തെ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആരോഗ്യനില സംബന്ധിച്ച് ഇതുവരെ ഔദ്യോഗിക വിശദീകരണങ്ങളൊന്നും പുറത്തുവന്നിട്ടില്ല.

നിരവധി പരിശോധനകൾ നടത്തിയെന്നും നിലവിൽ സുഖം പ്രാപിക്കുന്നുണ്ടെന്നുമാണ് വിവരം. ഇതിന് മുമ്പും ഹൈദരാബാദിൽ ഒരു ചിത്രത്തിന്‍റെ ഷൂട്ടിങ്ങിനിടെ ഹൃദയമിടിപ്പ് ഉയർന്നതിനെ തുടർന്ന് ദീപികയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു.

physical discomfort; Actress Deepika Padukone in hospital

Next TV

Related Stories
കിംഗ് ഖാൻറെ, 'പത്താൻ' മൂവിയുടെ പോസ്റ്റർ എത്തി

Dec 1, 2022 10:07 PM

കിംഗ് ഖാൻറെ, 'പത്താൻ' മൂവിയുടെ പോസ്റ്റർ എത്തി

കിംഗ് ഖാൻറെ, 'പത്താൻ' മൂവിയുടെ പോസ്റ്റർ...

Read More >>
മുൻ പോൺ താരം മിയ ഖലീഫ ബിഗ് ബോസിലേക്ക്; പുതിയ റിപ്പോർട്ട്

Nov 30, 2022 12:23 PM

മുൻ പോൺ താരം മിയ ഖലീഫ ബിഗ് ബോസിലേക്ക്; പുതിയ റിപ്പോർട്ട്

ഇപ്പോഴിതാ ബിഗ് ബോസ് ഷോ യില്‍ മത്സരിക്കാന്‍ മിയയുടെ സാന്നിധ്യമുണ്ടാവുമെന്ന തരത്തിലുള്ള വിവരങ്ങളാണ് പുറത്ത് വരുന്നത്. ഇതോടെ ടെലിവിഷന്‍...

Read More >>
നടന്‍ മോശമായി പെരുമാറി, ഞാന്‍ കരണത്തടിച്ചു; ദുരനുഭവം പറഞ്ഞ് നോറ ഫത്തേഹി

Nov 22, 2022 07:58 PM

നടന്‍ മോശമായി പെരുമാറി, ഞാന്‍ കരണത്തടിച്ചു; ദുരനുഭവം പറഞ്ഞ് നോറ ഫത്തേഹി

തന്നോട് മോശമായി പെരുമാറിയതിനെ തുടര്‍ന്ന് നടന്റെ കരണത്തടിച്ചിട്ടുണ്ടെന്ന് നോറ ഫത്തേഹി....

Read More >>
ശരീരത്തിൽ നൂറോളം മാറ്റങ്ങൾ; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ദമ്പതികൾ

Nov 20, 2022 07:09 PM

ശരീരത്തിൽ നൂറോളം മാറ്റങ്ങൾ; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി ദമ്പതികൾ

ശരീരത്തിൽ നൂറോളം മാറ്റങ്ങൾ; ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി...

Read More >>
 ബംഗാളി നടി ഐന്ദ്രില ശർമ്മ  അന്തരിച്ചു

Nov 20, 2022 07:06 PM

ബംഗാളി നടി ഐന്ദ്രില ശർമ്മ അന്തരിച്ചു

ബംഗാളി നടി ഐന്ദ്രില ശർമ്മ ...

Read More >>
Top Stories